Azharul Hind Ulama Association 23-24

Azharul Hind Ulama Association 23-24 AZHARUL HIND ULAMA ASSOCIATION

03/10/2024
സ്നേഹ സംഗമം 2k24      ✨𝐀𝐇𝐔𝐀✨
16/09/2024

സ്നേഹ സംഗമം 2k24

✨𝐀𝐇𝐔𝐀✨

*സ്നേഹം സംഗമിക്കുന്നു* -  -  -  -  -  -  -  -  -  -  -  -  -  -
15/09/2024

*സ്നേഹം സംഗമിക്കുന്നു*

-
-
-
-
-
-
-
-
-
-
-
-
-
-

അൽഹംദുലില്ലാഹ്... വയനാട്ടിലെ പ്രളയബാധിതർക്ക് വേണ്ടി നമ്മൾ സമാഹരിച്ച തുക AHUA മീഡിയ കോർഡിനേറ്റർ അബ്ദുറസാഖ് ഹുസ്നി, AHUA ജ...
31/08/2024

അൽഹംദുലില്ലാഹ്...
വയനാട്ടിലെ പ്രളയബാധിതർക്ക് വേണ്ടി നമ്മൾ സമാഹരിച്ച തുക AHUA മീഡിയ കോർഡിനേറ്റർ അബ്ദുറസാഖ് ഹുസ്നി, AHUA ജോയിൻ സെക്രട്ടറി ഷംനാദ് മിസ്ബാഹി, AHUA മെമ്പർ ഇർഷാദ് നൂരി എന്നിവർ ചേർന്ന് ജംഇയ്യത്തുൽ ഉലമ ഹിന്ദ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുൽ ഷുക്കൂർ ഉസ്താദിന് കൈമാറി.

07/08/2024

കണ്ണീരണിഞ്ഞ് കേരളം ദുരിതബാധിതരുടെ പുനരധിവാസത്തിന് A H U A യോടൊപ്പം കൈകോർക്കാം... സഹജീവികൾക്ക് സാന്ത്വനമേകാൻ AHUA യോടൊപ്പ...
03/08/2024

കണ്ണീരണിഞ്ഞ് കേരളം

ദുരിതബാധിതരുടെ പുനരധിവാസത്തിന് A H U A യോടൊപ്പം കൈകോർക്കാം...

സഹജീവികൾക്ക് സാന്ത്വനമേകാൻ AHUA യോടൊപ്പം ഏവരും പങ്കാളികളാകൂ...

Stand With Wayanad
Stand With Vilangad

_ദാറുൽ ഉലൂമിന്റെ മണ്ണിൽ കഴിഞ്ഞ ജൂലൈ 23-ാം തീയതി സ്ഥാപിതമായ  ഈ പണ്ഡിത പ്രസ്ഥാനം ഇന്ന് നാഥന്റെ അനുഗ്രഹത്താൽ ഒരു വർഷം പൂർത്...
23/07/2024

_ദാറുൽ ഉലൂമിന്റെ മണ്ണിൽ കഴിഞ്ഞ ജൂലൈ 23-ാം തീയതി സ്ഥാപിതമായ ഈ പണ്ഡിത പ്രസ്ഥാനം ഇന്ന് നാഥന്റെ അനുഗ്രഹത്താൽ ഒരു വർഷം പൂർത്തീകരിക്കുകയാണ്. കർമ്മ നിരതരായ യുവ പണ്ഡിതന്മാരുടെ നിസ്വാർത്ഥ പ്രവർത്തനത്തിൽ *AZHARUL HIND ULAMA ASSOCIATION* ഇന്ന് സമൂഹത്തിലെ ശബ്ദമായി മാറിയിരിക്കുന്നു. പ്രതിസന്ധികളിൽ കൈത്താങ്ങായിക്കൊണ്ടും പ്രതീക്ഷയുടെ നുറങ്ങുവട്ടം കാട്ടിക്കൊടുക്കുവാനും ഈ യുവ പണ്ഡിത പ്രസ്ഥാനം എന്നും സമൂഹത്തിൽ ഉണ്ടാകുമെന്ന് പ്രത്യാശയോടെ അതിന്റെ രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ്.._

 #عيدالاضحى
16/06/2024

#عيدالاضحى

"ഓരോ ബലി കർമ്മവും റബ്ബിനോടുള്ള പ്രതിജ്ഞ പുതുക്കലാവട്ടെ..ഓരോ ബലിപെരുന്നാളും ഇബ്റാഹീമീ സംസ്കാരം നെഞ്ചോട് ചേർക്കുന്നതാകട്ടെ...
16/06/2024

"ഓരോ ബലി കർമ്മവും റബ്ബിനോടുള്ള പ്രതിജ്ഞ പുതുക്കലാവട്ടെ..

ഓരോ ബലിപെരുന്നാളും ഇബ്റാഹീമീ സംസ്കാരം നെഞ്ചോട് ചേർക്കുന്നതാകട്ടെ.."

ഏവർക്കും AZHARUL HIND ULAMA ASSOCIATION ൻ്റെ ബലി പെരുന്നാൾ ആശംസകൾ!

#عيدالاضحى #عيد

Address

المملكة العربية السعودية
Mecca

Website

Alerts

Be the first to know and let us send you an email when Azharul Hind Ulama Association 23-24 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share