JV LAND KOCHI

JV LAND KOCHI Nature, People, Culture and Places around the world

11/07/2026
കൊച്ചിയിലെ എല്ലാ മാളുകളിലും കൂടി ആകെ 4.5% മാത്രമാണ് ലീസിന് ബാക്കി ഉള്ളൂ എന്ന് വ്യക്തമാക്കി Cushman and Wakefield Report ...
10/06/2026

കൊച്ചിയിലെ എല്ലാ മാളുകളിലും കൂടി ആകെ 4.5% മാത്രമാണ് ലീസിന് ബാക്കി ഉള്ളൂ എന്ന് വ്യക്തമാക്കി Cushman and Wakefield Report 🔥🔥🔥🔥

മുൻനിര ഗ്രേഡ് A മാളുകളായ LuLu Mall Kochi , Forum Kochi Mall , Oberon Mall , Centre Square Mall Kochi etc, യുടെ കണക്കുകൾ എടുത്താൽ ഈ vacancy ആകെ 3-4% മാത്രമാണ് എന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇത് വളരെ മികച്ച കണക്കുകൾ ആണ്, അതും ഇത്രയധികം വലിയ മാളുകൾ ഉള്ളപ്പോൾ.

ഇനിയും ഒരുപാട് മാളുകൾ കൊച്ചിയിൽ ഉയരുന്നുണ്ട്, വ്യത്യസ്തമായ മാളുകൾ. ഐലൻഡിലെ ഹൈലൈറ്റ് ബോൾവെയാർഡ്, കൊച്ചി എയർപോർട്ട് മാൾ, മെട്രോ ബ്ലിസ് സിറ്റിയിലെ വാക്ക് കൊച്ചി (Kent), ഇൻഫോപാർക്ക് നാലാം ഘട്ടത്തിലെ മാൾ പോലെ.

Source : https://www.thehindubusinessline.com/news/real-estate/kochi-emerge-as-leading-tier-ii-real-estate-hub-with-strong-growth-report/article71079848.ece

Follow Kochi First for the best updates and discussions about our city

V D Satheesan Kerala Government Roji M John Hibi Eden Benny Behanan T.J Vinod MLA Uma Thomas

Address

King Khalid
Dammam

Telephone

+966505347272

Website

Alerts

Be the first to know and let us send you an email when JV LAND KOCHI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share