Jo Creations Malta

Jo Creations Malta Its me Fijo Francis. Living in Malta, . I love creating travel and lifestyle videos Video Creator , Youtuber

2024 തന്ന കൊറേ നല്ല മനുഷ്യർ 2024 എടുത്തു പോയ കൊറേ നല്ല മനുഷ്യർ ഇനി പുതിയ തുടക്കം
31/12/2024

2024 തന്ന കൊറേ നല്ല മനുഷ്യർ
2024 എടുത്തു പോയ കൊറേ നല്ല മനുഷ്യർ

ഇനി പുതിയ തുടക്കം

ആദരാഞ്ജലികൾ heartfelt condolences 💐
27/08/2024

ആദരാഞ്ജലികൾ
heartfelt condolences 💐

മാറ്റർ -ഡേ: ഇന്ന് രാവിലെ 10 മണിക്ക് സെബൂജിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലു ഗണേഷ് (40) മാറ്റർ ഡേ ഹോസ്പിറ്റലിൽ വച്ച് മരണപ്പെട്ടു. മാറ്റർ -ഡേഹോസ്പിറ്റലിൽ അടിയന്തര ശുശ്രൂഷ നൽകിയെങ്കിലും ശ്രമം വിഫലമായി. സ്മാർട്ട് സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്ന പരേതൻ അടുത്തിടെയാണ് മാൾട്ട പബ്ലിക് ട്രാൻസ്പോർട്ടിലേക്ക് മാറിയത് . കൊട്ടാരക്കര സ്വദേശിയായ ബാലു രണ്ടുവർഷം മുൻപാണ് മാർട്ടയിലെത്തിയത് , വെണ്ടാർ കമാലയം കുടുംബാംഗമാണ്.
ഭാര്യ മാനസ്വിനി, ഏക മകൻ ദേവരേഷ് ബാലു (6) .
ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നു

My influencers 🫣
15/07/2024

My influencers 🫣

05/07/2024

മാൾട്ടയിലെ വ്യാജ ഏജന്റുമാർ | MALTA FRAUD AGENTS | Student Visa ൽ ഉള്ളവരും ഇതൊക്ക അറിഞ്ഞിരിക്കണം.

മാൾട്ടയിൽ ഏജന്റ്മാർ വഴിവരുന്ന പലർക്കും ഇവിടുത്തെ നിയമങ്ങളെ കുറിച്ചുള്ള ശരിയായ അറിവില്ലായ്‍മ, അത് വരുത്തിവെക്കുന്ന പ്രേശ്നങ്ങൾ എന്നിവയാണ് ഈ വീഡിയോയുടെ ഉള്ളടക്കം.

ഇവിടെ വന്നു ഏജന്റോ എംപ്ലോയ്‌റോ കാരണം നിങ്ങളുടെ ഡോക്യൂമെന്റഷൻ കൃത്യമായി നാടകത്തിരിക്കുകയും, വിസ കാലാവധി തീരാറായി എങ്കിൽ നിങ്ങൾക്ക് ഐഡൻറിറ്റി മാൾട്ടയിൽ പരാതിയുമായി പോകാവുന്നതുമാണ്. വിസ കാലാവധി ഉണ്ടെങ്കിൽ നിങ്ങൾക്ക് സഹായം ലഭിക്കാൻ സാധ്യതയുണ്ട്.

മാൾട്ട മലയാളീ അസോസിസേഷൻ ഇമെയിൽ : - [email protected]

നിങ്ങളുടെ അറിവിൽ ഏതെങ്കിലും വ്യാജഏജന്റമാരോ , സ്ഥാപനങ്ങളോ ഉണ്ടെങ്കിൽ വിവരങ്ങൾ താഴെ കമെന്റ് ആയി ഇടുക

മാൾട്ടയിലെ വ്യജ ഏജന്റ്മാരുടെ വിവരങ്ങൾ
https://timesofmalta.com/article/job-agent-india-brought-workers-malta-probed-fraud.1081064

https://maltadaily.mt/agent-charged-after-280-foreign-workers-conned-for-non-existent-malta-job/

05/07/2024

Christian Devotional Fusion Song | മാൾട്ടയിൽ St. Thomas ഇടവകയിൽ ഞങ്ങൾ നടത്തിയ ഒരു മ്യൂസിക്കൽ ഫ്യൂഷൻ.

മാൾട്ടയിൽ സെന്റ് തോമസ് ഇടവക തിരുനാളിനോട് അനുബന്ധിച്ചു ഞങ്ങൾ നടത്തിയ ഒരു മ്യൂസിക്കൽ ഫ്യൂഷൻ ആണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാവർഷവും ഈ അവസരത്തിൽ ചില പ്രോഗ്രാമുകളുടെ ഭാഗമാവാൻ എനിക്ക് ദൈവാനുഗ്രഹം കിട്ടാറുണ്ട്, അതുപോലെ തന്നെ ഈ വർഷവും ഉണ്ടായി.

https://youtu.be/lc6P8KeQB0M?si=xClQxOyjCA7nSKD2
22/03/2024

https://youtu.be/lc6P8KeQB0M?si=xClQxOyjCA7nSKD2

നാട്ടിൽ നിന്നും B.Pharm/D. Pharm ൽ ഡിഗ്രി കഴിഞ്ഞവർക്കുള്ള നല്ലൊരു higher Study Oppurtunity ആണ് Master in Pharmacy എന്ന University of Malta നടത്തുന്ന കോഴ്സ്,...

https://youtu.be/O1972XsoPs4?si=m4o4L-onuMJQ4w6B
08/03/2024

https://youtu.be/O1972XsoPs4?si=m4o4L-onuMJQ4w6B

മാൾട്ടയിൽ ഏജന്റ്മാർ വഴിവരുന്ന പലർക്കും ഇവിടുത്തെ നിയമങ്ങളെ കുറിച്ചുള്ള ശരിയായ അറിവില്ലായ്‍മ, അത് വരുത്തിവെക....

Address

Is-Swatar

Alerts

Be the first to know and let us send you an email when Jo Creations Malta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jo Creations Malta:

Share