13/01/2023
രാജീവേട്ടൻ മീഡിയവണിൽ നിന്നും ഇറങ്ങുന്നത് മുൻ സഹപ്രവർത്തകരുടെ വാളിൽ നിന്ന് അറിഞ്ഞപ്പോൾ മനസ്സിൽ ഓടിയെത്തിയത് രാജീവേട്ടനോടൊപ്പമുള്ള യാത്രകളുടെ ഓർമകളാണ്. വ്യക്തിജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും ഇത്രയേറെ സ്വാധീനിച്ച ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് അദ്ദേഹം. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് ഖത്തറിൽ കുടുങ്ങിയപ്പോൾ മെസ്സഞ്ചറിൽ തന്ന ഈ ചേർത്തുപിടിക്കൽ ചെറിയ ഊർജമല്ല നൽകിയത്.
Rajeev Sankaran 💙
പുതിയ ഉദ്യമങ്ങൾക്ക് എല്ലാവിധ ആശംസകളും..