Clicky

C News Live

C News Live C News Live - Live English & Malayalam News Live Malayalam News

Operating as usual

ആ ചിരി ഇനി ദീപ്തമായ ഓര്‍മ്മ; ഇന്നസെന്റിന് യാത്രാമൊഴിയേകി കലാകേരളം -
03/28/2023
ആ ചിരി ഇനി ദീപ്തമായ ഓര്‍മ്മ; ഇന്നസെന്റിന് യാത്രാമൊഴിയേകി കലാകേരളം

ആ ചിരി ഇനി ദീപ്തമായ ഓര്‍മ്മ; ഇന്നസെന്റിന് യാത്രാമൊഴിയേകി കലാകേരളം -

തൃശൂര്‍: നടന്‍ ഇന്നസെന്റിന് യാത്രാമൊഴിയേകി കലാകേരളം. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരി...

ബ്രഹ്മപുരം തീപിടിത്തം: കാരണം മാലിന്യത്തിലെ അമിത ചൂട് ; തീവെച്ചതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ട് -
03/28/2023
ബ്രഹ്മപുരം തീപിടിത്തം: കാരണം മാലിന്യത്തിലെ അമിത ചൂട് ; തീവെച്ചതിന് തെളിവില്ലെന്ന് റിപ്പോര്

ബ്രഹ്മപുരം തീപിടിത്തം: കാരണം മാലിന്യത്തിലെ അമിത ചൂട് ; തീവെച്ചതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ട് -

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ തീവെച്ചതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ട്. ആരെങ്കിലും തീ വെച്ചതായി തെളിവ....

സിഖ് പ്രതിഷേധ വാര്‍ത്ത: ബിബിസി പഞ്ചാബിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് നിരോധനം -
03/28/2023
സിഖ് പ്രതിഷേധ വാര്‍ത്ത: ബിബിസി പഞ്ചാബിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് നിരോധനം

സിഖ് പ്രതിഷേധ വാര്‍ത്ത: ബിബിസി പഞ്ചാബിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് നിരോധനം -

ന്യൂഡല്‍ഹി: ബിബിസി പഞ്ചാബിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് വിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യ. അമൃത് പാല്‍ സിങ്, സിഖ് പ്...

സമവായത്തിൽ എത്തിയില്ല; ഹൈക്കോടതി ജഡ്ജി നിയമന പട്ടികയില്‍ നിന്ന് അഭിഭാഷകരെ ഒഴിവാക്കാന്‍ കൊളീജിയം -
03/28/2023
സമവായത്തിൽ എത്തിയില്ല; ഹൈക്കോടതി ജഡ്ജി നിയമന പട്ടികയില്‍ നിന്ന് അഭിഭാഷകരെ ഒഴിവാക്കാന്‍ കൊള

സമവായത്തിൽ എത്തിയില്ല; ഹൈക്കോടതി ജഡ്ജി നിയമന പട്ടികയില്‍ നിന്ന് അഭിഭാഷകരെ ഒഴിവാക്കാന്‍ കൊളീജിയം -

കൊച്ചി: കേരള ഹൈക്കോടതിയിലേക്കുള്ള ജഡ്ജിമാരുടെ നിയമന പട്ടികയിൽ നിന്ന് അഭിഭാഷകരെ ഒഴിവാക്കി കൊളീജിയത്തിന്റെ ശു....

പൗവ്വത്തിൽ പിതാവിനോടൊപ്പം കയ്യോട് കയ്യ് ചേർന്ന് പ്രവാസ ലോകത്ത് പ്രവർത്തിച്ച ജേക്കബ് പൈനേടത്ത്  പിതാവിനെ അനുസ്മരിക്കുന്നു...
03/28/2023
പ്രവാസവിശ്വാസികൾക്ക് ദിശാബോധം നൽകിയ അജപാലകൻ

പൗവ്വത്തിൽ പിതാവിനോടൊപ്പം കയ്യോട് കയ്യ് ചേർന്ന് പ്രവാസ ലോകത്ത് പ്രവർത്തിച്ച ജേക്കബ് പൈനേടത്ത് പിതാവിനെ അനുസ്മരിക്കുന്നു.

