Malarvadi Jubail

Malarvadi Jubail malarvadijubail

നന്ദി ... നന്ദി... നന്ദി...മലർവാടി ജുബൈൽ നടത്തിയ വിജ്ഞാന പരീക്ഷ വിജയികളായവർക്ക് അഭിനന്ദനങ്ങൾ !സംഘാടനം കൊണ്ട് വൻവിജയമാക്ക...
08/11/2014

നന്ദി ... നന്ദി... നന്ദി...
മലർവാടി ജുബൈൽ നടത്തിയ വിജ്ഞാന പരീക്ഷ വിജയികളായവർക്ക് അഭിനന്ദനങ്ങൾ !
സംഘാടനം കൊണ്ട് വൻവിജയമാക്കിയ സ്വാഗതസംഘം കമ്മറ്റിക്കും
വിധി നിർണ്ണയത്തിനു സഹായിച്ച ജഡ്ജസിനും
കലാപരിപാടികൾകൊണ്ട് വർണ്ണാഭമാക്കിയ കുരുന്നുകൾക്കും
സർവ്വോപരി പങ്കാളിത്തം കൊണ്ട് ഗംഭീരമാക്കിയ കൊച്ചു കൂട്ടുകാർക്കും
നന്ദി ... നന്ദി .... നന്ദി...
പേജിന് ഒരു ലൈക് തരാൻ മറക്കരുതേ :)

സ്നേഹത്തോടെ,
മലർവാടി ജുബൈൽ

exam over...congratulations dear students
06/11/2014

exam over...congratulations dear students

getting ready
06/11/2014

getting ready

malarvadi jubail written exam 6 nov 2014,bech camp jubail...event agenda
05/11/2014

malarvadi jubail written exam 6 nov 2014,bech camp jubail...event agenda

23/10/2014

എൻറെ നാട് എൻറെ സ്വന്തം നാട്

മലർവാടി വിജ്ഞാന പരീക്ഷ നവം.6 നു ജുബൈൽ ബീച്ച് ക്യാമ്പിൽ

മലയാളവും മലയാളിയും തങ്ങളുടെ സവിശേഷമാർന്ന സാന്നിധ്യം കൊണ്ട് മുദ്ര പതിപ്പിച്ച ഒരു കാലത്താണ് നാം ജീവിക്കുന്നത്. നമ്മുടെ ഭാഷ, പ്രകൃതി മനോഘടന എന്നിവയെയെല്ലാം തന്നെ ലോകത്തെ ഉൾകൊള്ളാനും മറ്റുള്ളവരിലേക്ക് പകർന്നു നല്കാനും നമ്മെ സഹായിക്കുന്നു. എന്നാൽ പ്രവാസ ലോകത്ത് വളരുന്ന നമ്മുടെ ഇളം തലമുറയ്ക്ക് ഈ പൈതൃകവും തനിമയും നുകരാൻ സാധിക്കുന്നില്ല. പൂക്കളും പുഴകളും കാടും പുസ്തകങ്ങളിലെ വരികൾ മാത്രം. ബഷീറും തകഴിയും പൊൻകുന്നം വർക്കിയുമൊക്കെ ഏതോ ചില വ്യക്തികളാണ്. ഈ പരിമിതമായ അറിവുകൾ മറികടക്കുന്നതിനുള്ള എളിയ ശ്രമമാണ് മലർവാടി നടത്തുന്നത്. ഇതിനു വേണ്ടി മലർവാടി പഠന സഹായി എത്തിക്കഴിഞ്ഞു. നവം.6 നു ജുബൈൽ ബീച്ച് ക്യാമ്പിൽ വൈകിട്ട് 7.30 മുതൽ രണ്ടു മണിക്കൂർ നീളുന്ന പരീക്ഷയും മലർവാടി ഒരുക്കിയിട്ടുണ്ട്. പഠന സഹായിയിൽ നിന്നുള്ള 80 ശതമാനം ചോദ്യങ്ങളും ബാക്കിയുള്ളവ പൊതു വിജ്ഞാനം സംബന്ധിച്ചുള്ള ചോദ്യങ്ങളുമായിരിക്കും . ഇന്ത്യൻ സ്കൂളിലെ മലയാള വിഭാഗം അധ്യാപകൻ സനിൽ കുമാറിൻറെ നേതൃത്വത്തിലാണ് പരീക്ഷ നടക്കുക. 4,5 ക്ലാസുകൾ ഒരു വിഭാഗവും 6,7 ക്ലാസ്സുകൾ മറ്റൊരു മറ്റൊരു വിഭാഗവുമായാണ് പരീക്ഷ. ആദ്യ പത്തു വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക് 0509476190 / 013 3615540 എന്ന നമ്പറിലോ [email protected] ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

Address

Jubail

Website

Alerts

Be the first to know and let us send you an email when Malarvadi Jubail posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share