14/01/2026
ആ പാവപ്പെട്ട വിഡി സതീശനെ കുരങ്ങ് കളിപ്പിച്ചിട്ട് പരുത്തി കുരു എന്ത് കിട്ടി?
അയാളിപ്പോൾ 'വിസ്മയം'.....'വിസ്മയം' എന്ന് പിറുപിറുത്തു കൊണ്ട് തെരുവുകൾ തോറും അലയുകയാണ്.ഇനി ചെവിയിൽ ഒരു ചെമ്പരത്തിപ്പൂ തിരുകിക്കൊടുക്കുക കൂടിയേ ചെയ്യാൻ ബാക്കിയുള്ളു.