ദ മലയാളം ന്യൂസ് -The Malayalam News

ദ മലയാളം ന്യൂസ് -The Malayalam News Welcome to TheMalayalamNews.Com, your trusted digital media partner from middle east.

With a legacy spanning three decades, we are committed to delivering authentic news and engaging stories to the Malayali diaspora across the Gulf region.

കൊളംബിയൻ വിംഗർ ലൂയിസ് ഡിയാസ് ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിൽ. 75 മില്യൺ യൂറോ കരാറിലാണ് താരം ലിവർപൂൾ വിട്ടത്. നേരത്തെ ബയേൺ മു...
27/07/2025

കൊളംബിയൻ വിംഗർ ലൂയിസ് ഡിയാസ് ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിൽ. 75 മില്യൺ യൂറോ കരാറിലാണ് താരം ലിവർപൂൾ വിട്ടത്. നേരത്തെ ബയേൺ മുന്നോട്ടുവച്ച 67 മില്യൺ ഓഫർ ഇംഗ്ളീഷ് ക്ലബ് നിരസിച്ചിരുന്നു.

ലോർഡ്സിൽ ഹൃദയഭേദക തോൽവിയിലേക്ക് നയിച്ച പിഴവുകളെ തിരുത്തി, മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡിൽ ഇന്ത്യൻ ബാറ്റർമാർ നാലാം ടെസ്റ്റിൽ...
27/07/2025

ലോർഡ്സിൽ ഹൃദയഭേദക തോൽവിയിലേക്ക് നയിച്ച പിഴവുകളെ തിരുത്തി, മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡിൽ ഇന്ത്യൻ ബാറ്റർമാർ നാലാം ടെസ്റ്റിൽ വിജയതുല്യമായ സമനില പിടിച്ചെടുത്തു....

ലോർഡ്സിൽ ഹൃദയഭേദക തോൽവിയിലേക്ക് നയിച്ച പിഴവുകളെ തിരുത്തി, മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡിൽ ഇന്ത്യൻ ബാറ്റർമാർ നാല...

വേങ്ങരയിൽ തോടിൽ കുളിക്കാൻ ഇറങ്ങിയ 18 കാരൻ വൈദ്യുതി കമ്പി പൊട്ടിവീണ് ഷോക്കേറ്റ് മരിച്ചു. കണ്ണമംഗലം അച്ചനമ്പലം സ്വദേശി അബ്...
27/07/2025

വേങ്ങരയിൽ തോടിൽ കുളിക്കാൻ ഇറങ്ങിയ 18 കാരൻ വൈദ്യുതി കമ്പി പൊട്ടിവീണ് ഷോക്കേറ്റ് മരിച്ചു. കണ്ണമംഗലം അച്ചനമ്പലം സ്വദേശി അബ്ദുൽ വദൂദ് ആണ് മരിച്ചത്

തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ ഹമാസ് ആക്രമണത്തിൽ രണ്ട് ഇസ്രയേൽ സൈനികർ കൊല്ലപ്പെടുകയും ഒരു ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്...
27/07/2025

തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ ഹമാസ് ആക്രമണത്തിൽ രണ്ട് ഇസ്രയേൽ സൈനികർ കൊല്ലപ്പെടുകയും ഒരു ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു.

https://shorturl.at/E6Ksx

കോളേജ് തുറക്കും മുമ്പ് തടി കുറക്കാൻ യുട്യൂബ് നോക്കി ഭക്ഷണ ക്രമീകരണം നടത്തിയ 17കാരൻ മരിച്ചു. കഴിഞ്ഞ മൂന്നുമാസം ജ്യൂസ് മാത...
27/07/2025

കോളേജ് തുറക്കും മുമ്പ് തടി കുറക്കാൻ യുട്യൂബ് നോക്കി ഭക്ഷണ ക്രമീകരണം നടത്തിയ 17കാരൻ മരിച്ചു. കഴിഞ്ഞ മൂന്നുമാസം ജ്യൂസ് മാത്രമാണ് കഴിച്ചിരുന്നത്.

Read: https://shorturl.at/F70eH

തൃശ്ശൂർ ജില്ലയിലെ പാവറട്ടി സ്വദേശി ഷാജി പാട്ടാളി (55) ദോഹയിൽ നിര്യാതനായി....
27/07/2025

തൃശ്ശൂർ ജില്ലയിലെ പാവറട്ടി സ്വദേശി ഷാജി പാട്ടാളി (55) ദോഹയിൽ നിര്യാതനായി....