ജേക്കബ് പൈനേടത്ത്  കുവൈറ്റ് എസ് എം  സി എ  സ്ഥാപക ജനറൽ സെക്രട്ടറി കുവൈറ്റ് - ഇറാക്ക് യുദ്ധത്തെത്തുടർന്ന് നാട്ടി.....

സാമ്പത്തിക വർഷാവസാനം 5300 കോടി കൂടി കടമെടുക്കുന്നു; ട്രഷറിയില്‍ ബില്ലുകള്‍ സമര്‍പ്പിക്കാൻ സമയപരിധി ഇന്ന് അവസാനിക്കും -
03/28/2023
സാമ്പത്തിക വർഷാവസാനം 5300 കോടി കൂടി കടമെടുക്കുന്നു; ട്രഷറിയില്‍ ബില്ലുകള്‍ സമര്‍പ്പിക്കാൻ സമ

സാമ്പത്തിക വർഷാവസാനം 5300 കോടി കൂടി കടമെടുക്കുന്നു; ട്രഷറിയില്‍ ബില്ലുകള്‍ സമര്‍പ്പിക്കാൻ സമയപരിധി ഇന്ന് അവസാനിക്കും -

തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ 5300 കോടി രൂപ കൂടി സർക്കാർ കടമെടുക്ക...

ഇസ്രയേലില്‍ രാജ്യവ്യാപക പ്രതിഷേധം ശക്തിപ്പെട്ടു; വിവാദ നിയമ പരിഷ്‌കരണം മാറ്റി വെച്ച് നെതന്യാഹു -
03/28/2023
ഇസ്രയേലില്‍ രാജ്യവ്യാപക പ്രതിഷേധം ശക്തിപ്പെട്ടു; വിവാദ നിയമ പരിഷ്‌കരണം മാറ്റി വെച്ച് നെതന്

ഇസ്രയേലില്‍ രാജ്യവ്യാപക പ്രതിഷേധം ശക്തിപ്പെട്ടു; വിവാദ നിയമ പരിഷ്‌കരണം മാറ്റി വെച്ച് നെതന്യാഹു -

ടെല്‍ അവീവ്: പ്രതിഷേധം രാജ്യവ്യാപകമാവുകയും പല രാജ്യങ്ങളിലെയും ഇസ്രയേല്‍ എംബസികളുടെ പ്രവര്‍ത്തനം നിലയ്ക്കുക.....

കർണാടകയിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി; മുഖ്യമന്ത്രിയുടെ വിശ്വസ്ഥൻ കോൺഗ്രസിൽ ചേർന്നു -
03/28/2023
കർണാടകയിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി; മുഖ്യമന്ത്രിയുടെ വിശ്വസ്ഥൻ കോൺഗ്രസിൽ ചേർന്നു

കർണാടകയിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി; മുഖ്യമന്ത്രിയുടെ വിശ്വസ്ഥൻ കോൺഗ്രസിൽ ചേർന്നു -

ബംഗളൂരു: കർണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്ക് കനത്ത തിരിച്ചടി നൽകി മുഖ്യമന്ത്രിയുടെ വിശ്വസ്ഥൻ കോൺ....

ചിരിയുടെ രാജാവ് ഇന്ന് മടങ്ങും; ഇന്നസെന്റിന്റെ സംസ്‌കാരം രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ -
03/28/2023
ചിരിയുടെ രാജാവ് ഇന്ന് മടങ്ങും; ഇന്നസെന്റിന്റെ സംസ്‌കാരം രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ

ചിരിയുടെ രാജാവ് ഇന്ന് മടങ്ങും; ഇന്നസെന്റിന്റെ സംസ്‌കാരം രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ -

ഇരിങ്ങാലക്കുട: മലയാളത്തിന്റെ പ്രിയ നടന്‍ ഇന്നസെന്റിന് കേരളം ഇന്ന് വിട നല്‍കും. രാവിലെ പത്തിന് ഇരിങ്ങാലക്കുട സ....

