Shiji‘s Care Route

Call Directions Contact the business

Shiji‘s Care Route Shijimole, Nurse by profession, Creator by passion. Indian / Saudi based / Family in France & UK. Sharing life on every Route.🍀
(2)

Care + Health and Wellness tips 🩺 / Travel vlog ✈️ Daily life: shopping, cooking, visiting shops, malls, restaurants, Nature.

25/09/2026

“ചരിത്രവും വിശ്വാസവും ഒത്തുചേരുന്ന തിരുവനന്തപുരത്തെ പ്രശസ്തമായ ബീമാപള്ളി ദർഗാ ശരീഫിന്റെ മനോഹരിതയിൽ. .....
കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പുണ്യഭൂമി -
In the beauty of the famous Beemapally Dargha Shareef, Where history and faith unite. A holy land that echoes and rich cultural heritage in Trivandrum,Kerala.”🕌




24/09/2026

“പ്രകൃതിയുടെ മടിത്തട്ടിൽ ഒരൽപ്പം സ്വകാര്യത. കോന്നിയുടെ (Kerala)മനോഹരമായ മണ്ണുറുത്തി വെള്ളച്ചാട്ടത്തിലെ ഈ പ്രകൃതിദത്ത ജലധാരയിൽ കളിച്ചും നീരാടിയും സമയം ചെലവഴിക്കുമ്പോൾ ശരീരത്തിനും മനസ്സിനും ലഭിക്കുന്ന ഉന്മേഷം പറഞ്ഞറിയിക്കാൻ കഴിയില്ല - Finding my peace at the hidden gem of Konni Mannuruthi(Kerala)
There is nothing more healing than taking a private dip and playing in these pristine, natural waters surrounded by the whispers of the forest.“🌿✨




96-റാമത് സൗദി ദേശീയ ദിനാശംസകൾ.🇸🇦ഒരുപാടു അവസരങ്ങളും സ്നേഹവും തന്നു എന്നെ സ്വീകരിച്ച ഈ പുണ്യഭൂമിയോടുള്ള നന്ദി അറിയിക്കുന്ന...
23/09/2026

96-റാമത് സൗദി ദേശീയ ദിനാശംസകൾ.🇸🇦ഒരുപാടു അവസരങ്ങളും സ്നേഹവും തന്നു എന്നെ സ്വീകരിച്ച ഈ പുണ്യഭൂമിയോടുള്ള നന്ദി അറിയിക്കുന്നു. എന്റെ രണ്ടാം ജന്മനാടിനു എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു - Happy 96th Saudi National Day. 🇸🇦 Grateful for the opportunities, growth and warmth this beautiful country has given me. Truly my second home.💚



22/09/2026

“വെക്കേഷൻ കഴിഞ്ഞു തിരികെ വരുന്ന വഴിക്കാണ് എനിക്ക് അപ്രതീക്ഷിതമായി അലർജിക് റിയാക്ഷൻ ഉണ്ടായത്. ആ ബുദ്ധിമുട്ടേറിയ സമയത്തു എന്നെ സഹായിച്ചവർക്കും എനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ സ്നേഹവും കരുതലും വിലമതിക്കാനാകാത്തതാണ് -On my way back from vacation, I unfortunately experienced an allergic reaction, I would like to express my deepest gratitude to everyone supported me and kept me in their prayers during that difficult moment. Your kindness means the world to me.“✨❤️🙏

18/09/2026

Guys
എന്തിന്റെയോ അലര്ജി (food)കിട്ടിയതാണ്
ഇതിന്റെ ബുദ്ധിമുട്ടു കാരണം തത്കാലം ആരെയും സപ്പോർട്ട് ചെയ്യാൻ സാധിക്കില്ല. എല്ലാവരും സാഹചരും മനസ്സിലാക്കുമെന്ന് കരുതുന്നു - I got allergy from something.(food)Because of this difficulty, I won't be able to support anyone for the time being. I hope everyone understand the situation,”


