The Complete Actor Mohanlal

The Complete Actor Mohanlal Complete Promotion & Updation For The Complete Actor Mohanlal Movies and Live Events..
(3)

A Small Tribute for The Of Mollyood From A Die Hard Lalettan Fan Page is designed for The Complete Actor Mohanlal ... Always connected with Mohanlal Updates and Live videos

🙏🙏
07/06/2026

🙏🙏

പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ്‌ പ്രിയപ്പെട്ട സലിംകുമാര്‍ വിട വാങ്ങിയത്. ദേശീയ പുരസ്കാരം വരെ നേടിയ അനുഗ്രഹതീനായ കലാകാരന്‍. മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു അദ്ദേഹം. നിരവധി സിനിമകളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ എനിക്ക് സാധിച്ചു. സിനിമക്ക് അകത്തും പുറത്തും എന്‍റെ ഒരു നല്ല സുഹൃത്തുകൂടിയായിരുന്നു സലിംകുമാര്‍. സാമൂഹികവിഷയങ്ങളെ നിരീക്ഷിക്കുകയും, തുറന്ന് അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന പൗരബോധം എല്ലാക്കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രിയ സുഹൃത്തിന്‌ വേദനയോടെ ആദരാഞ്ജലികൾ

❤️❤️
03/06/2026

❤️❤️

03/06/2026

🔥🔥🔥

മോഹൻലാൽ എന്ന നടൻ ചെയ്തതിനു മേലെ മറ്റൊരാളെകൊണ്ടും പറ്റില്ലെന്ന് തോന്നുന്ന, അതിഗംഭീരമായ എണ്ണമറ്റ രംഗംങ്ങളിൽ ഒന്ന്!ടോർച്ചും...
03/06/2026

മോഹൻലാൽ എന്ന നടൻ ചെയ്തതിനു മേലെ മറ്റൊരാളെകൊണ്ടും പറ്റില്ലെന്ന് തോന്നുന്ന, അതിഗംഭീരമായ എണ്ണമറ്റ രംഗംങ്ങളിൽ ഒന്ന്!

ടോർച്ചും കടിച്ചുപിടിച്ചു ഇരുട്ടിൽ കുഴിയെടുക്കുന്ന ജോർജ്കുട്ടിയുടെ ഉള്ളിൽ ചിന്തകളുടെയും ഭയത്തിന്റെയും ഒരു കുത്തൊഴുക്ക് ഉണ്ട് ആ നിമിഷത്തിൽ. അതെല്ലാം 101 ശതമാനം ആഴത്തിൽ അസാമാന്യ സ്വാഭാവികമായി ആണ്‌ ഓരോ നോട്ടത്തിലും, body movementകളിലും വരെ മോഹൻലാൽ സ്‌ക്രീനിൽ എത്തിച്ചത്..

ആക്ഷനും കട്ടിനുമിടയിൽ മോഹൻലാൽ എന്നൊരാൾ ഇല്ല, അത് ജോർജ്കുട്ടിയാണ് ...!!!

29/05/2026

28/05/2026

Three films. Three chapters. One unbroken bond.

Thank you for walking with Georgekutty & Family



Jeethu Joseph Antony Perumbavoor Kumarmangat Pathak Dr. Jayantilal Gada Abhishek Pathak Aashirvad Cinemas Panorama Studios Pen Movies Rajesh Menon Ravi Auti Ansiba Hassan Esther Anil Phars Filmco LLC Panorama Music

മലയാള സിനിമയ്ക്ക് മോഹൻലാൽ നൽകുന്ന അഞ്ചാമത്തെ നൂറ് കോടി ചിത്രം "ദ്യശ്യം 3"🔥
24/05/2026

മലയാള സിനിമയ്ക്ക് മോഹൻലാൽ നൽകുന്ന അഞ്ചാമത്തെ നൂറ് കോടി ചിത്രം "ദ്യശ്യം 3"🔥

23/05/2026

അതിമനോഹരം സിനിമ ലോക്കേഷനിലെ ലാലേട്ടന്റെ പിറന്നാൾ ആഘോഷം

Address

Farwaniya
Kuwait City
85000

Alerts

Be the first to know and let us send you an email when The Complete Actor Mohanlal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share