അത്താഴ വിരുന്നില്‍ 17 പ്രതിപക്ഷ പാര്‍ട്ടികള്‍; ബിജെപിയെ പുറത്താക്കാന്‍ എന്തു വിട്ടുവീഴ്ചയ്ക്കും കോണ്‍ഗ്രസ് തയ്യാറെന്ന് ര...
03/28/2023
അത്താഴ വിരുന്നില്‍ 17 പ്രതിപക്ഷ പാര്‍ട്ടികള്‍; ബിജെപിയെ പുറത്താക്കാന്‍ എന്തു വിട്ടുവീഴ്ചയ്

അത്താഴ വിരുന്നില്‍ 17 പ്രതിപക്ഷ പാര്‍ട്ടികള്‍; ബിജെപിയെ പുറത്താക്കാന്‍ എന്തു വിട്ടുവീഴ്ചയ്ക്കും കോണ്‍ഗ്രസ് തയ്യാറെന്ന് രാഹുല്‍ ഗാന്ധി -

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജനാധിപത്യം അപകടത്തിലാക്കിയ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പ്രതിപക്ഷ .....

പണിമുടക്കി നയതന്ത്രജ്ഞരും; ഇന്ത്യ അടക്കം പല രാജ്യങ്ങളിലെയും ഇസ്രായേല്‍ എംബസികള്‍ അടയുന്നു: നെതന്യാഹു കൂടുതല്‍ പ്രതിരോധത്...
03/27/2023
പണിമുടക്കി നയതന്ത്രജ്ഞരും; ഇന്ത്യ അടക്കം പല രാജ്യങ്ങളിലെയും ഇസ്രായേല്‍ എംബസികള്‍ അടയുന്നു:

പണിമുടക്കി നയതന്ത്രജ്ഞരും; ഇന്ത്യ അടക്കം പല രാജ്യങ്ങളിലെയും ഇസ്രായേല്‍ എംബസികള്‍ അടയുന്നു: നെതന്യാഹു കൂടുതല്‍ പ്രതിരോധത്തില്‍ -

ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഇസ്രായേലില്‍ ശക്തമാകുന്ന ജനകീയ സമരങ്ങളില.....

കൈക്കൂലി കേസില്‍ കര്‍ണാടക ബിജെപി എംഎല്‍എ വിരൂപാക്ഷപ്പ അറസ്റ്റില്‍ -
03/27/2023
കൈക്കൂലി കേസില്‍ കര്‍ണാടക ബിജെപി എംഎല്‍എ വിരൂപാക്ഷപ്പ അറസ്റ്റില്‍

കൈക്കൂലി കേസില്‍ കര്‍ണാടക ബിജെപി എംഎല്‍എ വിരൂപാക്ഷപ്പ അറസ്റ്റില്‍ -

ബംഗളൂരു: കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ്സ് ലിമിറ്റഡുമായി ബന്ധപ്പെട്ട കൈക്കൂലി കേസില്‍ ബിജെപി എംഎല്‍എ മാ...

മ്യാന്‍മറില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ ഗ്രാമത്തില്‍ സൈന്യത്തിന്റെ ബോംബാക്രമണം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു -
03/27/2023
മ്യാന്‍മറില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ ഗ്രാമത്തില്‍ സൈന്യത്തിന്റെ ബോംബാക്രമണം: മൂന്ന് പേര്‍

മ്യാന്‍മറില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ ഗ്രാമത്തില്‍ സൈന്യത്തിന്റെ ബോംബാക്രമണം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു -

ബവ്ലേക്ക്: മ്യാന്‍മറില്‍ ക്രൈസ്തവ വിശ്വാസികള്‍ കൂടുതലുള്ള കയാഹ് സംസ്ഥാനത്ത് സൈന്യം നടത്തിയ ബോംബാക്രമണത്തില.....

