Appu fida

Appu fida Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Appu fida, Digital creator, .
(3)

കളിയും ചിരിയും തമാശ പാചകവുംയാത്രയുമായി ഒരു ചെറിയ ലോകം🌍ഫാമിലിയിലെ വിശേഷങ്ങൾ ❤️സൗദി നേഴ്സ്🧑‍⚕️❤️ അപ്പൂന്റെയും ഫിദയുടെയും ഉമ്മി🧍👧🏻തമാശ ഇഷ്ടം 😂FB ജസ്റ്റ്‌ ടൈം പാസ് 🥰ഒക്ടോബർ 1 പ്രോഡക്റ്റ് 🤣😂

ഈ മരിക്കാൻ കാണിക്കുന്ന ധൈര്യം എന്താ ജീവിക്കാൻ ആരും കാണിക്കാത്തത് 😭ചത്തിട്ടു പോസ്റ്റുമോർട്ടം ചെയ്യല്ലെന്നെഴുതാൻ ടൈപ് ചെയ്...
31/07/2025

ഈ മരിക്കാൻ കാണിക്കുന്ന ധൈര്യം എന്താ ജീവിക്കാൻ ആരും കാണിക്കാത്തത് 😭
ചത്തിട്ടു പോസ്റ്റുമോർട്ടം ചെയ്യല്ലെന്നെഴുതാൻ ടൈപ് ചെയ്യാനെടുത്ത സമയം വേണ്ടല്ലോ ഇവർക്കൊക്കെ ഒന്ന് 100 എന്ന അക്കത്തിൽ ഞെക്കാൻ. ഇപ്പോളത്തെ തലമുറയേ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നമ്മളെ നമ്മുടെ മാതാപിതാക്കൾ വളർത്തിയപോലെ നമ്മുടെ മക്കളെ വളർത്താൻ നമ്മുക്ക് കഴിഞ്ഞില്ല. എത്ര വാർത്തകൾ ആണു ദിവസവും വരുന്നത് എന്നിട്ടും. ......
പടച്ചോനെ 😭
ആ മൂത്ത കുട്ടിന്റെ അവസ്ഥ 😭

31/07/2025

ഏറ്റവും വൃത്തി ഉള്ള ശരീരഅവയവം

31/07/2025

ഒരാളുടെദേഷ്യത്തെപേടിക്കണ്ട അത് സ്നേഹംകൊണ്ടാണ്❤️പക്ഷേ,അവഗണയെ പേടിക്കണം നമ്മളോടുള്ളവെറുപ്പ്‌കൊണ്ടാണ്,ഒഴിവാക്കുംമുന്നേ ഒഴിഞ്ഞുപോകുക

ആദരാഞ്ജലികൾ 🌹"ഞാൻ ഗർഭിണിയാണ് , നൗഫൽ എന്റെ വയറ്റിൽ കുറെ ചവിട്ടി , ഞാൻ മരിക്കാൻ പോകുന്നു " ഉമ്മയ്ക്ക് സന്ദേശം അയച്ച് പെൺകു...
31/07/2025

ആദരാഞ്ജലികൾ 🌹
"ഞാൻ ഗർഭിണിയാണ് , നൗഫൽ എന്റെ വയറ്റിൽ കുറെ ചവിട്ടി , ഞാൻ മരിക്കാൻ പോകുന്നു " ഉമ്മയ്ക്ക് സന്ദേശം അയച്ച് പെൺകുട്ടി മരിച്ചു 😭

