Nizam

Nizam hello friends

ربّ اجعل هذا البلد آمناً مطمئناً، ووفق قيادته واحفظ شعبه من كل سوء🇰🇼
28/02/2026

ربّ اجعل هذا البلد آمناً مطمئناً، ووفق قيادته واحفظ شعبه من كل سوء🇰🇼

09/02/2024
15/08/2021

ഇന്ത്യൻ മുസ്ലിമിന്റെ ജനാധിപത്യ ജീവിതത്തിനേറ്റ കനത്ത മുറിവിൽ നിന്നാണ് ഐ എൻ എൽ ഉണ്ടാകുന്നത് . അധികാരമെന്ന ഒറ്റ സൗകര്യത്തിൽ തൂങ്ങി , ബാബരി പൊളിച്ചതിൽ കൂട്ടുകുറ്റവാളികളായ കോൺഗ്രസ് സർക്കാരിനെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും ന്യായീകരിക്കുകയെന്നാൽ , തുടർന്നും പിന്തുണക്കുക എന്നാൽ അത് ഇന്ത്യൻ മുസ്ലിമിന്റെ രാഷ്ട്രീയ - സാമൂഹിക - വിശ്വാസപരമായ അന്തസ്സിനുമേൽ ആഞ്ഞുവെട്ടുന്നതിന് തുല്യമാണ് എന്ന തിരിച്ചറിവാണ് ഐ എൻ എല്ലിന്റെ പിറവിക്ക് പിന്നിൽ .

നോക്കൂ , കേരളത്തിലെ രണ്ടുമുന്നണികളിലും മുസ്ലിം ജനാധിപത്യ സംഘടനകൾ . മുന്നണി പ്രവേശനത്തിന്റെ ആദ്യവർഷം മന്ത്രിപദവിയും . മതേതര - ബഹുസ്വര മുസ്ലിം സംഘാടനങ്ങൾ ആനന്ദിക്കേണ്ട മുഹൂർത്തം . പക്ഷേ , അതില്ലാതായി . സംശയകരമായ ഘടകങ്ങളാൽ ഐ എൻ എല്ലിൽ തർക്കങ്ങൾ ഉയർന്നു . കാസിം ഇരിക്കൂറും വഹാബും രണ്ടുതട്ടിൽ . നാൽപതക്ഷം രൂപയുടെ പി എസ്തിഅംഗത്വക്കോഴ , 20 ലക്ഷം രൂപയുടെ സ്ഥാനാർഥിത്വകോഴ തുടങ്ങി വിവാദങ്ങളുടെ കാലം . നോക്കണം ; ഇബ്രാഹിം സുലൈമാൻ സേട്ട് എടുത്ത ഉഗ്രമായ ഒരു രാഷ്ട്രീയ നിലപാടി ന്റെ സമകാലിക വർത്തമാനമാണ് ; കഷ്ടം .

ചരിതം ഏറ്റവും തീവ്രമായി ആവശ്യപ്പെട്ട പ്പോൾ മഹാനായ ഒരു സംഘാടകൻ ധീരമായി നൽകിയ ഉത്തരമായിരുന്നു ഐഎൻഎൽ. എന്തു കുറവുകൾ ഉണ്ടെങ്കിലും അതൊരു അഭിമാനത്തിന്റെ വീണ്ടെടുപ്പായിരുന്നു . അതാണ് തെരുവിൽ തല്ലിത്തീർന്നത് . തിരുത്താൻ നിങ്ങൾക്ക് മനസുണ്ടാകട്ടെ . അല്ലാത്തപക്ഷം ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ മരണാന ന്തരകൊലപാതകികൾ എന്ന് ചരിത്രം നിങ്ങളെ വിളിക്കും . ഒരു സമുദായത്തെ തെരുവിൽ അപമാനിച്ച അധികാരമോഹികളെന്ന് അത് നിങ്ങളെ വിലയിരുത്തും .

കെ കെ ജോഷി / രിസാല

❤️
09/08/2020

❤️

...
05/08/2020

...

03/08/2020

പ്രിയപ്പെട്ട ബഷീർ...
വാക്കുകളിൽ ഒതുങ്ങുന്നതല്ല....

Address

Al `Abbasiyah

Telephone

+96560483232

Website

Alerts

Be the first to know and let us send you an email when Nizam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category