Global Indian News

  • Home
  • Global Indian News

Global Indian News Global Indian news is a leading online news portal established 2020

https://globalindiannews.in/america/wmc-news/
30/07/2025

https://globalindiannews.in/america/wmc-news/

കൊച്ചി:വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഓഫീസ് കൊച്ചി മറൈൻ ഡ്രൈവിൽഓഗസ്റ്റ് 3 ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും.ബാങ്.....

14/06/2025
28/05/2025

Global Indian Presents: Indo American Houston Fest 2025
A proud moment as Mr. Ramesh Chennithala, Member of Legislative Assembly, is honored with the Award of Excellence – Karma Sreshta Puraskar in Houston, TX.
Celebrating leadership, legacy, and global impact!

Indo American Houston Fest 2025 - Houston, TX Get ready for an unforgettable experience at the Indo American Houston Fes...
07/05/2025

Indo American Houston Fest 2025 - Houston, TX

Get ready for an unforgettable experience at the Indo American Houston Fest 2025, organized by Global Indian News! This grand event is a perfect blend of entertainment, networking, and cultural celebration, bringing together the Indo-American community for an exciting day of music, business, fashion, and recognition.

Event Details:

📅 Date: Saturday, May 24, 2025
⏰ Time: 11:00 AM – 11:00 PM (CST)
📍 Venue: GSH Event Center, 9550 W Bellfort Ave, Houston, TX 77031

Event Highlights:

🎤 Shaan Rahman Live in Concert – Enjoy a mesmerizing musical performance by the renowned Indian composer and singer, Shaan Rahman, known for his chart-topping hits!

🤝 Business Networking & Exhibitions – Connect with top entrepreneurs, business leaders, and professionals from diverse industries. Explore innovative exhibitions showcasing Indian and American brands.

👑 Beauty Pageant – “May Queen 2025” – Witness grace, talent, and elegance as contestants compete for the prestigious May Queen 2025 title.

🏆 Award Night – Celebrate excellence as we honor individuals and businesses making significant contributions to the Indo-American community.

Indo American Houston Fest 2025 promises a vibrant mix of music, fashion, networking, and cultural festivities, making it the must-attend event of the year!

22/04/2025
HOUSTON INDIA FEST 2025PRESENTS  SHAAN RAHAMAN LIVE IN CONCERT ON SATURDAY MAY 24 , 2025 G S H EVENT CENTER CONTACT 3464...
14/02/2025

HOUSTON INDIA FEST 2025
PRESENTS
SHAAN RAHAMAN LIVE IN CONCERT
ON SATURDAY MAY 24 , 2025
G S H EVENT CENTER
CONTACT 3464562225 FOR MORE DETAILS

'പൗരത്വ ഭേദഗതി നിയമത്തിനെതിരെ  തെരുവ് നാടകവുമായി ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സ് .ന്യൂനപക്ഷ സമുദായത്തിൻ്റെ ആശങ്കകളും ആകുലതകള...
19/04/2024

'പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവ് നാടകവുമായി ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സ് .ന്യൂനപക്ഷ സമുദായത്തിൻ്റെ ആശങ്കകളും ആകുലതകളും തുറന്നു കാണിക്കുന്ന നാടകം കെ സുധാകരൻ്റെ തിരഞ്ഞെടുപ്പു പ്രചരണത്തിൻ്റെ ഭാഗമായി
കണ്ണൂർ മണ്ഡലത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ അവതരിപ്പിച്ചു.

കണ്ണൂർ പഴയ ബസ്റ്റാൻ്റിലായിരുന്നു ജില്ലയിലെ ആദ്യ അവതരണം .ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ് ഗ്ലോബൽ പ്രസിഡൻ്റ് ജെയിംസ് കൂടൽ ഉദ്ഘാടനം ചെയ്തു.
ലോയേഴ്സ് കോൺഗ്രസ്സ് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് വി എസ് ചന്ദ്രശേഖരൻ ,സംസ്ഥാന സെക്രട്ടറി ഗിരീഷ് നൊച്ചുള്ളി എന്നിവർ സംസാരിച്ചു.

ഓപ്പൺ ജയിൽ എന്ന പേരിൽ നാടകം തയ്യാറാക്കിയ നാടകത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ചത് സംസ്കാര സാഹിതി പാലക്കാട് ജില്ല പ്രസിഡൻ്റ് ബോബൻ മാട്ടുമന്തയാണ്.

ന്യൂനപക്ഷ സമുദായത്തെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിനെതിരെ ജനമന മനസാക്ഷി ഉണർത്തുകയാണ് നാടകത്തിലൂടെ ലക്ഷ്യമിടുന്നത്.
ഏഴു പതിറ്റാണ്ട് കോൺഗ്രസ് ഇന്ത്യ ഭരിച്ചിട്ട് എന്ത് നേട്ടം എന്ന ചോദ്യത്തിനുള്ള ഉത്തരം നല്കിയാണ് നാടകം ഓരോ അവതരണ കേന്ദ്രങ്ങളും പിന്നിടുന്നത് . നാനൂറിൽ പരം സീറ്റുകളുമായി ഇന്ത്യ ഭരിച്ചിട്ടും, ഭരണഘടനയിൽ തൊട്ടു കളിച്ചിട്ടില്ലെന്നും രാജ്യത്തിലെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വേർതിരിച്ചിട്ടില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെ വെടിയുണ്ട കൊണ്ട് നിശബ്ദമാക്കിയിട്ടില്ലെന്നും നാടകം പറഞ്ഞു വയ്ക്കുന്നു.

ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഡ്വ.ഗിരീഷ് നൊച്ചുള്ളി, പാർട്ടി ഭാരവാഹികളായ ദീപം സുരേഷ്, കലാധരൻ ഉപ്പുംപ്പാടം ,പൂവക്കോട് സജീവൻ, ഗിരീഷ് ഉപ്പുംപാടം, ടി പി അയ്യപ്പൻ , ജെയ്സൺ ചാക്കോ, ഉമ്മർ ഫാറൂഖ് എന്നിവരാണ് അഭിനയിക്കുന്നത്.ഇന്ത്യയുടെ ബഹുസ്വരത വീണ്ടെടുക്കൽ കോൺഗ്രസിനു മാത്രമെ കഴിയു എന്ന ഓർമ്മപ്പെടുത്തലോടെയാണ് നാടകം അവസാനിക്കുന്നത്.

Address


Alerts

Be the first to know and let us send you an email when Global Indian News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Global Indian News:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share