Krishna Prasobh

Krishna Prasobh Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Krishna Prasobh, Media/News Company, Doha.

മനോജേട്ടൻ ഉറങ്ങുന്ന മണ്ണിൽ നിന്നും അങ്ങയുടെ സ്വന്തം സ്വയം സേവകർ....ഞങൾ എന്തിനു ഭയക്കണം ...അങ്ങ് പകർന്നു തന്ന ശക്തിയും കഴ...
10/10/2025

മനോജേട്ടൻ ഉറങ്ങുന്ന മണ്ണിൽ നിന്നും അങ്ങയുടെ സ്വന്തം സ്വയം സേവകർ....ഞങൾ എന്തിനു ഭയക്കണം ...അങ്ങ് പകർന്നു തന്ന ശക്തിയും കഴിവും ഞങ്ങളുടെ കൂടെ ഉള്ളപ്പോൾ....അങ്ങ് സുഗമായി ഉറങ്ങിക്കോള്ളൂ 🙁 😢 😢

മനോജേട്ടൻ ഏതു പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ബലി ആർപ്പിച്ചോ ആ പ്രസ്ഥാനത്തിന് വേണ്ടി ഞങൾ മരണം വരെ പോരാടും...അത് ഞങ്ങൾ മനോജെട്ടന് കൊടുത്ത വാക്കാ,..ഇവിടെ കരുത്തരായി ഞങ്ങളുണ്ട്....അങ്ങയുടെ സ്വന്തം വീരൻ മാർ ....ജീവൻ പോയാലും കൊടുക്കില്ല ഒരിതരി ഭാരത മണ്ണും ഈ നരധിപൻ മാർക്ക് भारत माता की जय। ഈ സ്മൃതിമണ്ഡപം രൂപപ്പെട്ടത് നമുക്ക് ഓരോരുത്തർക്കും വേണ്ടിയാണ്. നാളെ നമുക്കും ഇതു സംഭവിയ്ക്കാം .ആ നേരം നമുക്ക് സംഘമ(ന്തത്തിലെ ആ വരികൾ ശക്തി തരും..

''ഒന്നിച്ചുപോന്നവരിടയ്ക്കുമടങ്ങിയേക്കാം
നന്നെന്നുവാഴ്ത്തിയവർ നാളെ
മറിച്ചു ചൊല്ലാം, തന്നുറ്റബാന്ധവർതളർന്നുനിലംപതിയ്ക്കാം
എന്നാൽജപിയ്ക്കപരിപാവന സംഘമ(ന്തം''
⛳⛳ഭാരത് മാത കീ ജയ്🚩

🇮🇳 𝐇𝐀𝐏𝐏𝐘 𝐈𝐍𝐃𝐄𝐏𝐄𝐍𝐃𝐄𝐍𝐂𝐄 𝐃𝐀𝐘 🇮🇳        #𝐢𝐧𝐝𝐢𝐚
15/08/2024

🇮🇳 𝐇𝐀𝐏𝐏𝐘 𝐈𝐍𝐃𝐄𝐏𝐄𝐍𝐃𝐄𝐍𝐂𝐄 𝐃𝐀𝐘 🇮🇳 #𝐢𝐧𝐝𝐢𝐚

  We are proud of the Indian Cricket Team.
29/06/2024



We are proud of the Indian Cricket Team.

07/11/2022

𝐒𝐚𝐥𝐮𝐭𝐢𝐧𝐠 𝐚𝐥𝐥 𝐭𝐡𝐞 𝐀𝐫𝐦𝐲 𝐦𝐞𝐧 𝐟𝐨𝐫 𝐭𝐡𝐞𝐢𝐫 𝐛𝐫𝐚𝐯𝐞𝐫𝐲, 𝐝𝐞𝐝𝐢𝐜𝐚𝐭𝐢𝐨𝐧 𝐚𝐧𝐝 𝐩𝐚𝐭𝐫𝐢𝐨𝐭𝐢𝐬𝐦. 𝐇𝐚𝐩𝐩𝐲 𝐈𝐧𝐝𝐢𝐚𝐧 𝐀𝐫𝐦𝐲 𝐃𝐚𝐲 🇮🇳 🧡
15/01/2022

𝐒𝐚𝐥𝐮𝐭𝐢𝐧𝐠 𝐚𝐥𝐥 𝐭𝐡𝐞 𝐀𝐫𝐦𝐲 𝐦𝐞𝐧 𝐟𝐨𝐫 𝐭𝐡𝐞𝐢𝐫 𝐛𝐫𝐚𝐯𝐞𝐫𝐲, 𝐝𝐞𝐝𝐢𝐜𝐚𝐭𝐢𝐨𝐧 𝐚𝐧𝐝 𝐩𝐚𝐭𝐫𝐢𝐨𝐭𝐢𝐬𝐦.
𝐇𝐚𝐩𝐩𝐲 𝐈𝐧𝐝𝐢𝐚𝐧 𝐀𝐫𝐦𝐲 𝐃𝐚𝐲 🇮🇳
🧡

Oct 2ഇന്ന് മഹാത്മജിയുടെ നൂറ്റി അൻപത്തി രണ്ടാമത് ജന്മദിനം
02/10/2021

Oct 2
ഇന്ന് മഹാത്മജിയുടെ നൂറ്റി അൻപത്തി രണ്ടാമത് ജന്മദിനം

26/09/2021

🙏

500 വർഷങ്ങൾ പഴക്കമുള്ള അഥലജ് പടികിണർ അഥവാ രുദാഭായ്‌ സ്റ്റെപ് വെൽ
25/08/2021

500 വർഷങ്ങൾ പഴക്കമുള്ള അഥലജ് പടികിണർ അഥവാ രുദാഭായ്‌ സ്റ്റെപ് വെൽ

500 വർഷങ്ങൾ പഴക്കമുള്ള അഥലജ് പടികിണർ അഥവാ രുദാഭായ്‌ സ്റ്റെപ് വെൽ

ഓണാശംസകൾ
20/08/2021

ഓണാശംസകൾ

സ്വാതന്ത്ര്യത്തിന്റെ മധുരം പകർന്നു തന്ന മഹാത്മാക്കളെ നമിച്ചീടുന്നു നിങ്ങളെ....  ഏവർക്കും   സ്വാതന്ത്ര്യദിനാശംസകൾ
14/08/2021

സ്വാതന്ത്ര്യത്തിന്റെ മധുരം പകർന്നു തന്ന മഹാത്മാക്കളെ നമിച്ചീടുന്നു നിങ്ങളെ....
ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ

26/07/2021

ജ്വലിക്കുന്ന വീര സ്മരണകളിൽ രാജ്യം 🇮🇳

കാർഗിൽ വിജയ് ദിവസ് 💪

Salute To The Brave Hearts ❤️ ✨

Address

Doha

Website

Alerts

Be the first to know and let us send you an email when Krishna Prasobh posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share