Navaneetham Vasthu

Navaneetham Vasthu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Navaneetham Vasthu, News & Media Website, 777 Oakwood Road NW, Camden, AR.

05/10/2019
04/14/2018

എല്ലാ സുഹൃത്തുക്കൾക്കും
വിഷു ആശംസകൾ.
ഈ വിഷു ഫലം നിങ്ങൾക്ക്
എല്ലാവർക്കും സമ്പത്തും
സമൃദ്ധിയും സന്തോഷ ദയകവും
ആകട്ടെ എന്ന്‌ ആശംസിക്കുന്നു

സുഹൃത്തുക്കളെ.
ഞാൻ ജീവിതത്തിൽ
ഒരുപാട് കഷ്ട തകൾ അനുഭവിച്ച
ആളാണ്.
എ നിക്കു ജോതിഷത്തിലും
വസ്‌തുവിലും ഒന്നും
വിശ്വാസം ഉണ്ടായിരുന്നില്ല.
എന്നാൽ എന്റെ പിതാവിന്റെ
സുഹൃത്ത് എന്റെ കഷ്ടതകൾ
കണ്ട് എന്നോട് പറഞ്ഞ വാക്കുകൾ
എന്നെ മാറ്റി ചിന്തിക്കുവാൻ
ഇടയാക്കി.
അതനുസ്സരിച്ചു ഞാൻ
അദ്ദേഹം നിർദേശിച്ച ഒരു
ജ്യോതിഷനെ കാണുകയും
അദ്ദേഹത്തിന്റെ ചില ഉപദേശങ്ങൾ
എനിക്ക് തെറ്റിദ്ധാരണാജനകമോ
സംതൃപ്തി എല്ലായ്‌മയോ
സംശയ ജനകമോ ഒക്കെ
ആയിരുന്നു.
തുടർന്ന് മറ്റു പല പ്രഗൽഭരായ
ജ്യോതിഷൻ മാരെയും
സന്ദർശിക്കയും എന്നാൽ
പലരും പസ്‌ലാവിധം
പ്രവചനങ്ങൾ നടത്തിയ തിനാൽ
ഇതിൻറെ സത്യാവസ്ഥ മനസ്സിലാക്കണം
എന്നു തോന്നുകയും അതനുസരിച്ച്
ഞാൻ കുറെ
പുസ്തകങ്ങൾ വാങ്ങി വായിക്കുകയും
എന്നാൽ ഒരു ഗുരുവിന്റെ
സഹായത്താൽ മാത്രമേ
ഇതു പഠി ക്കുവാൻ കഴിയു
എന്ന വസ്തുത മനസ്സിലായി.

അപ്പോൾ എനിക്ക് ഒരു അവസരം
വന്നുച്ചർന്നു. തിരുവനന്തപുരം
ജ്യോതിർവിദ്യാപീഠ ത്തിന്റെ ക്ലാസ്സിൽ
പങ്കെടുക്കുകയും ജ്യോതിഷ ഗ്രന്ഥങ്ങളിൽ
നിന്നും പ്രാഥമിക ഗണനയും
ഒപ്പം തന്നെ വസ്‌തു ശാസ്ത്ര വും
പ്രയോഗ രീ തികളും മറ്റൊരു
ആചാര്യനോടൊപ്പം വസ്‌തു ശാസ്ത്രം
പ്രാക്ടിക്കൽ ഉൾപ്പടെ പഠി ക്കുവാനും
അവസരം കിട്ടി.

ഞാൻ ഇവിടെ നിങ്ങളുമായി
പസങ്കുവയ്ക്കുന്നത്

പ്രകൃതി ആണ് ഈശ്വരൻ
അദൃശ്യമായ ആ ശക്തി യാണ്
എല്ലാത്തിന്റെയു സ്രഷ്ടാവും
നിയന്ത്രിക്കുന്നതും
നിലനിർത്തുന്നതും
നശിപ്പിക്കുന്നതും
പുനസർജനിപ്പിക്കുന്നതും
എല്ലാം.

