02/12/2025
മക്കയിൽ ചേർത്ത തഹിയ്യ മുത്തുകൾ
ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് നടപ്പിൽ വരുത്തുന്ന വിവിധ ഇന പദ്ധതികൾക്ക് വേണ്ടി നടത്തിയ ഏറ്റവും വലിയ ക്രൗഡ് ഫണ്ട് ശേഖരണം "തഹിയ്യ" യിലേക്ക് രണ്ട് ലക്ഷത്തിഇരുപതിനായിരത്തി മുന്നൂറ്റി പതിമൂന്ന് രൂപ (220313) നൽകി സമസ്ത ഇസ്ലാമിക് സെൻ്റർ [SIC] മക്ക സെൻട്രൽ കമ്മിറ്റി.
സഹായിച്ച സഹകരിച്ച എല്ലാവർക്കും നന്ദി..... 💐