നെടുമ്പാശേരി വിമാനത്താവളത്തിലെ ഹെലികോപ്റ്റര്‍ അപകടം; കോസ്റ്റ് ഗാര്‍ഡ് വ്യോമയാന വിഭാഗം അന്വേഷണം ആരംഭിച്ചു -
03/27/2023
നെടുമ്പാശേരി വിമാനത്താവളത്തിലെ ഹെലികോപ്റ്റര്‍ അപകടം; കോസ്റ്റ് ഗാര്‍ഡ് വ്യോമയാന വിഭാഗം അന

നെടുമ്പാശേരി വിമാനത്താവളത്തിലെ ഹെലികോപ്റ്റര്‍ അപകടം; കോസ്റ്റ് ഗാര്‍ഡ് വ്യോമയാന വിഭാഗം അന്വേഷണം ആരംഭിച്ചു -

കൊച്ചി: പരിശീലന പറക്കലിനിടെ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ തകര്‍ന്ന് വീണ സ....

അന്ത്യാഞ്ജലി അര്‍പ്പിച്ച് ജന്മനാട്:  മുഖ്യമന്ത്രിയടക്കമുള്ള നിരവധി പ്രമുഖര്‍ എത്തി; അനുശോചനമറിയിച്ച് പ്രധാനമന്ത്രി -
03/27/2023
അന്ത്യാഞ്ജലി അര്‍പ്പിച്ച് ജന്മനാട്: മുഖ്യമന്ത്രിയടക്കമുള്ള നിരവധി പ്രമുഖര്‍ എത്തി; അനുശോച

അന്ത്യാഞ്ജലി അര്‍പ്പിച്ച് ജന്മനാട്: മുഖ്യമന്ത്രിയടക്കമുള്ള നിരവധി പ്രമുഖര്‍ എത്തി; അനുശോചനമറിയിച്ച് പ്രധാനമന്ത്രി -

തൃശൂര്‍: മലയാളികളുടെ പ്രിയ നടനും മുന്‍ എംപിയുമായ ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് കേരളം. കൊച്ചി കടവന്ത.....

'ഒരു മാസത്തിനകം ഔദ്യോഗിക വസതി ഒഴിയണം': രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് -
03/27/2023
'ഒരു മാസത്തിനകം ഔദ്യോഗിക വസതി ഒഴിയണം': രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്

'ഒരു മാസത്തിനകം ഔദ്യോഗിക വസതി ഒഴിയണം': രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് -

ന്യൂഡല്‍ഹി: ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക്  ഔദ്യോഗിക വ...

രാഹുല്‍ വിഷയം: കറുപ്പ് വസ്ത്രവും മാസ്‌കും ധരിച്ച് പ്രതിപക്ഷ എംപിമാര്‍; പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകള...
03/27/2023
രാഹുല്‍ വിഷയം: കറുപ്പ് വസ്ത്രവും മാസ്‌കും ധരിച്ച് പ്രതിപക്ഷ എംപിമാര്‍; പ്രതിഷേധത്തെ തുടര്‍

രാഹുല്‍ വിഷയം: കറുപ്പ് വസ്ത്രവും മാസ്‌കും ധരിച്ച് പ്രതിപക്ഷ എംപിമാര്‍; പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു -

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വിഷയത്തില്‍ പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ പാര്‍ലമെന്റിന്റെ ഇരുസഭകളും തടസപ്പെട്ടു. ഒ...

കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കല്‍; സര്‍ക്കാരിനെതിരെയുള്ള കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ച് സുപ്രീം കോടതി -
03/27/2023
കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കല്‍; സര്‍ക്കാരിനെതിരെയുള്ള കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്

കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കല്‍; സര്‍ക്കാരിനെതിരെയുള്ള കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ച് സുപ്രീം കോടതി -

ന്യൂഡല്‍ഹി: കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കലുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടികള്‍ സുപ്രീം കോടതി അവസാനിപ്.....

കർഷകന്റെ പറമ്പിൽ പെറ്റുപെരുകിയ പന്നി എങ്ങനെ കാട്ട് പണിയായി?കേരളത്തിലെ ക്രൈസ്തവർ ബി ജെ പി യിലേക്കോ? കേരളത്തിൽ സഭ രാഷ്ട്രീ...
03/27/2023
Vartha Tharakam | Archbishop Joseph Pamplany | CNEWSLIVE

കർഷകന്റെ പറമ്പിൽ പെറ്റുപെരുകിയ പന്നി എങ്ങനെ കാട്ട് പണിയായി?

