Malayali Radio

Malayali Radio Malayalam Radio from USA for World Malayali Community

Malayali Radio broadcasting were launched in the USA , Malayali Immigrants as subscribers and Live Audience for Entertainment and Community Outreach around the World.We are a fast growing company with worldwide outreach in terms of Subscription of 24 Hour Radio Live program. All programs are initiated by 120+ Team members who work relentlessly around the clock from various parts of the World.“Mal

ayali Radio” is rated as No. 1 with live programs in Malayalam, Hindi, Tamil and English. We are committed to promoting interesting and entertaining programs specifically geared towards the immigrant Malayali Community. The programs comprises of Non-Stop Malayalam Film Music, Lively discussions on Cinema/Music/Art/Culture/Literature, Celebrity interviews, Phone in Shows, Song Dedications, 2nd Generation/Teen talks and Daily Headline News.

WORK FROM HOMEPlease feel to contact Whatsapp : +13618579908
03/30/2022

WORK FROM HOME

Please feel to contact Whatsapp : +13618579908

https://youtu.be/PpUcrocPjMI
11/14/2020

https://youtu.be/PpUcrocPjMI

Installation Service of Mar Thoma Metropolitan Live from Alexander Mar Thoma Auditorium, Tiruvalla

*Meet the candidate/ debate *  മീറ്റ് ദ കാൻഡിഡേറ്റ് : സ്റ്റാഫോർഡ്, മിസോറി സിറ്റി മെയർ സ്ഥാനാർത്ഥികൾ പങ്കെടുക്കുന്നു.സ്റ്...
10/11/2020

*Meet the candidate/ debate * മീറ്റ് ദ കാൻഡിഡേറ്റ് : സ്റ്റാഫോർഡ്, മിസോറി സിറ്റി മെയർ സ്ഥാനാർത്ഥികൾ പങ്കെടുക്കുന്നു.
സ്റ്റാഫോർഡ് : ഹ്യൂസ്റ്റണിലെ സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ്നോടൊപ്പം മറ്റ് എല്ലാ മലയാളി സംഘടനകളും സംയുക്തമായി നടത്തുന്ന ബ്ലഡ് ഡ്രൈവിനോടനുബന്ധിച്ച് സ്റ്റാഫോർഡ് സിറ്റിയിലെയും മിസോറി സിറ്റിയിലെയും മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികളെയും അണിനിരത്തി, അതോടൊപ്പം സ്റ്റേറ്റ് റപ്രസന്റെറ്റീവായി ആയി ഹൗസ് ഡിസ്ട്രിക് 27 ൽ മത്സരിക്കുന്ന റോൺ റെയ്നോൾഡ്സും പങ്കെടുക്കുന്ന മീറ്റ് ദി ക്യാൻഡിഡേറ്റ് /മുഖാമുഖ സംവാദം ഇന്ന് 11 മണിക്ക് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സിന്റെ ഓഫീസിൽ വച്ച് നടത്തുന്നതാണ്.
ചരിത്രത്തിൽ ആദ്യമായാണ് മലയാളികൾ സംഘടിപ്പിക്കുന്ന ഒരു പ്രോഗ്രാമിൽ ഇത്തരത്തിൽ ഒരു മീറ്റ് ദി ക്യാൻഡിഡേറ്റ് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ലൈവ് വെബ്കാസ്റ്റിംഗ് നടത്തുന്നതാണ്.
മലയാളി സമൂഹത്തിനു വേണ്ടി എന്തൊക്കെ കാര്യങ്ങൾ ഈ സ്ഥാനാർത്ഥികൾക്ക് ചെയ്യാനാകും എന്ന് മനസ്സിലാക്കുന്നതിന് ഇത്തരം പ്രോഗ്രാമുകൾ സഹായകരമാകും.
ഈ പ്രോഗ്രാമിലേക്ക് എല്ലാവരെയും സഹർഷം സ്വാഗതം ചെയ്യുന്നു.

09/03/2020

Team MALAYALI ENTERTAINMENT TV wishing all our viewers a very HAPPY ONAM Malayali Entertainment TV Video Published AUGUST 2020 PEOPLE CALL ME CINEMAKKARAN ft...

09/03/2020

Team MALAYALI ENTERTAINMENT TV wishing all our viewers a very HAPPY ONAM Malayali Entertainment TV Video Published AUGUST 2020 PEOPLE CALL ME CINEMAKKARAN ft...

09/03/2020

Team MALAYALI ENTERTAINMENT TV wishing all our viewers a very HAPPY ONAM Malayali Entertainment TV Video Published SEPTEMBER 2020 PEOPLE CALL ME CINEMAKKARAN...

ഈ ഓണം , കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ മലയാളി ഓണം ആഘോഷിക്കുന്നത്. കോവിഡ മാനദണ്ഡങ്ങൾ പാലിച്ചും സാമൂഹിക അകലം ഉറപ...
08/29/2020

ഈ ഓണം , കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ മലയാളി ഓണം ആഘോഷിക്കുന്നത്. കോവിഡ മാനദണ്ഡങ്ങൾ പാലിച്ചും സാമൂഹിക അകലം ഉറപ്പുവരുത്തിയും ലളിതമായ ആഘോഷങ്ങളിലൂടെ ഉള്ള ഓണം ആണ് ഈ വർഷമെങ്കിലും , ഐശ്വര്യവും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നാളെയെ സ്വപ്നം കണ്ടുകൊണ്ട് പ്രിയപ്പെട്ടവർക്ക് മലയാളി കുടുംബത്തിൻറെ ഓണാശംസകൾ .

08/14/2020
മലയാള ചലച്ചിത്രതാരം അനില്‍ മുരളി അന്തരിച്ചു. കരള്‍ സംബന്ധിയായ അസുഖത്തെതുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരു...
07/30/2020

മലയാള ചലച്ചിത്രതാരം അനില്‍ മുരളി അന്തരിച്ചു. കരള്‍ സംബന്ധിയായ അസുഖത്തെതുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 1993ല്‍ കന്യാകുമാരി ഒരു കവിത എന്ന ചിത്രത്തില്‍ ആരംഭിച്ച അഭിനയജീവിതം അവസാനം പുറത്തിറങ്ങിയ ഫൊറന്‍സിക് എന്ന ചിത്രം വരെ എത്തിനില്‍ക്കുമ്പോഴാണ് മരണമെത്തിയത്. മലയാളത്തിന് പുറമെ ഏതാനും തമിഴ് ചിത്രങ്ങളിലും രണ്ട് തെലുങ്ക് ചിത്രങ്ങളിലും അനില്‍ മുരളി വേഷമിട്ടു. സുമയാണ് ഭാര്യ. ആദിത്യയും അരുന്ധതിയും മക്കള്‍.

https://emalayalee.com/varthaFull.php?newsId=215586
07/04/2020

https://emalayalee.com/varthaFull.php?newsId=215586

അനിയൻ ജോർജിനെ ഫോമാ പ്രസിഡന്റ് സ്ഥാനാർഥിയായി KANJ കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി നാമ നിർദേശം ചെയ്തു. കൂടുതൽ വിവര....

Address

Missouri City, TX
77459

Alerts

Be the first to know and let us send you an email when Malayali Radio posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malayali Radio:

Share

Category