OMAN LIVE news

OMAN LIVE news ഒമാനിലെ മലയാളം വാർത്തകൾ അറിയിപ്പുകൾ എന്നിവ ലഭ്യമാക്കുന്നു

കഴിഞ്ഞദിവസം നാട്ടിൽ നിന്നെത്തിയ മലയാളി ഒമാനിൽ മരണപ്പെട്ടു മസ്കറ്റ്: കഴിഞ്ഞദിവസം നാട്ടിൽ നിന്നെത്തിയ മലയാളി ഒമാനിൽ മരണപ്പ...
25/03/2025

കഴിഞ്ഞദിവസം നാട്ടിൽ നിന്നെത്തിയ മലയാളി ഒമാനിൽ മരണപ്പെട്ടു

മസ്കറ്റ്: കഴിഞ്ഞദിവസം നാട്ടിൽ നിന്നെത്തിയ മലയാളി ഒമാനിൽ മരണപ്പെട്ടു.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനടുത്ത് ബുധനൂർ സ്വദേശി രാധാകൃഷ്ണൻ നായർ മകൻ വിശ്വാസ് കുമാർ (38) ആണ് മസ്കറ്റിലെ ഗാലയിൽ ഇന്നലെ മരണപ്പെട്ടത്.

ഒമാൻ മമ്മൂട്ടി വെൽഫയർ ഫാൻസ്‌ അസോസിയേഷൻ കമ്മിറ്റി അംഗമാണ്

കഴിഞ്ഞ ദിവസമാണ് നാട്ടിൽനിന്നും ലീവ് കഴിഞ്ഞ് തിരിച്ചെത്തിയത്.

ആശുപത്രി മോർച്ചറി സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Address

Master Peaces Besinus Llc
Muscat

Alerts

Be the first to know and let us send you an email when OMAN LIVE news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share