കേരളത്തിലെ ക്രൈസ്തവർ ബി ജെ പി യിലേക്കോ? കേരളത്തിൽ സഭ രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കുമോ? രാഷ്ട്രീയത്തിൽ സഭയുടെ താല്പര്യമെന്ത് ?

വാർത്താതാരകത്തിൽ മാർ ജോസഫ് പാംപ്ലാനി മനസ്സ് തുറക്കുന്നു.

രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയത് ജനാധിപത്യത്തോടുള്ള വെല്ലുവിളി ...

പൊലീസിനെതിരെ വീണ്ടും മർദ്ദന പരാതി; ആളുമാറി മർദ്ദിച്ചെന്നാരോപിച്ച് അച്ഛനും മകനും കംപ്ലയിന്റ് അതോറിറ്റിയെ സമീപിച്ചു -
03/27/2023
പൊലീസിനെതിരെ വീണ്ടും മർദ്ദന പരാതി; ആളുമാറി മർദ്ദിച്ചെന്നാരോപിച്ച് അച്ഛനും മകനും കംപ്ലയിന്

പൊലീസിനെതിരെ വീണ്ടും മർദ്ദന പരാതി; ആളുമാറി മർദ്ദിച്ചെന്നാരോപിച്ച് അച്ഛനും മകനും കംപ്ലയിന്റ് അതോറിറ്റിയെ സമീപിച്ചു -

തൊടുപുഴ: വാഹന പരിശോധനക്കിടെ കസ്റ്റഡിയിലെടുത്ത തൃപ്പൂണിത്തുറ സ്വദേശി മരിച്ച സംഭവത്തിന്റെ തലവേദന മാറും മുൻപ് വ...

പ്രഥമ വനിതാ പ്രീമിയർ ലീഗ് കിരീടം മുംബൈ ഇന്ത്യൻസിന്; ഡ​ൽ​ഹി കാ​പി​റ്റ​ൽ​സി​നെ തോൽപ്പിച്ചത് ഏ​ഴ് വി​ക്ക​റ്റിന് -
03/27/2023
പ്രഥമ വനിതാ പ്രീമിയർ ലീഗ് കിരീടം മുംബൈ ഇന്ത്യൻസിന്; ഡ​ൽ​ഹി കാ​പി​റ്റ​ൽ​സി​നെ തോൽപ്പിച്ചത്

പ്രഥമ വനിതാ പ്രീമിയർ ലീഗ് കിരീടം മുംബൈ ഇന്ത്യൻസിന്; ഡ​ൽ​ഹി കാ​പി​റ്റ​ൽ​സി​നെ തോൽപ്പിച്ചത് ഏ​ഴ് വി​ക്ക​റ്റിന് -

മും​ബൈ: പ്ര​ഥ​മ വ​നി​ത പ്രീ​മി​യ​ർ ലീ​ഗ് ടി 20 ക്രി​ക്ക​റ്റി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് കി​രീ​ടം. ഞാ​യ​റാ​ഴ്ച ബ്.....

'സ്‌ക്രീനില്‍ മാത്രമല്ല, ജീവിതത്തിലും ചിരി സമ്മാനിച്ച വ്യക്തി': ഇന്നസെന്റിനെ അനുസ്മരിച്ച് താരങ്ങള്‍ -
03/27/2023
'സ്‌ക്രീനില്‍ മാത്രമല്ല, ജീവിതത്തിലും ചിരി സമ്മാനിച്ച വ്യക്തി': ഇന്നസെന്റിനെ അനുസ്മരിച്ച് ത

'സ്‌ക്രീനില്‍ മാത്രമല്ല, ജീവിതത്തിലും ചിരി സമ്മാനിച്ച വ്യക്തി': ഇന്നസെന്റിനെ അനുസ്മരിച്ച് താരങ്ങള്‍ -

കൊച്ചി: എക്കാലവും ഓര്‍ത്ത് വയ്ക്കാവുന്ന നിരവധി കഥാപാത്രങ്ങളെ മലയാളികള്‍ക്ക് നല്‍കി ഇരിഞ്ഞാലക്കുടയുടെ ആ പുഞ്....

