ZUMUS creation

ZUMUS creation Post Production/ Social Media Marketing/ Restaurant

ZUMUS വ്ലോഗിലെ പുതിയ താരങ്ങളെയും, വിശേഷങ്ങളും അറിയാൻ അൽമാട്ടി സീരീസിലെ ആദ്യ വീഡിയോ കണ്ട് നോക്കാം...https://youtu.be/_OGP...
12/06/2025

ZUMUS വ്ലോഗിലെ പുതിയ താരങ്ങളെയും, വിശേഷങ്ങളും അറിയാൻ അൽമാട്ടി സീരീസിലെ ആദ്യ വീഡിയോ കണ്ട് നോക്കാം...
https://youtu.be/_OGP1_gJRro?si=aFq4aq6yxYhsc-qO

Beauty of Lake | Kaindy Lake | Kazakhstan
02/06/2025

Beauty of Lake | Kaindy Lake | Kazakhstan

Snow falls | Chilling | Almaty | Zumus Vlog
31/05/2025

Snow falls | Chilling | Almaty | Zumus Vlog

ചൈനീസ് പുരാണങ്ങളിലും നാടോടിക്കഥകളിലും, സ്വർണ്ണ എരുമയെ പലപ്പോഴും ഹാങ്‌ഷൗവിലെ വെസ്റ്റ് തടാകവുമായി ബന്ധപ്പെടുത്തിയിരിക്കുന്...
25/05/2025

ചൈനീസ് പുരാണങ്ങളിലും നാടോടിക്കഥകളിലും, സ്വർണ്ണ എരുമയെ പലപ്പോഴും ഹാങ്‌ഷൗവിലെ വെസ്റ്റ് തടാകവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു, അവിടെ അത് താമസിച്ചിരുന്നുവെന്നും തടാകത്തെ വറ്റാതെ സംരക്ഷിച്ചുവെന്നും പറയപ്പെടുന്നു. തടാകത്തിന്റെ അടിത്തട്ടിൽ താമസിക്കുന്ന ഒരു സ്വർണ്ണ എരുമയെക്കുറിച്ചും തടാകം വറ്റാൻ തുടങ്ങുമ്പോൾ അതിന്റെ വായിലൂടെ വീണ്ടും വെള്ളം തളിക്കുമെന്നും ഐതിഹ്യം പറയുന്നു.

ദയവായി വീഡിയോ കാണുക.

https://youtu.be/G6zyx0lRlT8?si=2RZGBD89_EOpptjt

01/03/2025
28/02/2025

15/02/2025

🪷കമലം🪷 -വളരെ പ്രതീക്ഷയോടെ തുടങ്ങിയ ഒരു സൃഷ്ടി. അതു പൂർണതയിലെത്താൻ കുറച്ചധികം സമയമെടുത്തു. എങ്കിലും എല്ലാം മംഗളമായി അവസാനിച്ചു. ഏതൊരു തുടക്കത്തിനും പൂർണത കാണണമല്ലോ.... ജീവിതമായാലും അങ്ങനെ തന്നെ.. കമലത്തിന്റ യാത്രയിൽ ഞങ്ങളോടൊപ്പമുണ്ടായിരുന്ന ഓരോരുത്തർക്കും സുമുസ് ടീമിന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു. ഇനിയും ഇതുപോലെ ഉള്ള കാര്യങ്ങൾ ഒരുമിച്ചു ചെയ്യാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ..
മീര മേനോൻ, സുബൈർ മാഹിൻ.🪷

https://youtu.be/YjA6iXVj-Gw?feature=shared
🪷
Zubair Mahin Meera Menon

Address

Muscat
112

Alerts

Be the first to know and let us send you an email when ZUMUS creation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share