BoomBaangh NZ

BoomBaangh NZ Cooking| Hunting| Fishing| Talking. BoomBaangh is a content creator from New Zealand who is passionate about cooking and exploring the country.
(6)

His videos are produced in Malayalam language and can be watched on Facebook and YouTube. With over 1 million subscribers on YouTube, BoomBaangh is one of the most popular Malayalam content creators in the world. Our videos are categorized into four main categories:

Hunting: We go on exciting hunting adventures in New Zealand. Cooking: We show you how to cook delicious and authentic Malayalam dis

hes. Fishing: We take you fishing in some of the most beautiful spots in New Zealand. Talking: Let's have some serious conversations. Our mission is to share our love and passion with the world. We want to show you the beauty of this country, the deliciousness of its food, and the warmth of its people. We also want to inspire you to have fun and enjoy life. We hope you'll join us on this roller coaster ride! Subscribe to our YouTube channel and follow us on Facebook to stay up-to-date on our latest videos.

10/08/2025
02/08/2025

ഗോൾഡ പ്രസവം കഴിഞ്ഞതിനുശേഷം പ്രസവരക്ഷ എന്ന് വിളിക്കുന്ന സംഗതി എന്തെങ്കിലും ചെയ്യുന്നുണ്ടോ പിന്നെ കുട്ടികളുടെ നമ്മുടെ വീട്ടിലേക്കുള്ള ട്രാൻസിഷൻ അവർ പാൽ കുടിക്കുന്നത് അവരെ ഇവിടെ എങ്ങനെയാണ് നമ്മൾ കുളിപ്പിക്കുന്നത് പ്രത്യേകിച്ച് ആണുങ്ങൾ എങ്ങനെയാണ് കുഞ്ഞുങ്ങളെ ഹാൻഡിൽ ചെയ്യുന്നത് ഇതൊക്കെയാണ് ഇന്നത്തെ വീഡിയോ അപ്പൊ Ready Ready...

💥💥💥BoomBaangh

26/07/2025

ഒരു പിഞ്ചു കുഞ്ഞു ജനിക്കുന്ന സാഹചര്യത്തിൽ എന്തെങ്കിലും ഒരു അസുഖമായി ജനിക്കുക എന്ന് പറയുന്നത് ഏതൊരു മാതാപിതാക്കളെ സംബന്ധിച്ചും വളരെയേറെ വിഷമിപ്പിക്കുന്ന ഒരു സാഹചര്യമാണ് ... നമ്മളിൽ ഒരു കുഞ്ഞിന് ഒരു പ്രോബ്ലം...congenital hyperthyroidism...അതെന്താണ് ? അതാണ് ഇന്നത്തെ വീഡിയോ ... അപ്പൊ Ready Ready

💥💥💥BoomBaangh

17/07/2025

പ്രസവശേഷം അതല്ലെങ്കിൽ നമ്മുടെ ഗോൾഡയുടെ C-section കഴിഞ്ഞതിനു ശേഷം ഞാൻ പിറ്റേദിവസം ഗോൾഡനെ കാണാൻ പോകുന്നതും സ്വാഭാവികമായിട്ടും C-section കഴിഞ്ഞിട്ട് നമ്മൾ എങ്ങനെയാണ് അതിൻറെ റിക്കവറി അത് കഴിഞ്ഞിട്ട് കുഞ്ഞുങ്ങളെ
കാണാൻ പോകുന്നത്, പ്രീ ടൈം ആയി ഉണ്ടായ കുഞ്ഞുങ്ങൾ ആയതുകൊണ്ട് തന്നെ ഇവർക്ക് ബ്രെസ്റ്റ ഫീഡിങ് ആണോ അല്ലെങ്കിൽ ഫോർമുല ഉപയോഗിച്ചിട്ടുള്ള ഫീഡിങ് ആണോ അവർക്ക് ? ഡയറക്റ്റ് ആയിട്ട് ഫീഡ് ചെയ്യാൻ പറ്റുമോ? പിന്നെ പ്രസവം കഴിഞ്ഞു കഴിഞ്ഞാൽ ഒരു സ്ത്രീ എന്ത് ഭക്ഷണമാണ് കഴിക്കേണ്ടേ എന്നൊക്കെയുള്ള ഭാഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ അപ്പൊ Ready Ready

💥💥💥BoomBaangh

10/07/2025

Address

Auckland

Website

Alerts

Be the first to know and let us send you an email when BoomBaangh NZ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to BoomBaangh NZ:

Share