രാഹുൽ ഗാന്ധിയയെ അയോഗ്യനാക്കിയ നടപടി: അപ്പീൽ നൽകും; പാർലമെന്റിൽ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിക്കാൻ കോൺഗ്രസ് -
03/27/2023
രാഹുൽ ഗാന്ധിയയെ അയോഗ്യനാക്കിയ നടപടി: അപ്പീൽ നൽകും; പാർലമെന്റിൽ കറുത്ത വസ്ത്രം ധരിച്ച് പ്രതി

രാഹുൽ ഗാന്ധിയയെ അയോഗ്യനാക്കിയ നടപടി: അപ്പീൽ നൽകും; പാർലമെന്റിൽ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിക്കാൻ കോൺഗ്രസ് -

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ പാർലമെന്റിൽ ഇന്ന് കറുത്ത വസ്ത...

ആ ചിരി നിലച്ചു; ഇന്നസെന്റ് അന്തരിച്ചു. ആദരാഞ്ജലി 🙏🙏
03/26/2023

ആ ചിരി നിലച്ചു; ഇന്നസെന്റ് അന്തരിച്ചു. ആദരാഞ്ജലി 🙏🙏

നേപ്പാളില്‍ ഒരേ പാതയില്‍ പറന്ന് വിമാനങ്ങള്‍; അപകടം ഒഴിവായത് തലനാരിഴക്ക്: സംഭവത്തില്‍ മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത...
03/26/2023
നേപ്പാളില്‍ ഒരേ പാതയില്‍ പറന്ന് വിമാനങ്ങള്‍; അപകടം ഒഴിവായത് തലനാഴിരക്ക്: സംഭവത്തില്‍ മൂന്ന

നേപ്പാളില്‍ ഒരേ പാതയില്‍ പറന്ന് വിമാനങ്ങള്‍; അപകടം ഒഴിവായത് തലനാരിഴക്ക്: സംഭവത്തില്‍ മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു -

കാഠ്മണ്ഡു: കാഠ്മണ്ഡു വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് ഒഴിവായത് തലനാഴിരക്ക്. വിമാനത്താ.....

സുഷമ സ്വരാജിന്റെ മകള്‍ രാഷ്ട്രീയത്തിലേക്ക്; ഡല്‍ഹി ബിജെപിയുടെ ലീഗല്‍ സെല്‍ കോ കണ്‍വീനറാകും -
03/26/2023
സുഷമ സ്വരാജിന്റെ മകള്‍ രാഷ്ട്രീയത്തിലേക്ക്; ഡല്‍ഹി ബിജെപിയുടെ ലീഗല്‍ സെല്‍ കോ കണ്‍വീനറാകും

സുഷമ സ്വരാജിന്റെ മകള്‍ രാഷ്ട്രീയത്തിലേക്ക്; ഡല്‍ഹി ബിജെപിയുടെ ലീഗല്‍ സെല്‍ കോ കണ്‍വീനറാകും -

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകള്‍ രാഷ്ട്രീയത്തിലേക്ക്. ഡല്‍ഹി ബിജെപിയുടെ ലീഗ...

ബലാറസില്‍ ആണവായുധങ്ങള്‍ വിന്യസിക്കാനൊരുങ്ങി റഷ്യ: ഉക്രെയ്‌നില്‍ ആശങ്ക; സ്ഥിതിഗതികള്‍ നിരീക്ഷിച്ച് അമേരിക്കയും നാറ്റോ രാജ...
03/26/2023
ബലാറസില്‍ ആണവായുധങ്ങള്‍ വിന്യസിക്കാനൊരുങ്ങി റഷ്യ: ഉക്രെയ്‌നില്‍ ആശങ്ക; സ്ഥിതിഗതികള്‍ നിരീ

ബലാറസില്‍ ആണവായുധങ്ങള്‍ വിന്യസിക്കാനൊരുങ്ങി റഷ്യ: ഉക്രെയ്‌നില്‍ ആശങ്ക; സ്ഥിതിഗതികള്‍ നിരീക്ഷിച്ച് അമേരിക്കയും നാറ്റോ രാജ്യങ്ങളും -

മോസ്‌കോ: അയല്‍ രാജ്യമായ ബലാറസില്‍ ആണവായുധങ്ങള്‍  വിന്യസിക്കാനൊരുങ്ങി  റഷ്യ. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള...

