Robin Titus

Robin Titus ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം ALL IS WELL

എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു...!!!❣ GOOD MORNING ❣
19/09/2024

എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു...!!!

❣ GOOD MORNING ❣

ɢᴏᴏᴅ ᴍᴏʀɴɪɴɢ
13/06/2024

ɢᴏᴏᴅ ᴍᴏʀɴɪɴɢ

സമദാനി 👑👑👑പൊന്നാനി സമദാനിയിൽ സുരക്ഷിതം....
04/06/2024

സമദാനി 👑👑👑

പൊന്നാനി സമദാനിയിൽ സുരക്ഷിതം....

കൊല്ലത്തിന്റെ സ്വന്തം NKPഎൻ കെ പ്രേമചന്ദ്രൻ വിജയതീരത്തേക്ക് Lok Sabha Election 2024 - Kollam
04/06/2024

കൊല്ലത്തിന്റെ സ്വന്തം NKP

എൻ കെ പ്രേമചന്ദ്രൻ വിജയതീരത്തേക്ക്

Lok Sabha Election 2024 - Kollam

"കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും എന്...
05/05/2024

"കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും എന്നു കര്‍ത്താവ് പ്രവാചകന്‍ മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത"
(മത്തായി 1:22-23)
__________________________________________

മാതാവിന്റെ വണക്കമാസം - അഞ്ചാം തിയതി

"പരിശുദ്ധ കന്യകയെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്നു"

അമലമനോഹരിയും അമലോത്ഭവയുമായ പരിശുദ്ധ കന്യകയെ അങ്ങ് ശൈശവദശയില്‍ തന്നെ ദൈവത്തിന് പരിപൂര്‍ണ്ണമായി അര്‍പ്പിച്ച് അവിടുത്തെ സേവനത്തില്‍ വിശ്വസ്തത പ്രകടിപ്പിച്ചുവല്ലോ. ദിവ്യനാഥേ, ഞങ്ങളും ദൈവസ്നേഹത്തിലും അങ്ങയോടുള്ള സ്നേഹത്തിലും വിശ്വസ്തരായിരിക്കുവാനുള്ള അനുഗ്രഹം നല്‍കിയരുള്ളണമെ. അങ്ങ് ലോകപരിത്രാതാവിനെ പ്രതീക്ഷിച്ചുകൊണ്ട് ദൈവത്തോടു പ്രാര്‍ത്ഥിച്ച് അങ്ങിലും ലോകത്തിലും ദൈവസുതനു വാസസ്ഥലം സജ്ജമാക്കി, ഇതുപോലെ ഞങ്ങളുടെ ഹൃദയങ്ങളില്‍ ദിവ്യരക്ഷകന്‍ ഹ്യദയനാഥനായി വസിക്കുവാനുള്ള അനുഗ്രഹം പ്രാപിച്ചുതരണമെ. ആമ്മേന്‍.
ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ
__________________________________________

സുക്യതജപം:
മറിയത്തിന്റെ വിമല ഹ്യദയമേ, ഇന്‍ഡ്യയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെ

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ.🙏🙏🙏

അർഹതപ്പെട്ട അവാർഡ്...!!! അനുമോദനങ്ങൾ ഇന്ദ്രൻസ് ചേട്ടാ 💞💞മലയാള സിനിമക്ക് എന്നും അഭിമാനിക്കാവുന്ന അഭിനയപ്രതിഭ ❤ആശംസകൾ 🏆
18/10/2023

അർഹതപ്പെട്ട അവാർഡ്...!!!
അനുമോദനങ്ങൾ ഇന്ദ്രൻസ് ചേട്ടാ 💞💞

മലയാള സിനിമക്ക് എന്നും അഭിമാനിക്കാവുന്ന അഭിനയപ്രതിഭ ❤

ആശംസകൾ 🏆

04/06/2023

അങ്ങനെ വീണ്ടും ഒരു പാട്ട് പാടാൻ ശ്രമിക്കുവാണ്,
ഒരു ക്രിസ്ത്യൻ ഗാനമാണ്,
കേൾക്കാൻ സാധിക്കുന്നവർ കേട്ടു നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കുക,
കൂടാതെ പൂർണ പിന്തുണ ഉണ്ടായാൽ നല്ലതായിരുന്നു 😍

SONG - മരിയാംബികേ മനതാരിൽ നീ മറയാത്ത മഴവില്ലല്ലോ

VOCAL : ROBIN TITUS

അപ്പോൾ എല്ലാവരും കേൾക്കുക, അഭിപ്രായം പങ്കുവെയ്ക്കുക

നന്ദി, സ്നേഹം
Robin Titus
❤❤❤

03/06/2023

ശ്രീ വിൽ‌സൺ പിറവം പാടി അതിമനോഹരമാക്കിയ മനോഹരമായൊരു ഗാനം കൂടി, മനസ്സിനെ പിടിച്ചിരുത്തുന്ന ആ മനോഹരഗാനം ഞാൻ എന്റെ രീതിയിൽ ഒന്ന് പാടാൻ ശ്രമിക്കുകയാണ് !!!

കേൾക്കുമല്ലോ അല്ലെ 🎼🎙️🎼

SONG : അൾത്താരയിൽ അനുതാപമോടെ
അണി ചേർന്നിടാം അണി ചേർന്നിടാം

Vocal : Robin Titus
Video : Shijo Robin

എല്ലാവരുടെയും പൂർണമായ സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤

🎧 Put on your Headphones 🎧

Link 🔗 https://openinapp.co/m6gkv

Thanks for Watching ❤

'ചുണ്ടിലെ തിരികൊളുത്തുമ്പോൾ🚬ഓർക്കുകമണ്ണിലെചിതഒരുക്കുകയാണെന്ന്...🔥''ഇന്ന്May 31🚬🚫പുകയില വിരുദ്ധ ദിനം🚫
31/05/2023

'ചുണ്ടിലെ തിരി
കൊളുത്തുമ്പോൾ🚬
ഓർക്കുക
മണ്ണിലെ
ചിത
ഒരുക്കുകയാണെന്ന്...🔥''

ഇന്ന്
May 31
🚬🚫പുകയില വിരുദ്ധ ദിനം🚫

ചില സൗഹൃദങ്ങൾ  നഷ്ടപ്പെടാതിരിക്കാൻ നമ്മൾ പരമാവധി ശ്രമിക്കും..  പിടിച്ചു നിർത്തുന്നതൊന്നും സന്തോഷം തരില്ല എന്നറിയാവുന്നത്...
15/05/2023

ചില സൗഹൃദങ്ങൾ നഷ്ടപ്പെടാതിരിക്കാൻ നമ്മൾ പരമാവധി ശ്രമിക്കും..
പിടിച്ചു നിർത്തുന്നതൊന്നും സന്തോഷം തരില്ല എന്നറിയാവുന്നത് കൊണ്ടുതന്നെ,
പൊയ്ക്കോട്ടെ എന്നു കരുതുന്നതാണ് നല്ലത്..

എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു

15/02/2023

മനസ്സിന് കുളിർമ പകരാൻ നല്ലൊരു ക്രിസ്ത്യൻ ഡിവോഷണൽ ഗാനം കേൾക്കാം

Song : ഈശോ എഴുന്നള്ളുമീ നിമിഷം
Vocal : Robin Titus

Plz watch & Support ❤❤

Address

Kollam

Website

Alerts

Be the first to know and let us send you an email when Robin Titus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Robin Titus:

Share