ഇരിഞ്ഞാലക്കുടയിൽ ഗർഭിണിയായ യുവതി ഭർത്താവിന്റെ വീട്ടിലെ പീ.ഡ.നം മൂലം ജീ.വ.നൊടുക്കി , 23 കാരിയായ ഫസീല എന്ന യുവതിയാണ് മരിച്ചത് . മരിക്കും മുൻപ് പല തവണ ഭർത്താവിന്റെ വീട്ടിലെ ക്രൂ,ര,തകൾ സ്വന്തം വീട്ടിൽ സൂചിപ്പിച്ചിരുന്നു . മരിക്കും മുൻപ് ഫസീല ഉമ്മയ്ക്കയച്ച വാട്സാപ്പ് സന്ദേശങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട് .
"ഉമ്മ ഞാൻ രണ്ടാമത് ഗർഭിണിയാണ് , നൗഫൽ എന്റെ വയറ്റിൽ കുറെ ചവിട്ടി , കുറെ എന്നെ ഉപദ്രവിച്ചു എന്റെ കൈയൊക്കെ നൗഫൽ ഓടിച്ചു
😭
ഇവിടുത്ത ഉമ്മ എന്നെ കൊറേ തെറി പറഞ്ഞു , ഞാൻ മരിക്കാൻ പോവ്വാണ് ഇവിടെ നിന്നാൽ ഇവർ എന്നെ കൊല്ലും എന്നാണ് ഫസീല ഉമ്മയ്ക്ക് അവസാനമായി സന്ദേശം അയച്ചത് .

ഫസീല രണ്ടാമത് ഗർഭിണിയാണ് എന്നറിഞ്ഞതോടെയാണ് ഉഉപദ്രവം കഠിനമായത് ,
ഒന്നേമുക്കാൽ വര്ഷം മുൻപായിരുന്നു ഫസീലയും നൗഫലും തമ്മിൽ വിവാഹിതരായത് .
10 മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞും ഇവർക്കുണ്ട് . നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
എന്താ ചെയ്യുക പറയുക പടച്ചോനെ 🌹

31/07/2025

ചിലരെ കാണാൻ നമ്മൾ കാത്തിരിക്കുന്നു, അങ്ങനെ ആരെങ്കിലും ഉണ്ടോ നിങ്ങളെ കാത്തിരിക്കാൻ 🥰

ഇതിന്റെ പേര് എന്താ
31/07/2025

ഇതിന്റെ പേര് എന്താ

31/07/2025

I want to give a huge shout-out to my top Stars senders. Thank you for all the support!

Favas A P Calicut

Hey everyone, exciting news! I'm now offering videogram - personalized video messages from me to you! Head to my Storefr...
31/07/2025

Hey everyone, exciting news! I'm now offering videogram - personalized video messages from me to you! Head to my Storefront and see how you can get one.

Want me to wish you or someone else a happy birthday? Want me to answer questions or provide advice? I’ve got you covered! You can request videograms for yourself, friends or family.

How it works:
1. Click the link below or head over to my profile and tap on the Storefront button (or three dot menu).
2. Tap on Request for a videogram,
3. Send me your request, and I'll do my best to create a cool videogram just for you!
4. Get ready to receive your custom videogram ASAP!

Request a videogram today: https://www.facebook.com/100083455549579/storefront/videograms?entry=post

Creator storefront

ഈ പോസ്റ്റ്‌ന്റെ അടിയിൽ വന്ന കമെന്റ് ആണ് അന്ന സ്റ്റീഫൻ സ്റ്റീഫൻ പേര് കണ്ടിട്ട് പെണ്ണ് ആണെന്ന് തോന്നുന്നു.ഇപ്പോൾ ഒരു ട്രെൻ...
31/07/2025

ഈ പോസ്റ്റ്‌ന്റെ അടിയിൽ വന്ന കമെന്റ് ആണ്

അന്ന സ്റ്റീഫൻ സ്റ്റീഫൻ
പേര് കണ്ടിട്ട് പെണ്ണ് ആണെന്ന് തോന്നുന്നു.
ഇപ്പോൾ ഒരു ട്രെൻഡ് ആണ് പെണ്ണുങ്ങൾക്ക്
പീഡനം 😂
പിന്നെ എന്റെ ഫോട്ടോ ആവിശ്യത്തിന് ഞാൻ പോസ്റ്റ്‌ ഇടുന്നുണ്ട്