17/09/2026

“ഒരു സഞ്ചാരി എന്ന നിലയിൽ ഞാൻ മനോഹരമായ കാഴ്ചകൾ തേടുന്നു. എന്നാൽ ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്ന വ്യക്തി എന്ന നിലയിൽ ഞാൻ മനസ്സിനെ സുഖപെടുത്തുന്ന ഇടങ്ങൾ തേടുന്നു. 🌎🕊️ എന്നെ സംബന്ധിച്ചെടുത്തോളം ആരോഗ്യവും ആത്മീയതയും അതിർവരമ്പുകൾക്കപ്പുറമാണ്, എല്ലാ മതങ്ങളും തുല്യമാണെന്നും എല്ലാ പുണ്യ സ്ഥലങ്ങളിലും ഒരേ ദൈവിക ഉർജ്ജമുണ്ടെന്നും ഞാൻ വിശ്വസിക്കുന്നു. ഒരു മോസ്‌കോ, ക്ഷേത്രമോ അതോ ഈ കൃപാസനം പള്ളിയോ ആകട്ടെ എന്റെ ലക്ഷ്യം ഒന്നു മാത്രമാണ്. തിരക്കുകളിൽ നിന്നു മാറി മനസ്സിന് ശാന്തത നൽകുക. 🛕⛪️🕌
നമ്മുടെ മാനസികരോഗ്യം വളരെ പ്രധാനമാണ്. അതു വിണ്ടെടുക്കാൻ സഹായിക്കുന്ന ഇത്തരം പ്രാർത്ഥനാ യാത്രകൾ വലിയൊരു ആശ്വാസമാണ്. ആത്മീയയാത്രകളെ സ്നേഹിക്കുന്ന പ്രിയപെട്ടവർക്കായി ഈ പോസ്റ്റ്‌ സമർപ്പിക്കുന്നു - As a traveller I look beautiful destinations. As a wellness seeker, I look for spaces to heal. 🌎🕊️ For me health and wellness transcend boundaries, I belive all religions are equal, and there is profound divine energy in every sacred space. Whether I am stepping in to a mosque, a temple or here at kripasanam church, the goal remains same, to step away from chaos, strengthen my spirit and protect my mental peace. 🛕⛪️🕌
Your mental health is a priority, and a peaxeful retreat - no matter where it is - is the ultimate self care .“✨




16/09/2026

“ഞാൻ തിരുവനതപുരത്തു ജെമിനി സർക്കസ് കാണാൻ പോയപ്പോൾ കണ്ട ഒരു ദൃശ്യം! പരസ്പര വിശ്വാസവും ഒത്തൊരുമയും! ഒരു ടീം ഒന്നായി മാറുമ്പോൾ അസാധ്യമായതും സാധ്യമാകുന്നു - A breathtaking sight from when I went to see the Gemini Circus in Thiruvanathapuram! Trust balance and dedication. When a teams moves as one, the impossible becomes spectacular.“✨🌟




13/09/2026

“ വിനായക ചതുർഥി ഉത്സവത്തിനായി സർവ്വ ഐശ്വര്യങ്ങളോടെ തിളങ്ങി നിൽക്കുന്ന തിരുവനന്തപുരം പഴവാങ്ങാടി ഗണപതി ക്ഷേത്രം ✨ Soaking in the Devine vibes as the iconic pazhavanghadi ganapathi temple decks up for the grand vinayaka chathurthi festival. Wishing everyone a blessed and joyful festive season ahead.🌸🙏


11/09/2026

“പച്ചപ്പണിഞ്ഞ മലനിരകളും നീല ജലാശയവും ഒന്നിക്കുന്ന ഈ സുന്ദരമായ കാഴ്ച്ചയിൽ മനസ്സിന് പൂർണ്ണ ശാന്തത. നല്ല ആരോഗ്യത്തിന് ശരീരത്തോടൊപ്പം മനസ്സിനും ഇത്തരം കുളിര്മയേകുന്ന നിമിഷങ്ങൾ ആവശ്യമാണ് - Finding total wellness where the blue of the pool meets the green of the hills. Taking a moment to dive into relaxation, clear the mind, and recharge under these open skies.“ 🌿✨




10/09/2026

“കൊല്ലം കെ. എസ്. ആർ. ടി. സി ബസ്സ്റ്റാൻഡിലെ ഒരു ശാന്തമായ പ്രഭാതം. വണ്ടികൾ ഒന്നിനു പുറകെ ഒന്നായി ഉണർന്നു തുടങ്ങുന്ന ഈ സമയത്തിന് ഒരു പ്രത്യേക ഭംഗിയാണ്. ഓരോ ആനവണ്ടിയും കാത്തിരിക്കുന്നത് പുതിയ യാത്രക്കാരെയും ഒരുപാടു യാത്രാ വിശേഷങ്ങളുമാണ്. നിങ്ങളുടെ പ്രിയപ്പെട്ട ആനവണ്ടി റൂട്ട് ഏതാണ്? - Early morning static at the Kollam KSTTC bus stand. There is a strange, comforting peace in a bus depot before the rush hours begin just empty tarmac,roaring engines, and the promise of a new journey. 🌅🚌

Address

Jizan

Telephone

+966547050937

Website

Alerts

Be the first to know and let us send you an email when Shiji‘s Care Route posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Shiji‘s Care Route:

Shortcuts

Share