19/09/2025
പണ്ട് ഒരുപാട് കേട്ട ഒരു ക്രിസ്തീയ ഗാനത്തിന്റെ ചില വരികള്‍ ഇന്നും കേൾക്കുമ്പോൾ നമ്മെ കോൾമയിർ കൊള്ളിക്കും
യേശു എന്റെ കൂടെയുണ്ട്
ഭയം ഇല്ലെനിക്ക് ഒരു നാളും
കര്‍ത്തൻ എന്നെ കൈവിടില്ല
മറക്കില്ല എന്നെ ഒരു നാളും
Vox and Credit