PravasiExpress India

PravasiExpress India Pravasi Express India is a bilingual lifestyle newspaper published from Bangalore. English section will focus on our youth, and to reach beyond community..

► Visit us: www.pravasiexpress.com
► We feature positive news of Malayalee diaspora across India!
► Submit positive story/news : [email protected]

WhatsApp: +91 81973 02292 (Jose Lorance) , +91 85471 17443 (Rajesh G) The contents will be tailored to suit our lifestyle, the common issues we deal with, our thoughts, views, interests, hopes, fear, happiness, sorrow, Pravasi Express aim to r

eflect by connecting Malayalee diaspora and the world. Pravasi Express is highly focused on promoting integration of communities, preserving our cultural values. With Malayalam section we hope to reach out to generations of Malayalees the language that reaches out to them best. Yes, we seek active participation from the youngsters and invite their creative writing, artwork and articles expressing their thoughts and views on various issues for publishing in Pravasi Express.

https://youtu.be/q-YXym2v2gY?feature=shared
06/11/2024

https://youtu.be/q-YXym2v2gY?feature=shared

What if Donald Trump wins again? A second Trump term could mean significant shifts in international policy, from trade and climate commitments to global heal...

കേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് സോൺ ഓണാഘോഷം ലിംഗരാജപുരം ഇന്ത്യ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ ബഹു കേരള ഡെ...
11/10/2024

കേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് സോൺ ഓണാഘോഷം ലിംഗരാജപുരം ഇന്ത്യ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ ബഹു കേരള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉത്ഘാടനം ചെയ്തു. ഡീൻ കുര്യാക്കോസ് എം പി മുഖ്യാതിഥിയായി.

ചടങ്ങിൽ കമ്മനഹള്ളി ട്രൈ ലൈഫ് ആസ്പത്രി സ്പോൺസർ ചെയ്ത കേരള സമാജത്തിന്റെ അഞ്ചാമത്തെ ആംബുലൻസ് പുറത്തിറക്കി.
വിവേകും കുടുംബവും നിർമ്മിച്ച 18 ആമത്തെ കേരള സമാജം സാന്ത്വന ഭാവനത്തിന്റെ താക്കോൽ ദാനവും നടന്നു.

കേരള സമാജം  ബാംഗ്ലൂർ കെ ആർ പുരം സോൺ ഓണാഘോഷം രാമമൂർത്തി നഗർ  സൈനിക് വെൽഫയർ ഭവനിൽ വി ടി ബൽറാം എക്സ് എം എൽ എ ആഘോഷങ്ങൾ ഉത്ഘാ...
08/10/2024

കേരള സമാജം ബാംഗ്ലൂർ കെ ആർ പുരം സോൺ ഓണാഘോഷം രാമമൂർത്തി നഗർ സൈനിക് വെൽഫയർ ഭവനിൽ വി ടി ബൽറാം എക്സ് എം എൽ എ ആഘോഷങ്ങൾ ഉത്ഘാടനം ചെയ്തു

ബാംഗ്ലൂർ കേരള സമാജം കന്റോൺമെന്റ് സോൺ ഓണാഘോഷം “നമ്മ ഓണം 2024” ബാംഗ്ലൂർ, വസന്തനഗറിലുള്ള ഡോ. ബി ആർ അംബേദ്കർ ഭവനിൽ ബാംഗ്ലൂർ ...
04/10/2024

ബാംഗ്ലൂർ കേരള സമാജം കന്റോൺമെന്റ് സോൺ ഓണാഘോഷം “നമ്മ ഓണം 2024” ബാംഗ്ലൂർ, വസന്തനഗറിലുള്ള ഡോ. ബി ആർ അംബേദ്കർ ഭവനിൽ ബാംഗ്ലൂർ വികസന അതോറിറ്റി ചെയർമാൻ എൻ എ ഹാരിസ് എം എൽ എ ഉത്ഘാടനം ചെയ്തു.

I would like to express my sincere gratitude to Mr.Shereef K. K.,Regional Director of Lulu Group India, and his team for...
20/09/2024

I would like to express my sincere gratitude to Mr.Shereef K. K.,Regional Director of Lulu Group India, and his team for organizing a delightful surprise birthday celebration at Lulu Mall, Bangalore. Your kindness and warm gestures are truly appreciated." 🙏

മരണം രംഗബോധമില്ലാത്ത കോമാളി. ടി കെ എം എം കോളജിലെ വിദ്യാർത്ഥി രാഷ്ട്രീയ കാലം മുതലുള്ള സൗഹൃദം. കഴിഞ്ഞ തവണ ബാംഗ്ലൂരിൽ വന്നപ...
17/09/2024

മരണം രംഗബോധമില്ലാത്ത കോമാളി.

ടി കെ എം എം കോളജിലെ വിദ്യാർത്ഥി രാഷ്ട്രീയ കാലം മുതലുള്ള സൗഹൃദം. കഴിഞ്ഞ തവണ ബാംഗ്ലൂരിൽ വന്നപ്പോൾ വളരെ നാളുകൾക്കു ശേഷം നേരിൽ കണ്ടിരുന്നു.

പ്രിയപ്പെട്ട സുഹൃത്ത് ഡി അനൂപിന്റെ ആകസ്മിക വേർപാട് ഞെട്ടലോടെ ആണ് കേട്ടത്.

പ്രിയ സഹോദരന് കണ്ണീർ പ്രണാമം 🌹

Address

Singapore

Alerts

Be the first to know and let us send you an email when PravasiExpress India posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to PravasiExpress India:

Share