Makkaani

Makkaani Created with ❤️ for Malayalis In 🇸🇦 Minimalistic reviews. Keeping it short and simple.

ജൂലൈ 1 മുതൽ ജി സി സി നിവാസികൾക്ക് വിസ ഇല്ലാതെ അർമേനിയ സന്ദർശിക്കാം
02/06/2025

ജൂലൈ 1 മുതൽ ജി സി സി നിവാസികൾക്ക് വിസ ഇല്ലാതെ അർമേനിയ സന്ദർശിക്കാം

ഉംറ വിസയിൽ ഉള്ള യാത്രക്കാർ സൗദി വിട്ടു പോകാൻ ഇനി 2 ദിവസം ബാക്കി. അവസാന തീയ്യതി 29-04-2025. ലംഘിച്ചാൽ കനത്ത പിഴ
27/04/2025

ഉംറ വിസയിൽ ഉള്ള യാത്രക്കാർ സൗദി വിട്ടു പോകാൻ ഇനി 2 ദിവസം ബാക്കി. അവസാന തീയ്യതി 29-04-2025. ലംഘിച്ചാൽ കനത്ത പിഴ

ജിദ്ദ എയര്‍പോര്‍ട്ടില്‍ ഇനി മുതൽ 70 എമിഗ്രേഷൻ ഇ-ഗെയ്റ്റുകള്‍ പ്രവര്‍ത്തന സജ്ജം
25/02/2025

ജിദ്ദ എയര്‍പോര്‍ട്ടില്‍ ഇനി മുതൽ 70 എമിഗ്രേഷൻ ഇ-ഗെയ്റ്റുകള്‍ പ്രവര്‍ത്തന സജ്ജം

സൗദി റിയാലിന് ഔദ്യോഗിക ചിഹ്നം പുറത്ത് വിട്ട് സൗദി സെൻട്രൽ ബാങ്ക്
20/02/2025

സൗദി റിയാലിന് ഔദ്യോഗിക ചിഹ്നം പുറത്ത് വിട്ട് സൗദി സെൻട്രൽ ബാങ്ക്

സൗദിയിലെ ട്രാഫിക് ഫൈനിൻ്റെ 50% ഡിസ്കൗണ്ട് 18 ഏപ്രിൽ 2025 വരെ നീട്ടി
15/02/2025

സൗദിയിലെ ട്രാഫിക് ഫൈനിൻ്റെ 50% ഡിസ്കൗണ്ട് 18 ഏപ്രിൽ 2025 വരെ നീട്ടി

നിയോമിനായി സൗദി ഇതുവരെ ചിലവഴിച്ചത് 50 ബില്യൺ ഡോളർ
14/02/2025

നിയോമിനായി സൗദി ഇതുവരെ ചിലവഴിച്ചത് 50 ബില്യൺ ഡോളർ

കിംഗ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയം ഇനി മുതൽ അലിന്മ സ്റ്റേഡിയം. 2029 വരേയാണ് അലിന്മ ബാങ്കുമായി കരാർ ഒപ്പുവെച്ചിട്...
08/02/2025

കിംഗ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയം ഇനി മുതൽ അലിന്മ സ്റ്റേഡിയം. 2029 വരേയാണ് അലിന്മ ബാങ്കുമായി കരാർ ഒപ്പുവെച്ചിട്ടുള്ളത്

ഗൂഗിള്‍ പേ സേവനം സൗദിയിലും വരുന്നു, സൗദി സെൻട്രൽ ബാങ്കുമായി കരാർ ഒപ്പിട്ടു
15/01/2025

ഗൂഗിള്‍ പേ സേവനം സൗദിയിലും വരുന്നു, സൗദി സെൻട്രൽ ബാങ്കുമായി കരാർ ഒപ്പിട്ടു

🎄 Celebrate Christmas at MRA! 🎄Exclusive Buffet | Dec 25 | 12:30 - 3:00 PM📍 Near Al Abeer Hospital, Sharafiya, Jeddah  S...
24/12/2024

🎄 Celebrate Christmas at MRA! 🎄
Exclusive Buffet | Dec 25 | 12:30 - 3:00 PM
📍 Near Al Abeer Hospital, Sharafiya, Jeddah
SAR 39 per person

🍲 Featuring:

Muntiri Chaar, Cutlet, Pidi
Appam Live, Kerala Porotta, Ghee Rice
Duck Mappas, and more delicious dishes!

📲 Book Your Table on WhatsApp: 057 057 8444

Pre-booking is essential.
Secure your spot for a festive feast!

റിയാദ് ബുക്ക് ഫെയറിന് ഇന്ന് തുടക്കം 📅: 26-09-2024 മുതൽ 05-10-2024 📍: കിംഗ് സഊദ് യൂണിവേഴ്സിറ്റി 🎟️: സൗജന്യം (www.webook.c...
26/09/2024

റിയാദ് ബുക്ക് ഫെയറിന് ഇന്ന് തുടക്കം
📅: 26-09-2024 മുതൽ 05-10-2024
📍: കിംഗ് സഊദ് യൂണിവേഴ്സിറ്റി
🎟️: സൗജന്യം (www.webook.com/en/events/riyadh-international-book-fair-tickets)

വേനൽച്ചൂട് കാരണം മക്കയിലെയും മദീനയിലെയും ഹറമുകളിലെ വെള്ളിയാഴ്ച നമസ്ക്കാരം 15 മിനിറ്റായി ചുരുക്കും.മക്കയിലും മദീനയിലും താ...
22/06/2024

വേനൽച്ചൂട് കാരണം മക്കയിലെയും മദീനയിലെയും ഹറമുകളിലെ വെള്ളിയാഴ്ച നമസ്ക്കാരം 15 മിനിറ്റായി ചുരുക്കും.

മക്കയിലും മദീനയിലും താപനില കുത്തനെ ഉയർന്നിട്ടുണ്ട്. ഈ ആഴ്ച മക്ക ഹറമിൽ 51.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിട്ടുണ്ട്.

2025 ലോക റാലി ചാമ്പ്യൻഷിപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുംലോക റാലി ചാമ്പ്യൻഷിപ്പിന്റെ ആതിഥേയാവകാശം സൗദി അറേബ്യ നേടി,...
04/06/2024

2025 ലോക റാലി ചാമ്പ്യൻഷിപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും

ലോക റാലി ചാമ്പ്യൻഷിപ്പിന്റെ ആതിഥേയാവകാശം സൗദി അറേബ്യ നേടി, ഇതാദ്യമായാണ് രാജ്യം അഭിമാനകരമായ ഇവന്റിന് ആതിഥേയത്വം വഹിക്കുന്നത്

Address

Jeddah

Website

Alerts

Be the first to know and let us send you an email when Makkaani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category