Arabian Vlogger

Arabian Vlogger Travel and Food vlogs

21/08/2025

അത്ഭുതങ്ങൾ നിറഞ്ഞ അൽ ബഹയിലെ വിചിത്രമായ പർവ്വതങ്ങൾ കണ്ടാലോ|| AL-BAHA || AL-SHADA MOUNTAINS

Eid Day Special 🥰😍Eid Mubarak ❤️💕
08/06/2025

Eid Day Special 🥰😍
Eid Mubarak ❤️💕

പ്രിയപ്പെട്ടവരെ അവധിയിൽ ഉള്ള എല്ലാ സൈനിക അർദ്ധ സൈനികരെയും തിരിച്ച് അടിയന്തിരമായി ഡ്യൂട്ടിയിൽ പ്രവേശിക്കാൻ ഇന്ത്യാ ഗവൺമെന...
08/05/2025

പ്രിയപ്പെട്ടവരെ അവധിയിൽ ഉള്ള എല്ലാ സൈനിക അർദ്ധ സൈനികരെയും തിരിച്ച് അടിയന്തിരമായി ഡ്യൂട്ടിയിൽ പ്രവേശിക്കാൻ ഇന്ത്യാ ഗവൺമെന്റ് ഉത്തരവിട്ടു കഴിഞ്ഞു.പലരും ദീർഘദൂരം യാത്ര ചെയ്യേണ്ട സൈനികരാണ് ബസ്സിലോ ട്രെയിനിലോ അവരെ കാണുകയാണെങ്കിൽ അവർക്കു സുഗമമായി യാത്ര ചെയ്യാൻ ഉള്ള സൗകര്യം ചെയ്തു കൊടുക്കേണ്ടത് നമ്മുടെ കടമയായി കരുതുക.വഴിയിൽ ബാഗുമായി ഒരു സൈനികൻ വണ്ടി കാത്തു നിൽക്കുകയാണെങ്കിൽ അദ്ദേഹത്തെ അടുത്ത ഡെസ്റ്റിനേഷനിൽ എത്തിക്കുക.ഓരോ സൈനികനും നമുക്ക് വേണ്ടി നമ്മുടെ നാടിന്റെ നന്മക്കായി അതിരു കാക്കാൻ പോകുകയാണ്.മനസ്സുകൊണ്ട് അവരെ അയുരാരോഗ്യപൂർവം തിരിച്ച് നാട്ടിലേക്കു അവരുടെ കുടുംബങ്ങളിലേക്ക് എത്താൻ നമുക്ക് പ്രാർത്ഥിക്കാം....ജയ്‌ ഹിന്ദ്🇮🇳

Eid Mubarak 🌙🌟🌷
30/03/2025

Eid Mubarak 🌙🌟🌷

Ramadan 27 🌟🌙27ആം രാവിനെ ധന്യമാക്കാൻ ഹറം ഷെരീഫിൽ ഒത്തുകൂടിയത് 34 ലക്ഷം ആളുകളാണ് !!ഇന്നലെ ഉച്ചമുതൽ ഹറമിലേക്കുള്ള വഴികളെല്...
27/03/2025

Ramadan 27 🌟🌙

27ആം രാവിനെ ധന്യമാക്കാൻ ഹറം ഷെരീഫിൽ ഒത്തുകൂടിയത് 34 ലക്ഷം ആളുകളാണ് !!
ഇന്നലെ ഉച്ചമുതൽ ഹറമിലേക്കുള്ള വഴികളെല്ലാം അടച്ചിട്ടും ഇത്രയും വിശ്വാസികൾ ഹറാമിലേക്കെത്തിച്ചേർന്നു 🤲🤲🤲♥️

: 3,441,600 worshippers and Umrah pilgrims gathered at the Grand Mosque on the 27th night of Ramadan

Address

Makkah
Makkah

Telephone

+966592895163

Website

Alerts

Be the first to know and let us send you an email when Arabian Vlogger posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Arabian Vlogger:

Share

Category