03/09/2026
സൗദിയിൽ കാലാവസ്ഥാ മാറ്റം പ്രകടമാകുന്നു; താപനില കുറയുന്നു, ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത:
യാംബു: വേനൽക്കാലത്തിന്റെ അവസാനമായ സെപ്റ്റംബറിൽ സൗദി അറേബ്യയിലുടനീളം കാലാവസ്ഥാ മാറ്റം പ്രകടമായി തുടങ്ങി. വേനൽ...