പറയാൻ ഉള്ളത് ഞാൻ വോയിസ്‌ reels ആയിട്ട് ഇടും
അതിനുള്ള ധൈര്യം ഉണ്ട്
കാരണം ഞാൻ കള്ളം കൊണ്ട് അല്ല ജീവിക്കുന്നത്, എനിക് അഭിപ്രായം പറയാൻ ധൈര്യം ഉണ്ട്
"പീഡനം ഒരു വ്യക്തിയെ നാറ്റിക്കാൻ ഉള്ളത് ആണെന്ന് എല്ലാവർക്കും അറിയാം *
യുവ ഡോക്ടർ നിങ്ങൾ നല്ല വിദ്യാഭ്യാസം ഉള്ള ആൾ അല്ലേ എന്തിന് വേടന്റെ പുറകെ പോയി ഒരു ആണ് വിചാരിച്ചാൽ മാത്രം പീഡനം ആകില്ല. വേടനെ കുരുക്കാൻ ആണ് ഇങ്ങനെ പറയുന്നതെങ്കിൽ ദൈവം അതിനുള്ള മറുപടി തരും കാത്തു ഇരുക്കുക.
എല്ലാ പെൺ കുട്ടികെളോടും ഒരാൾ കല്യാണം കഴിക്കാം എന്ന് പറഞ്ഞാൽ ഉടനെ അവന്റ കൂടെ അവിടേയും ഇവിടെയും പോകാതെ നിങ്ങൾക്ക് ഇഷ്ടം എങ്കിൽ വീട്ടുകാരെ ഇടപെടുത്തി കല്യാണം കഴിക്കുക അപ്പോൾ ഇങ്ങനെ ഒന്നും ഉണ്ടാകുല്ല.

നിധിമാൻ ദൈവം ഈ കേസിൽ ഇടപെടട്ടെ

"തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആരായാലും ശിക്ഷ അനുഭവിക്കണം "
പൊതു ജനം പലവിധം 🤣

ഇന്ന് കുറ്റം പറയുന്ന പലരും നാളെ ഇവൻ കുറ്റം ചെയ്തിട്ടില്ല, അവൾ ഇവനെ കുടുക്കാൻ പറഞ്ഞത് ആണെന്ന് അറിയുമ്പോൾ നിങ്ങൾ എന്താചെയ്യുക.
വെയിറ്റ് ചെയ്തു നിൽക്കുക, കാള പ്രസവിച്ചു എന്നു കേൾക്കുമ്പോൾ കയർ എടുക്കാതെ ഇരിക്കുക

രാവിലെ കുറച്ചു ഇഡ്ഡലി ❤️🥰ഇതിന്റെ കൂടെ.....
31/07/2025

രാവിലെ കുറച്ചു ഇഡ്ഡലി ❤️🥰
ഇതിന്റെ കൂടെ.....

മഴ ദിവസം ❤️
31/07/2025

മഴ ദിവസം ❤️

ശുഭദിനം അതേ, വാദി പ്രതി ആകും, ആക്കും. പിന്നെ, "കൊണ്ടും കൊണ്ട് കുലം പേശുക" എന്നൊരു നാട്ടു ചൊല്ല് 50 വർഷം മുൻപുള്ള പഴയ ആളു...
31/07/2025

ശുഭദിനം
അതേ, വാദി പ്രതി ആകും, ആക്കും. പിന്നെ, "കൊണ്ടും കൊണ്ട് കുലം പേശുക" എന്നൊരു നാട്ടു ചൊല്ല് 50 വർഷം മുൻപുള്ള പഴയ ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട്. അർത്ഥം : ഒരാളോട് ഒട്ടി നിന്ന്, അയാളിൽ നിന്നും കാശ്, സാധനം, സൗകര്യം എല്ലാം free ആയി അനുഭവിച്ച ശേഷം, അയാൾക്കിട്ടു തന്നെ സൗകര്യം അനുഭവിച്ചവർ " പണി" കൊടുക്കുന്നു 🥵 അത് മിക്കവാറും പിൻ ബലം കുറവുള്ള പഞ്ച പാവങ്ങളോട് ആയിരിക്കും 😔

Yes. Sadistic Personality ആണ് അവർ. അതുപോലെ നമ്മൾ തിരിച്ചടിക്കും എന്ന ഭയം നിമിത്തം നമ്മളെ പേടിപ്പിക്കുകയും അവഹേളിക്കുകയും സ്വയം ഇര ആണെന്ന് വരുത്തി തീർക്കുകയും ചെയ്യും. ആദ്യമൊക്കെ അവർ വിജയിക്കും.

Address


Alerts

Be the first to know and let us send you an email when Appu fida posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Appu fida:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share