Gulf Madhyamam Qatar

Gulf Madhyamam Qatar No.1 Indian News Paper in the Middle East
(1)

ദമ്മാമിൽ ബഹുനില വാണിജ്യ കെട്ടിട സമുച്ചയത്തിൽ തീപിടിത്തം
08/08/2026

ദമ്മാമിൽ ബഹുനില വാണിജ്യ കെട്ടിട സമുച്ചയത്തിൽ തീപിടിത്തം

ആളപായമില്ല, സിവിൽ ഡിഫൻസ്​ തീനിയന്ത്രണ വിധേയമാക്കുന്നു

വഴികാട്ടി മാത്രമല്ല, ഗൂഗ്ൾ മാപ്പിൽ ഇനി ഭക്ഷണവും മുറിയും കിട്ടും; വൻ അപ്ഡേറ്റുമായി ‘ആസ്ക് മാപ്സ്’.
08/08/2026

വഴികാട്ടി മാത്രമല്ല, ഗൂഗ്ൾ മാപ്പിൽ ഇനി ഭക്ഷണവും മുറിയും കിട്ടും; വൻ അപ്ഡേറ്റുമായി ‘ആസ്ക് മാപ്സ്’.

08/08/2026

ഇതുവരെ വിറ്റത് 153 ടൺ‌, പ്രാദേശിക ഈത്തപ്പഴ മേള അ​ഗസ്റ്റ് 10 വരെ.

സൂഖ് വാഖിഫ് പ്രാദേശിക ഈത്തപ്പഴ മേള അ​ഗസ്റ്റ് 10ന് അവസാനിക്കും. 11ാമത് മേളയിൽ ഇതുവരെ വിറ്റത് 153 ടൺ ഈത്തപ്പഴം.
08/08/2026

സൂഖ് വാഖിഫ് പ്രാദേശിക ഈത്തപ്പഴ മേള അ​ഗസ്റ്റ് 10ന് അവസാനിക്കും. 11ാമത് മേളയിൽ ഇതുവരെ വിറ്റത് 153 ടൺ ഈത്തപ്പഴം.

08/08/2026

പ്രധാന ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ… | Gulf News Short |
Gulf News Short

08/08/2026

ഹുർമുസ് കടലിടുക്കിൽ യു.എ.ഇ കപ്പലിന് നേരെ ആക്രമണം, ശക്തമായി അപലപിച്ച് ഖത്തർ.

ഹുർമുസ് കടലിടുക്കിൽ യു.എ.ഇ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. കടലിടുക്കിൽ സ്വതന്ത്ര സമുദ്ര ​ഗതാ​ഗ...
08/08/2026

ഹുർമുസ് കടലിടുക്കിൽ യു.എ.ഇ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. കടലിടുക്കിൽ സ്വതന്ത്ര സമുദ്ര ​ഗതാ​ഗതം ഉറപ്പാക്കണമെന്നും അടച്ചിടുന്നത് അവസാനിപ്പിക്കണമെന്നും ഖത്തർ വിദേശകര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അഡ്വ. മുഷാബ് സ്മാരക വിദ്യാഭ്യാസ പുരസ്കാരദാനവും സംസ്കൃതി എക്സലൻസ് അവാർഡ് വിതരണവും
08/08/2026

അഡ്വ. മുഷാബ് സ്മാരക വിദ്യാഭ്യാസ പുരസ്കാരദാനവും സംസ്കൃതി എക്സലൻസ് അവാർഡ് വിതരണവും

ദോഹ: അഡ്വ. മുഷാബ് സ്മാരക വിദ്യാഭ്യാസ പുരസ്കാരദാനവും സംസ്കൃതി എക്സലൻസ് അവാർഡ് വിതരണവും ഐ.സി.സി അശോക ഹാളിൽ നടന്നു....

ഏഷ്യയിലെയും കരീബിയൻ മേഖലയിലെയും കായിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയും (OCA) കരീബിയൻ ...
08/08/2026

ഏഷ്യയിലെയും കരീബിയൻ മേഖലയിലെയും കായിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയും (OCA) കരീബിയൻ അസോസിയേഷൻ ഓഫ് നാഷണൽ ഒളിമ്പിക് കമ്മിറ്റീയും (CANOC) ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കായികമേളകൾ സംഘടിപ്പിക്കുന്നതിലെ പരിചയവും വൈദഗ്ധ്യവും കൈമാറുക, താരങ്ങളുടെ വികസനത്തിന് സഹകരിക്കുക, കായിക മേഖലയിലെ വിദഗ്ധരുടെ അറിവ് പ്രയോജനപ്പെടുത്തുക എന്നിവയാണ് പ്രധാന സഹകരണം മേഖലകൾ.

ലോകകപ്പിനിടെ മെസ്സിയെ ചാവേറാക്രമണത്തിൽ വധിക്കാൻ പദ്ധതിയിട്ടു? പൊലീസ് രഹസ്യ രേഖകൾ പുറത്ത്.
08/08/2026

ലോകകപ്പിനിടെ മെസ്സിയെ ചാവേറാക്രമണത്തിൽ വധിക്കാൻ പദ്ധതിയിട്ടു? പൊലീസ് രഹസ്യ രേഖകൾ പുറത്ത്.

Address

C Ring Road, Misr Insurance Building, Opposite To Al Emadi Business Center
Doha

Alerts

Be the first to know and let us send you an email when Gulf Madhyamam Qatar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Gulf Madhyamam Qatar:

Shortcuts

Share