Anilchand Oachira

  • Home
  • Anilchand Oachira

Anilchand Oachira Anilchand Oachira Official

07/10/2025

ഓച്ചിറ😍വിശ്വാസത്തിന്റെയും ഉത്സവങ്ങളുടെയും തുടക്കംകൊണ്ടും കലാശംകൊണ്ടും നിറഞ്ഞ ദേശം🔥 #ഓച്ചിറ_ഉത്സവം
#വിശ്വാസത്തിന്റെനാട്

പ്രകൃതിയുടെ കറുത്ത അതിഥി – അപൂർവമായ ബ്ലാക്ക് സ്പൈഡർ 🕷️🕸️ഇതിനെപ്പറ്റി കൂടുതൽ അറിയുന്ന സുഹൃത്തുക്കൾ കമന്‍റ് ചെയ്യുക…      ...
06/10/2025

പ്രകൃതിയുടെ കറുത്ത അതിഥി – അപൂർവമായ ബ്ലാക്ക് സ്പൈഡർ 🕷️🕸️
ഇതിനെപ്പറ്റി കൂടുതൽ അറിയുന്ന സുഹൃത്തുക്കൾ കമന്‍റ് ചെയ്യുക…

ഏവർക്കും ഇരുപത്തിയെട്ടാം ഓണമഹോത്സവം ആശംസകൾ..🔥🔥
02/10/2025

ഏവർക്കും ഇരുപത്തിയെട്ടാം ഓണമഹോത്സവം ആശംസകൾ..🔥🔥

02/10/2025

ഹരിശ്രീ ഗണപതയേ നമഃ
അവിഘ്നമസ്തു
ശ്രീ ഗുരുഭ്യോ നമഃ
അറിവ് മാത്രം പോരാ… ദിശയും വെളിച്ചവുമാകണം അതിന്റെ കൂട്ടായി.” 🌟📚🥰✨✨✨ റിധിക മോൾക്ക് വിദ്യാരംഭം ✨✨✨

അറിവ്: മനുഷ്യന്റെ ദിശാബോധം.ഹരിശ്രീ ഗണപതയേ നമഃ  അവിഘ്നമസ്തു  ശ്രീ ഗുരുഭ്യോ നമഃഅരുളും ജ്ഞാനവും നിറഞ്ഞൊരു ആരംഭം...  മനുഷ്യന...
02/10/2025

അറിവ്: മനുഷ്യന്റെ ദിശാബോധം.

ഹരിശ്രീ ഗണപതയേ നമഃ
അവിഘ്നമസ്തു
ശ്രീ ഗുരുഭ്യോ നമഃ

അരുളും ജ്ഞാനവും നിറഞ്ഞൊരു ആരംഭം...
മനുഷ്യന്റെ യാത്രയിൽ
അറിവ് ഒരു ജ്യോതിസ്സന്ദേശം പോലെ,
അന്ധകാരത്തെ തുടച്ച്,
നമ്മെ ലക്ഷ്യത്തിലേക്കുള്ള പാതയിലേക്കാണ് നയിക്കുന്നത്.
അത് വെറും പഠനമല്ല...
ജീവിതം കാണുന്ന പുതിയ കണ്ണാണ്!😍🥰

01/10/2025

ഒരു നല്ല രാവിലെ, നല്ല വിശ്വാസത്തോടെ ആരംഭിക്കൂ🥰😍 ゚

29/09/2025

കുഞ്ഞു ഞണ്ടിന്റെയൊരു പൊങ്ങച്ച പ്രകടനം 😲 ഇരയെ കഴിക്കുന്ന അപൂർവ കാഴ്ച😍

പ്രിയ സുഹൃത്ത് നിസാറിക്കയുടെ (കുയിൽ) ഷോപ്പിന്റെ ഫസ്റ്റ് ആനിവേഴ്സറി🎉🎊 ആയിരുന്നു .ഞാനും കുടുംബവും അതിൽ പങ്കെടുത്തു😍❤️
27/09/2025

പ്രിയ സുഹൃത്ത് നിസാറിക്കയുടെ (കുയിൽ) ഷോപ്പിന്റെ ഫസ്റ്റ് ആനിവേഴ്സറി🎉🎊 ആയിരുന്നു .ഞാനും കുടുംബവും അതിൽ പങ്കെടുത്തു😍❤️

23/09/2025

Best Camera Settings iOS 26

അച്ഛന്‍റെ കണ്ണിലെ കൃഷ്ണമണി 🥰  കണ്ണിലും ഹൃദയത്തിലും സൂക്ഷിക്കേണ്ട എന്റെ രാജകുമാരി 😍
23/09/2025

അച്ഛന്‍റെ കണ്ണിലെ കൃഷ്ണമണി 🥰
കണ്ണിലും ഹൃദയത്തിലും സൂക്ഷിക്കേണ്ട എന്റെ രാജകുമാരി 😍

Address

Alappuzha

690547

Alerts

Be the first to know and let us send you an email when Anilchand Oachira posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Anilchand Oachira:

  • Want your business to be the top-listed Media Company?

Share