യുവതിയുടെ മൃതദേഹം കട്ടിലിനടിയില്‍; മുങ്ങിയ ഭര്‍ത്താവ് തമിഴ്നാട് അതിര്‍ത്തിയില്‍ പിടിയില്‍ -
03/26/2023
യുവതിയുടെ മൃതദേഹം കട്ടിലിനടിയില്‍; മുങ്ങിയ ഭര്‍ത്താവ് തമിഴ്നാട് അതിര്‍ത്തിയില്‍ പിടിയില്

യുവതിയുടെ മൃതദേഹം കട്ടിലിനടിയില്‍; മുങ്ങിയ ഭര്‍ത്താവ് തമിഴ്നാട് അതിര്‍ത്തിയില്‍ പിടിയില്‍ -

ഇടുക്കി: കാഞ്ചിയാറില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കാഞ്ചിയാര്‍ പള്ളിക്കവലയിലുള്.....

ലൂയി പാസ്ചര്‍: ജീവിതത്തില്‍ വിശ്വാസവും ശാസ്ത്രവും ഒരുമിച്ച് കൊണ്ടു പോയ പ്രശസ്തനായ പ്രഗത്ഭന്‍ -
03/26/2023
ലൂയി പാസ്ചര്‍: ജീവിതത്തില്‍ വിശ്വാസവും ശാസ്ത്രവും ഒരുമിച്ച് കൊണ്ടു പോയ പ്രശസ്തനായ പ്രഗത്ഭന

ലൂയി പാസ്ചര്‍: ജീവിതത്തില്‍ വിശ്വാസവും ശാസ്ത്രവും ഒരുമിച്ച് കൊണ്ടു പോയ പ്രശസ്തനായ പ്രഗത്ഭന്‍ -

ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച്  ഫാ.ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പ.....

ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം; അണയ്ക്കാന്‍ ഫയര്‍ ഫോഴ്സ് ശ്രമം തുടരുന്നു -
03/26/2023
ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം; അണയ്ക്കാന്‍ ഫയര്‍ ഫോഴ്സ് ശ്രമം തുടരുന്നു

ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം; അണയ്ക്കാന്‍ ഫയര്‍ ഫോഴ്സ് ശ്രമം തുടരുന്നു -

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടിത്തം. സെക്ടര്‍ ഒന്നിലാണ് തീപ്പിടിത്തം ഉണ്ടായത്. നിലവില്.....

'കേരളം ചില്ലുകൊട്ടാരം': പ്രവാസികള്‍ ഇല്ലെങ്കില്‍ കേരളം വട്ടപൂജ്യം മെട്രോ മാന്‍ -
03/26/2023
'കേരളം ചില്ലുകൊട്ടാരം': പ്രവാസികള്‍ ഇല്ലെങ്കില്‍ കേരളം വട്ടപൂജ്യം മെട്രോ മാന്‍

'കേരളം ചില്ലുകൊട്ടാരം': പ്രവാസികള്‍ ഇല്ലെങ്കില്‍ കേരളം വട്ടപൂജ്യം മെട്രോ മാന്‍ -

കൊച്ചി: കേരളത്തെ ചില്ലുകൊട്ടാരം എന്ന് വിശേഷിപ്പിച്ച് മെട്രോ മാന്‍ ഇ. ശ്രീധരന്‍. പുറത്തു നിന്ന് നോക്കുമ്പോള്‍ ...