ഒരു ജീവിക്കു ജന്മം കൊടുത്തിട്ടുണ്ട്
എങ്കിൽ അതിന് അതിന്റെതായ
ചില തിരിച്ചറിയൽ മുദ്രയും
ത്തിന്റെ സൊന്തം പ്രവർത്തനവും
ഒപ്പം തന്നെ മറ്റൊന്നിനോട് ചേർന്ന്
പുതിയവയുടെ നിർമാണത്തിന്
സഹായകം ആകുകയും
തന്റെ കാലാവധി കഴിഞ്ഞു
സ്വയം ഇല്ലാതാകുകയും
പുനർജന്മത്തിലൂടെ
പുനരുജ്ജീവിക്കയും
ചെയ്യുകയാണല്ലോ.

അപ്പോൾ ഒരു വ്യെക്തി ക്കു
ജന്മം കൊടുത്തിട്ടുണ്ടെങ്കിൽ
അയാൾക്ക്‌ വേണ്ട തെല്ലാം
സംസ്‌യാസമായങ്ങളിൽ
അയാളിലേക്കു പ്രകൃതി
എതിക്കിന്നുണ്ട്.

അതായതു ദൈവം
നമ്മേ അനുഗ്രഹിക്കുന്നത്
അവസരങ്ങൾ നൽകിയാണ്.
കിട്ടുന്ന അവസരം ശരിയായി
ഉപോയോഗിക്കുന്നവരാണ്‌
വിജയികൾ ആകുന്നത്.

പരീക്ഷ എഴുതുന്നവരെ വിജയിക്കുന്നുള്ളൂ.
ഭാഗ്യക്കുറി എടുക്കുന്നവർക്കെ
സമ്മാനം ലഭിക്കു.

നമുക്കറിയാത്ത കാര്യങ്ങൾ
നമുക്കുവേണ്ടി ചെയ്യുമ്പോൾ
അതറിയാവുന്ന ഒരാളുടെ
സേവനം ഉറപ്പാക്കിവേണം
അതു ചെയ്യുവാൻ.
വസ്‌തു ശാസ്ത്രം ഗൃഹ നിർമാണ
ശാസ്ട്രമാണ്.

ഒരു വ്യെക്തി യുടെ ജീവിതം
അയാളുടെ വാസ ഗൃഹത്തിൻറെ
ഗുണദോഷങ്ങൾ അനുസരിച്ചിരിക്കും.

നിങ്ങളുടെ വാസഗൃഹങ്ങൾ
ബിസിനസ് സ്‌ഥാപനങ്ങൾ എന്നിവ
വസ്‌തു ശാസ്ത്ര വിധി പ്രകാരം
നിർമ്മിക്കു.
വിജയവും വളർച്ചയും ഉറപ്പാക്കു..
ലേഖകൻ
മധു അഗസ്ത്യ കോഡ്.
9446058167.

04/09/2018

The solar radiation on human body has been well understood by ancient thinkers. The rays of the sun that propelled photonns at a fantastic speed create geomagnetic and electromagnetic energy fields which cause
An effect on the human body especially on the nervous system. The role of Vasthu shasthra is restricted to the design of the third skin over the mind; the first being the body; the second being the clothing and the third one being the shell or the structure of the house.

04/04/2018

വാസ്‌തു ശാസ്ത്രം
ഗൃഹനിര്മാണ ശാസ്ത്ര മാണ്.
ആയുർ വേദം രോഗ ഷ്.അനത്തിനും
ജ്യോതിഷം കാല ഗ ണ നക്കും
ഉപയോഗിക്കുന്നു.
ആധുനിക മെഡിക്കൽ സയൻസ്
ആയുർ വേദത്തിന്റെ ആധുനിക
ഭാവം മാത്രമാണ്.
ആയുർ വേദം പച്ച മരുന്നുകൾ
നേരിട്ടുപഗോവിക്കുമ്പോൾ
മെഡിക്കൽ സയൻസ്
ഇൻഗ്രിഡന്റു കൾ അവയുടെ
കെമിക്കൽ രൂപത്തിൽ
നേരിട്ടുപയോഗിക്കുന്നു.

മെഡിക്കൽ വിദ്യാഭ്യാസം
കഴിയുമ്പോൾ അതിന്റെ
ആചാര്യനായ ഹിപ്പോക്രാറ്റ്‌സ്
എന്ന ഒരു സാധാരണ നട്ടു
വൈദ്യന്റെ മുന്പിലാണല്ലോ
സത്യപ്രീതിജ്ഞ നടത്തുന്ന തു.

