Waves Digital Studio

Waves Digital Studio Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Waves Digital Studio, Music production studio, Doha.

ഈദ്‌ മുബാറക്
21/04/2023

ഈദ്‌ മുബാറക്

ഏവർക്കും വിഷു ആശംസകൾ🥰❤️
15/04/2023

ഏവർക്കും വിഷു ആശംസകൾ🥰❤️

10/11/2022
13/08/2022

കുഞ്ഞു ഗായികയുടെ അതിമനോഹരമായ ആലാപനം..🥰🥰

We have upgraded🥰🥰
14/04/2022

We have upgraded🥰🥰

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ വിടവാങ്ങി.ആദരാഞ്ജലികൾ...
06/02/2022

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ വിടവാങ്ങി.
ആദരാഞ്ജലികൾ...

ഞങളുടെ ❣നിൻ ശ്വാസമായ്❣ ഇതാ നിങ്ങൾക് മുൻപിൽ അവതരിപ്പിക്കുന്നു. https://youtu.be/HdhpKzNM9nghttps://youtu.be/HdhpKzNM9ng എ...
03/12/2021

ഞങളുടെ ❣നിൻ ശ്വാസമായ്❣ ഇതാ നിങ്ങൾക് മുൻപിൽ അവതരിപ്പിക്കുന്നു.

https://youtu.be/HdhpKzNM9ng
https://youtu.be/HdhpKzNM9ng

എല്ലാവരും കാണുക, നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ അറിയിക്കുക, ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക് ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യുക. ❣❣

കൂടെ നിന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി 🙏
Waves Digital Studios

https://youtu.be/tkHEWiZtJ38
27/10/2021

https://youtu.be/tkHEWiZtJ38

Please subscribe this channel for more videos. 'husongലോക ജനതയ്ക്ക് അറിവിന്റെ വെളിച്ചം പകർന്ന തിരുനബി(സ)യുടെ സ്മരണക്കായ് ...

19/10/2021

Motion Poster of our upcoming Album. Request your blessings ❤️❤️

29/09/2021

"Nin Shwasamay" Musical Album Directed by Sooraj Lohi Music & Lyrics by K.S Riyas Coming Soon

Stay Tuned😍

Character Poster Release of the album നിൻ ശ്വാസമായ്
17/09/2021

Character Poster Release of the album നിൻ ശ്വാസമായ്

First look of our new Musical Album. Expect your support 🌹🌹
11/09/2021

First look of our new Musical Album. Expect your support 🌹🌹

https://youtu.be/lKhpK2hUMTwhttps://youtu.be/lKhpK2hUMTwപ്രിയപ്പെട്ടവരേ,"പൊന്നോണവീട്" എന്ന നമ്മുടെ മ്യൂസിക് ആൽബം പുറത്തി...
21/08/2021

https://youtu.be/lKhpK2hUMTw
https://youtu.be/lKhpK2hUMTw

പ്രിയപ്പെട്ടവരേ,
"പൊന്നോണവീട്" എന്ന നമ്മുടെ മ്യൂസിക് ആൽബം പുറത്തിറങ്ങിട്ടുണ്ട്. എല്ലാവരും ലിങ്കിൽ കയറി കാണുക നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക, ഷെയർ ചെയ്യുക.
Need all your support and prayers.
ഏവർക്കും ഓണാശംസകൾ നേരുന്നു.
- -ടീം പൊന്നോണവീട്

Presenting Ponnonaveedu Malayalam Music Video By Sooraj LohiProduction- Nynika CreationsDirection- Sooraj LohiLyrics & Music- K S RiyasSingers- K S Riyas & A...

നമ്മുടെ കണ്ണൂർ ശരീഫ്ക്കയുടെ പ്രിയമാതാവ് മരണപ്പെട്ടു. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ പാ...
22/06/2021

നമ്മുടെ കണ്ണൂർ ശരീഫ്ക്കയുടെ പ്രിയമാതാവ് മരണപ്പെട്ടു. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ പാപങ്ങൾ സർവശക്തൻ പൊറുത്ത് കൊടുത്ത് സ്വർഗ്ഗത്തിന്റെ അവകാശിയാക്കിത്തീർക്കട്ടെ.
ഏവരുടെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ അപേക്ഷ.

Address

Doha

Telephone

+97450271059

Website

Alerts

Be the first to know and let us send you an email when Waves Digital Studio posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share