തൃശ്ശൂർ ജില്ലയിലെ പാവറട്ടി സ്വദേശി ഷാജി പാട്ടാളി (55) ദോഹയിൽ നിര്യാതനായി.

കാഴ്ചപരിമിതരുടെ സാമൂഹിക-വിദ്യാഭ്യാസ ശാക്തീകരണത്തിന് സർക്കാർ നൂതന പദ്ധതികൾ ആവിഷ്കരിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗ...
27/07/2025

കാഴ്ചപരിമിതരുടെ സാമൂഹിക-വിദ്യാഭ്യാസ ശാക്തീകരണത്തിന് സർക്കാർ നൂതന പദ്ധതികൾ ആവിഷ്കരിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ മലപ്പുറം വെസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച 'എൻ വിഷൻ' കാഴ്ചപരിമിതരുടെ കുടുംബ സംഗമം ആവശ്യപ്പെട്ടു....

കാഴ്ചപരിമിതരുടെ സാമൂഹിക-വിദ്യാഭ്യാസ ശാക്തീകരണത്തിന് സർക്കാർ നൂതന പദ്ധതികൾ ആവിഷ്കരിക്കണമെന്ന് വിസ്ഡം ഇസ്ലാമ...

ബിനാമി ബിസിനസ് കേസില്‍ സിറിയക്കാരനായ പ്രവാസിയെയും സൗദി പൗരനെയും റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം...
27/07/2025

ബിനാമി ബിസിനസ് കേസില്‍ സിറിയക്കാരനായ പ്രവാസിയെയും സൗദി പൗരനെയും റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു....

ബിനാമി ബിസിനസ് കേസില്‍ സിറിയക്കാരനായ പ്രവാസിയെയും സൗദി പൗരനെയും റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചതായി വാണിജ....

തെക്കന്‍ ഗാസയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു....
27/07/2025

തെക്കന്‍ ഗാസയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു....

തെക്കന്‍ ഗാസയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച.....

ഫലസ്തീന്‍ ബാലന്‍ വദീഅ് അല്‍ഫയൂമിയെ അതിക്രൂരമായി കൊലപ്പെടുത്തുകയും അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത അമേരിക്കക്...
27/07/2025

ഫലസ്തീന്‍ ബാലന്‍ വദീഅ് അല്‍ഫയൂമിയെ അതിക്രൂരമായി കൊലപ്പെടുത്തുകയും അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത അമേരിക്കക്കാരനായ ജോസഫ് ചുബ (73) ചിക്കാഗോ ജയിലില്‍ മരിച്ചു....

ഫലസ്തീന്‍ ബാലന്‍ വദീഅ് അല്‍ഫയൂമിയെ അതിക്രൂരമായി കൊലപ്പെടുത്തുകയും അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെ...

27 ജൂലൈ മുതൽ 30 ദിവസത്തിനുള്ളിൽ ആണ് കാലാവധി കഴിഞ്ഞ വാഹന ഉടമകളോട് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഖത്തർ ട്രാഫിക് ഡയറക്ടറേറ്റ...
27/07/2025

27 ജൂലൈ മുതൽ 30 ദിവസത്തിനുള്ളിൽ ആണ് കാലാവധി കഴിഞ്ഞ വാഹന ഉടമകളോട് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഖത്തർ ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത്...

27 ജൂലൈ മുതൽ 30 ദിവസത്തിനുള്ളിൽ ആണ് കാലാവധി കഴിഞ്ഞ വാഹന ഉടമകളോട് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഖത്തർ ട്രാഫിക് ഡയറ...

പരാതിക്കാരി അവധിയെടുക്കുന്നത് അറിയിച്ചിട്ടും കമ്പനി വേതനം നൽകുന്നത് തുടർന്നതാണെന്നും പരാതിക്കാരി സദുദ്ദേശത്തോടെയാണ് പെരു...
27/07/2025

പരാതിക്കാരി അവധിയെടുക്കുന്നത് അറിയിച്ചിട്ടും കമ്പനി വേതനം നൽകുന്നത് തുടർന്നതാണെന്നും പരാതിക്കാരി സദുദ്ദേശത്തോടെയാണ് പെരുമാറിയത് എന്ന് കോടതി പറഞ്ഞു...

പരാതിക്കാരി അവധിയെടുക്കുന്നത് അറിയിച്ചിട്ടും കമ്പനി വേതനം നൽകുന്നത് തുടർന്നതാണെന്നും പരാതിക്കാരി സദുദ്ദേശ....

Address

Al Qunfudhah

Alerts

Be the first to know and let us send you an email when ദ മലയാളം ന്യൂസ് -The Malayalam News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share