ഇതെ ല്ലാം ശരിയാണെങ്കിൽ
വസ്‌തു ശാസ്ത്രവും
ശരി യാണ്.
വസ്തു ശാസ്ത്രം മനുഷ്യ നന്മക്കുവേണ്ടി
രൂപപ്പെടുത്തിയ ഒരു ശാസ്ത്ര
ശാഖ ആണ്‌.

ആകാശം ആരംഭിക്കുന്നതു
ഭൂമിയില മണ്ത റികളുടെ
മുകൾഭാഗത്തു നിന്നും ആണു്.
വിശാല മായ ആകാശത്തിന്റെ
ഒരു ചെറിയ ഭാഗത്തിനെ
ഒരാൾ സ്വന്തം ആവശ്യത്തിന് ആയി
നാലു ഭിത്തികൾ കെട്ടി 8 ദിക്ക് കളിൽ നിന്നും കുറച്ചു ഭാഗത്തിനെ വേര്തിരിച്ചെടുത്ത് സ്വനക്കുന്നതോടെ
അവിടെ വേര്തിരിച്ചെടുത്ത ആകാശ ത്തി ൻറെ ഭാഗം ഒരു individual വൈബ്രേഷൻ ആരംഭിക്കുന്നു.
ഇതു ഒരു മനുഷ്യന്റെ അത്മാവ്
പോലെയോ ശരിരം പോലെയോ
ആണ്.
ഇവിടെ 4 പ്രധാന ദിക്കുകളും
( കിഴക്കു തെക്കു ,പടിഞ്ഞാറു,വടക്കു)
8കോ ണ് ദിക്കുകളും ഉണ്ടകപ്പെടുന്നു.
ഓവ ഒരൊന്നും അവയുടെ സ്വഭാവതിനാനുസരിച്ചു അനു കുലവും പ്രതികുല വും ആയ പ്രവർത്ത ങ്ങൾ
ആരംഭിക്കുന്നു.

ഇങ്ങനെ നാലു ഭിത്തി ഉപഴ്യോഗിച്ചു
വേർതിറിച്ച ഭവനത്തിനുള്ളിലേക്കു
പ്രവേശിക്കാൻ പ്രവേശന ദ്വാരങ്ങളും
എയർ വെന്റി ലേഷനും
അഗ്‌നി, വായു ,ജലം, നിര്യതി എന്നി
കോണുകളും അവയുടെ ശരി യായ
ഉപസയോഗവും സംഖ്യാ ശാസ്ത്രം
പോലെ വ്യെത്യസ്‌ഥ മായ വളവുകളും
വരവ് ചെലവ് തുടങ്ങി മനുഷ്യ
നന്മ യ്ക്ക് ഉപോയോഗപ്പെടുന്നതെല്ലാം
തന്നെ ഇവിടെ ഉപയോഗ പെടുത്തുന്ന
ഒരു 100% ഫല ദാന ശേഷിയുള്ള
ഒരു ശാസ്ത്ര ശാഖ ആണ്
വസ്‌തു ശാസ്ത്രം.
നിങ്ങൾ തമാസിക്കുന്നതു
ഒരു വാടക വീടാണെങ്കിൽ പോലും
അതു വസ്തു ശാസ്ത്ര പ്രകാരം
നിര്മിച്ചതാണെങ്കിൽ
സമയാ സമയങ്ങളിൽ
നിങ്ങൾക്ക് വേണ്ടതെല്ലാം
എത്തിച്ചു തരും അത്‌.

ഇഷ്ടപ്പെടും എന്നു കസ്റ്റ്‌ന്നു.
പരമാവധി ഷയർ ചെയ്യണേ.
നിങ്ങൾക്കു നിങ്ങളുടെ
സംശയങ്ങൾ ചോദിക്കാം
9446058167
മധു അഗസ്ത്യക്കോട്
അഞ്ചൽ.
സന്ദർശി ക്കു
Navanetham vasthu shastram
9446058167.

04/01/2018

Address

777 Oakwood Road NW
Camden, AR
71701

Telephone

9446058167

Website

Alerts

Be the first to know and let us send you an email when Navaneetham Vasthu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share