SIC ABHA

SIC ABHA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SIC ABHA, Media Agency, Aseer, Abha.

06/06/2023
അറിവല്ല അദബാണ്✅
09/05/2023

അറിവല്ല അദബാണ്✅

അറിവിൻ വിജ്ഞാന മലർവാടിയിലേക്ക് എത്തുന്ന കുരുന്നു കൾക്ക്*സ്വാഗതം....*
29/04/2023

അറിവിൻ വിജ്ഞാന മലർവാടിയിലേക്ക് എത്തുന്ന കുരുന്നു കൾക്ക്
*സ്വാഗതം....*

മത വിജ്ഞാനം നേടുന്നതിൽ നീ മടുപ്പ് കാണിക്കരുത്. നിനക്ക് പഠിക്കാൻ കഴിയുന്നത് അൽപമാണെങ്കിലും നീ ഇൽമ് നേടുക.അതിൽ ബറക്കത്തും,...
29/04/2023

മത വിജ്ഞാനം നേടുന്നതിൽ നീ മടുപ്പ് കാണിക്കരുത്. നിനക്ക് പഠിക്കാൻ കഴിയുന്നത് അൽപമാണെങ്കിലും നീ ഇൽമ് നേടുക.അതിൽ ബറക്കത്തും,നന്മയും ഉണ്ട്. മത പഠനം തുടർന്നു കൊണ്ടിരിക്കുക എന്നത് നല്ലതാണെതിൽ യാതൊരു സംശയവുമില്ല. മത പഠനം ഇബാദത്തുമാണ്. സുന്നത്ത് നിസ്കാരത്തെക്കാൾ ശ്രേഷ്ഠവുമാണ്...

അബഹയിലെ പ്രവാസികൾക്ക് അവരുടെ ജോലി തിരക്കുകൾക്കിടയിലും
അറിവ് നേടാനുളള അവസരം...

*എല്ലാ ആഴ്ചകളിലും അബഹ സമസ്ത ഇസ്ലാമിക് സെന്ററിൽ*

പങ്കെടുക്കാം... ഹൃദയം വെളിച്ചവും പൂങ്കാവനവുമാക്കാം...

SIC സെൻട്രൽ തല മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം. സെൻട്രൽ കമ്മിറ്റി ട്രഷറർ മുസ്തഫ പള്ളം ചെയർമാൻ സലീം പാലക്കാടിന് നൽകി നിർവഹിക്...
08/04/2023

SIC സെൻട്രൽ തല മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം.
സെൻട്രൽ കമ്മിറ്റി ട്രഷറർ മുസ്തഫ പള്ളം ചെയർമാൻ സലീം പാലക്കാടിന് നൽകി നിർവഹിക്കുന്നു

പുതുവസന്തം തീർക്കാൻ അബഹ SIC സെൻട്രൽ കമ്മിറ്റിക്ക് പുതു നേതൃത്വം...💙
06/04/2023

പുതുവസന്തം തീർക്കാൻ അബഹ SIC സെൻട്രൽ കമ്മിറ്റിക്ക് പുതു നേതൃത്വം...💙

Ramadan 3
25/03/2023

Ramadan 3

Address

Aseer
Abha
62217

Website

Alerts

Be the first to know and let us send you an email when SIC ABHA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category