Hellopravasi

Hellopravasi NRI Services , a space for Keralites living all over the world. Providing all Government non Government online services. Emithram Customer service centre.

WhatsApp : +965-65918366 / +91-8075295083
Email : [email protected]
eMithram COMMUNITY based page for NRIs. Connecting people worldwide - share your views and thoughts. Offering Personal Services, Medical , Tourism, Admissions, Matrimonial services. Share and care each other

Norka Roots new director, Asif K Yousuf
09/06/2026

Norka Roots new director, Asif K Yousuf

നിങ്ങൾ വിദേശത്തു ജോലി ചെയ്യുന്ന ആളാണോ ? എന്നാൽ ഓർക്കുക പ്രവാസി തിരിച്ചറിയൽ കാർഡ് , ഓരോ പ്രവാസിയുടെയും ഫോട്ടോ identity കാ...
09/06/2026

നിങ്ങൾ വിദേശത്തു ജോലി ചെയ്യുന്ന ആളാണോ ? എന്നാൽ ഓർക്കുക
പ്രവാസി തിരിച്ചറിയൽ കാർഡ് , ഓരോ പ്രവാസിയുടെയും ഫോട്ടോ identity കാർഡ് ആണ് . ഇത് നിങ്ങളെ കേരളസർക്കാരുമായി ബന്ധിപ്പിക്കുന്നു , മാത്രമല്ല , പ്രവാസികൾക്ക് സർക്കാർ നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കാൻ സഹായിക്കുന്നു . വിദേശത്തു ജോലി ചെയ്യുന്നവരും , പഠിക്കുന്നവരും ഒരുപോലെ ഇത് കൈവശം വെക്കേണ്ടതാണ് . ഇതിന്റെ കാലാവധി 3 വര്ഷം ആണ് . കാലാവധി തീരുന്നതിനു മുൻപായി പുതുക്കി സൂക്ഷിക്കുക .
എന്താണ് NORKA ID യുടെ ആവശ്യം . പ്രവാസി തിരിച്ചറിയൽ കാർഡ് - NORKA ID - 5 ലക്ഷം രൂപയുടെ ലൈഫ് കോവേജ് ഇൻഷുറൻസ് ഉൾപ്പെടെ സർക്കാർ നല്കുന്നു . വിദേശത്തു പഠിക്കുന്ന കുട്ടികൾക്ക് student ID യിലൂടെ ഇവ ലഭിക്കാം. ലൈഫ് കോവേജ് കൂടാതെ അപകട ഇൻഷുറൻസും ലഭ്യമാണ് . ഒരു പ്രവാസി എന്ന നിലയിലുള്ള അനുകൂല്യങ്ങൾക്കു നോർക്ക റൂട്സിൽ രജിസ്റ്റർ ചെയ്യുക. WhatsApp : 80752 95083 - www.hellopravasi.com . അപ്രതീക്ഷിതമായ അടിയന്തര സാഹചര്യങ്ങളിൽ നിങ്ങളെ കണ്ടെത്താനും , സഹായിക്കാനും സർക്കാരിനെ ഇത് സഹായിക്കുന്നു

09/06/2026

ഡിപ്ലോമ ഇൻ എലിമെന്ററി കോഴ്സ് ( പഴയ TTC course)
LP & UP അധ്യാപക കോഴ്സ് , 2026-28. Plus 2 യോഗ്യതയുള്ളവർക്ക് ഓൺലൈൻ അപേക്ഷിക്കാം . അവസാന തീയതി ജൂൺ 15.
എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും സമീപിക്കുക - 91-80752 95083

പ്രവാസികൾ -  ആരൊക്കെയാണ് -  NRK - കേരളത്തിന് പുറത്തു ഇന്ത്യക്കുള്ളിൽ മറ്റു സംസ്ഥാനങ്ങളിൽ ജീവിക്കുന്ന മലയാളികൾ പ്രവാസികൾ ...
08/06/2026

പ്രവാസികൾ - ആരൊക്കെയാണ് - NRK - കേരളത്തിന് പുറത്തു ഇന്ത്യക്കുള്ളിൽ മറ്റു സംസ്ഥാനങ്ങളിൽ ജീവിക്കുന്ന മലയാളികൾ പ്രവാസികൾ എന്ന ക്യാറ്റഗറിയിൽ വരുന്നുണ്ട് .
വിദേശത്തു പഠിക്കാൻ പോയിരിക്കുന്ന കുട്ടികളെയും മൈഗ്രന്റ് സ്റ്റുഡന്റസ് - അവരും താൽക്കാലികമായി പ്രവാസികൾ ആണ്
Please contact us whatsapp : 91-80752 95083 - email [email protected]

05/06/2026
05/06/2026

VP SAJEENDRAN

05/06/2026

Pravasi Services Malayali Qatar

വഞ്ചിതരാവാതിരിക്കാൻ, വ്യക്തികൾ വഴിയല്ലാതെ , നിങ്ങൾ registered സ്ഥാപനങ്ങളെ  പ്രവാസി സേവനങ്ങൾക്കും ഇതര ഓൺലൈൻ ഗവണ്മെന്റ് സേ...
04/06/2026

വഞ്ചിതരാവാതിരിക്കാൻ, വ്യക്തികൾ വഴിയല്ലാതെ , നിങ്ങൾ registered സ്ഥാപനങ്ങളെ പ്രവാസി സേവനങ്ങൾക്കും ഇതര ഓൺലൈൻ ഗവണ്മെന്റ് സേവനങ്ങൾക്കു മായി സമീപിക്കുക . പ്രവാസി സേവനങ്ങൾക്കും, സർക്കാർ , സർക്കാർ ഇതര ഓൺലൈൻ സേവനങ്ങൾക്കായി സമീപിക്കുക . Arte ഇ മിത്രം സർവീസ് സെന്റർ - Arte Media and Marketing Co., 91-80752 95083 email : [email protected]
www.hellopravasi.com

02/06/2026

Kuwait MOH is currently recuiting the following : medical doctor : registrar,senior registrar,specialist,senior specialist,consultant,general practitioner,nurse : nurse - Online

Address

Kuwait City

Alerts

Be the first to know and let us send you an email when Hellopravasi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Hellopravasi:

Share