Arabian Global Advertising & Publishing

Arabian Global Advertising & Publishing PUBLISHING & ADVERTISING COMPANY

15/01/2020

“B4 opening the envelopes, Fahd bin Mahmoud, the most senior member of Royal Family, said the family had previously met and agreed to endorse whoever is chosen in the the envelope. As’ad is seated before Haitham because As’ad is months older. They are from different mothers. https://t.co...

13/12/2019

ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണ സമതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ജനുവരി 11 ഇന് നടക്കും.

അഞ്ചു അംഗങ്ങൾക്കായുള്ള തിരഞ്ഞെടുപ്പിൽ 16 സ്ഥാനാര്ഥികളാണ് ഈത്തവണ മത്സര രംഗത്തുള്ളത്.

രാവിലെ എട്ടു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ ആയിരിക്കും വോട്ടെടുപ്പ് നടക്കുക.

-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

8354 വിദ്യാർത്ഥികൾ അദ്ധ്യായനം നടത്തിവരുന്ന ഇന്ത്യൻ സ്കൂൾ മസ്ക്കറ്റിലെ 5722 രക്ഷാകർത്താക്കൾക്കാണ് ഈ വര്ഷം വോട്ടവകാശം ഉള്ളത്.

മത്സരത്തിനായി 16 പേര്‍ നാമനിര്‍ദേശ പത്രിക ഇതിനോടകം സമർപ്പിച്ചു കഴിഞ്ഞു .

ഡിസംബര്‍ 25 വരെ നാമനിര്‍ദേശ പത്രിക പിൻവലിക്കുവാൻ അവസരമുണ്ടാകും .

ഡിസംബർ 26ന് സ്ഥാനാര്‍ഥികളുടെ വിശദ വിവരങ്ങള്‍ അടങ്ങിയ പട്ടിക പ്രസിദ്ധികരിക്കുമെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ തവണ 6500 രക്ഷാകർത്താക്കൾക്കു വോട്ടവകാശം ഉണ്ടായിരുന്നു. ഇവരിൽ 3800 പേർ തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തുകയും ചെയ്തു.

രണ്ടു വര്ഷം കാലാവധി ഉള്ള പതിനഞ്ചു അംഗ ബോർഡിലേക്ക് അഞ്ചു അംഗങ്ങളെ മാത്രമാണ് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്.

മസ്കറ്റ് ഇന്ത്യൻ സ്കൂളിലെ രക്ഷകര്താക്കൾക്കു മാത്രമേ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുവാൻ അനുവാദമുള്ളൂ .

നിലവിൽ വരുന്ന ഭരണ സമിതിയുടെ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമായിരിക്കും ഒമാനിലെ മറ്റു ഇരുപതു ഇന്ത്യൻ സ്കൂളുകളും.
--------------------------------------------------------------------------------------------------------------------

13/12/2019

His Excellency Yahya Said Al Jabri Chairman of the Special Economic Zone at Duqam - Oman speaking at Embassy of India, Muscat hosted Inida Oman Investment Meet On December 11th 2019.

Horse Race 2017 -2018 ( 11-11-2017 ) Prize Distribution
11/11/2017

Horse Race 2017 -2018 ( 11-11-2017 ) Prize Distribution

Royal Horse Racing Club - Al Rahba Racecourse Report of Race 11-11-17
11/11/2017

Royal Horse Racing Club - Al Rahba Racecourse
Report of Race 11-11-17

Royal Horse Racing Club - Al Rahba Racecourse November  2 - 2017
05/11/2017

Royal Horse Racing Club - Al Rahba Racecourse November 2 - 2017

20/04/2017

Food Fiesta - Prize Distribution . Lulu - April 20th 2017 - Thursday .

ലുലു ഹൈപ്പർമാർകെറ്റിൽ ഫുഡ് ഫെസ്റിവലിനൊടു അനുബഡിച്ചു നടുന്ന നറുകടുപ്പിൽ മലയാളലി കു ഒന്നാം സമാനമായ ജാഗർ .XE കാര് ലഭിച്ചു.

25 വര്ഷമായ് ഒമാനിൽ ഉള്ള കോട്ടയം ഫാൻസി ജോഷിക്കാന് സമ്മാനം ലഭിച്ചത്.

ലുലു ഹൈപ്പർമാർകെറ് ഒമാൻ ആൻഡ് ഇന്ത്യ ഡയറക്ടർ എ.വി anaanth റീജിയണൽ ഡയറക്ടർ ഷബീർ .K.A എന്നിവർ സന്നിഹിതർറിയരുന്നു

20/04/2017

Ethnic Fest ....... Lulu April 20 - 2017 Thursday

ലുലു ഹൈപ്പർമാർകെറ് ഒമാനിൽ എത്തിനിക് പ്രൊമോഷൻ ഇന്ത്യൻ അംബാസിഡർനിന്റെ പത്‌നി മിസ്സിസ് സുസുഷമ പാണ്ഡെ ഉൽഘടനം ചെയ്തു.

വിപുലമായ കളക്ഷൻനുകളാണൂ ലുലു ഒരുക്കിയയരികുന്നത് എന്ന് അവർ മാധ്യമകളോട് പറഞ്ഞു.
Saree Churidhar kurtis എന്നിവ്വക്കു ഫ്ലാറ്റ് 25 % ഡിസ്‌കൗണ്ട് ആണ് മുഖ്യ ആകർഷണം ലുലു ഗ്രൂപ്പ് ഒമാൻ ആൻഡ് ഇന്ത്യ ഡയറക്ടർ എ..വി.ananth ഒമാൻ റീജിയണൽ ഡയറക്ടർ ഷബീർ കെ.എ. എന്നിവർ സാന്നിധ്ഹിതയായിരുന്നു

Kunal Kapur - Talk show Production @ Lulu Bhowshar
02/04/2017

Kunal Kapur - Talk show Production @ Lulu Bhowshar

29/03/2017
MUSCAT FILM FESTIVAL  24/03/2014
26/03/2017

MUSCAT FILM FESTIVAL 24/03/2014

Indian Film Actor Mammotty In Muscat for Oman Film Festival
26/03/2017

Indian Film Actor Mammotty In Muscat for Oman Film Festival

Address

Muscat
116

Alerts

Be the first to know and let us send you an email when Arabian Global Advertising & Publishing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share