Arun kumar Radheyam

Arun kumar Radheyam Radheyam vlog
(1)

06/11/2023

പ്രകൃതി സ്നേഹികളുടെയും സാഹസിക മലകയറ്റക്കാരുടെയും ഇഷ്ട പ്രദേശമാണിവിടം.

06/01/2023

വരണ്ടു കിടക്കുന്ന മണ്ണിനെ വെള്ളവും വളവും നൽകി ധാന്യങ്ങളും പച്ചക്കറികളും ഫലവർഗങ്ങളും ഉൽപാദിച്ച് മാനവരാശിയുടെ ജീവൽപ്രശ്നങ്ങൾക്ക് പ്രായോഗികമായ പരിഹാരം കാണുക എന്ന അതിമഹത്തായ ദൗത്യമാണ് ഒരു കർഷകൻ നിർവഹിക്കുന്നത്. പ്രകൃതിയുമായി ഇഴുകിച്ചേർന്ന് തന്റെ വിയർപ്പുതുള്ളികൾ ഭൂമിക്ക് സമ്മാനിച്ച് മണ്ണിന്റെ സുഗന്ധം ആസ്വദിച്ച് മണ്ണിന് പൊന്നിന്റെ മൂല്യം നൽകുകയാണ് ഓരോ കർഷകനും ചെയ്യുന്നത്. കിതപ്പും കുതിപ്പും ശരീരത്തിന്റെ ആകുലതകളും വേദനകളും നിക്ഷേപമാക്കി ഭൂമിയുടെ ആത്മാവിനെത്തേടി വയലുകളിലും പാടങ്ങളിലും പകലന്തിയില്ലാതെ കഷ്ടപ്പെടുന്ന കർഷകന്റെ കഠിനാധ്വാനമാണ് വിശക്കുന്ന ഓരോ ചാൺ വയറിന്റെയും പ്രതീക്ഷ.പന്നിവിഴ നിന്നുള്ള ദൃശ്യം 🙏

05/10/2023
05/09/2023

ചരിത്രപ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ്. Chandanappally perunnal

05/07/2023

ആഗോള തീർത്ഥാടന കേന്ദ്രം ചന്ദനപ്പള്ളി വലിയപള്ളി പെരുനാൾ മെയ്യ് 7-8
വി. ഗീവർഗ്ഗീസ് സഹദായുടെ റാസ Chandanappally perunnal Chandanappally St.George Malankara Syrian Catholic Pilgrim Church

04/24/2023

ഇന്നലെ ലോക പുസ്തക ദിനം. അക്ഷരങ്ങളുമായുള്ള ആത്മബന്ധത്തിന് ആക്കം കൂട്ടാം വരും ദിനങ്ങളിൽ.
ഏവർക്കും അല്പം വൈകിയെങ്കിലും പുസ്തക ദിന ആശംസകൾ.

അതിരില്ലാത്ത സാഹോദര്യത്തി​ന്റെയും സ്​നേഹത്തി​ന്റെയും സൗഹൃദത്തി​ന്റെയും അറിവുകളാണ്​ പെരുന്നാൾ സമ്മാനിക്കുന്നത് എല്ലാ പ്ര...
04/22/2023

അതിരില്ലാത്ത സാഹോദര്യത്തി​ന്റെയും സ്​നേഹത്തി​ന്റെയും സൗഹൃദത്തി​ന്റെയും അറിവുകളാണ്​ പെരുന്നാൾ സമ്മാനിക്കുന്നത് എല്ലാ പ്രിയപ്പെട്ടവർക്കും ❤️🥰

04/05/2023

റാഗി. (പഞ്ഞിപ്പുൽ ) ഇന്ത്യയിൽ ധാരാളമായി കൃഷി ചെയ്യുന്ന ധാന്യമാണ് റാഗി. കർണാടകയാണ് റാഗി ഉൽപാദനത്തിൽ മുൻപന്തിയിൽ

04/02/2023

നാവിൽ കൊതിയൂറും.മാക്കാച്ചിയുടെ പായസക്കട 😋😋

03/30/2023

ചൂടാറാപ്പെട്ടി.... 🥰

Address

220 W 41st Street
New York, NY
10036

Website

Alerts

Be the first to know and let us send you an email when Arun kumar Radheyam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share