ഇന്നസെന്റിന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ -
03/26/2023
ഇന്നസെന്റിന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

ഇന്നസെന്റിന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ -

കൊച്ചി: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗു.....

രാജ്യദ്രോഹിയെന്ന് വിളിച്ചത് രക്തസാക്ഷിയുടെ മകനെ; ഭീരുവായ പ്രധാനമന്ത്രിക്ക് ജനം മറുപടി നല്‍കുമെന്ന്  പ്രിയങ്ക ഗാന്ധി -
03/26/2023
രാജ്യദ്രോഹിയെന്ന് വിളിച്ചത് രക്തസാക്ഷിയുടെ മകനെ; ഭീരുവായ പ്രധാനമന്ത്രിക്ക് ജനം മറുപടി നല

രാജ്യദ്രോഹിയെന്ന് വിളിച്ചത് രക്തസാക്ഷിയുടെ മകനെ; ഭീരുവായ പ്രധാനമന്ത്രിക്ക് ജനം മറുപടി നല്‍കുമെന്ന് പ്രിയങ്ക ഗാന്ധി -

ന്യൂഡല്‍ഹി: അദാനിയുടെ ഷെല്‍ കമ്പനികളില്‍ 20,000 കോടി നിക്ഷേപിച്ചതാരാണെന്ന് വ്യക്തമാകണമെന്ന രാഹുല്‍ ഗാന്ധിയുടെ ആ....

വാഹന പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്ത ആൾ സ്റ്റേഷനിൽ കുഴഞ്ഞ് വീണ് മരിച്ചു; പൊലീസ് മർദനമെന്ന് ആക്ഷേപം -
03/26/2023
വാഹന പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്ത ആൾ സ്റ്റേഷനിൽ കുഴഞ്ഞ് വീണ് മരിച്ചു; പൊലീസ് മർദനമെന്

വാഹന പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്ത ആൾ സ്റ്റേഷനിൽ കുഴഞ്ഞ് വീണ് മരിച്ചു; പൊലീസ് മർദനമെന്ന് ആക്ഷേപം -

കൊച്ചി: രാത്രിയിലെ വാഹന പരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്ത ആൾ സ്റ്റേഷനിൽ കുഴഞ്ഞ് വീണ് മരിച്ചു. ഇരുമ്പന.....

സംസ്ഥാന സർക്കാരിനും കിട്ടി ഹരിത ട്രിബ്യൂണലിന്റെ പിഴ; വേമ്പനാട്, അഷ്ടമുടി കായൽ മലിനീകരണത്തിൽ പത്ത് കോടി നൽകണം -
03/26/2023
സംസ്ഥാന സർക്കാരിനും കിട്ടി ഹരിത ട്രിബ്യൂണലിന്റെ പിഴ; വേമ്പനാട്, അഷ്ടമുടി കായൽ മലിനീകരണത്തി

സംസ്ഥാന സർക്കാരിനും കിട്ടി ഹരിത ട്രിബ്യൂണലിന്റെ പിഴ; വേമ്പനാട്, അഷ്ടമുടി കായൽ മലിനീകരണത്തിൽ പത്ത് കോടി നൽകണം -

തിരുവനന്തപുരം: കൊച്ചി കോർപറേഷന് പിന്നാലെ സംസ്ഥാന സർക്കാരിനും ദേശീയ ഹരിത ട്രിബ്യൂണൽ പിഴ വിധിച്ചു. വേമ്പനാട്, അഷ...

ഏകസാക്ഷിയായി വളര്‍ത്തുതത്ത: കുറ്റവാളികള്‍ക്ക് ജീവപര്യന്തം ശിക്ഷ; വിധി ഒന്‍പത് വര്‍ഷത്തിന് ശേഷം -
03/26/2023
ഏകസാക്ഷിയായി വളര്‍ത്തുതത്ത: കുറ്റവാളികള്‍ക്ക് ജീവപര്യന്തം ശിക്ഷ; വിധി ഒന്‍പത് വര്‍ഷത്തിന്

ഏകസാക്ഷിയായി വളര്‍ത്തുതത്ത: കുറ്റവാളികള്‍ക്ക് ജീവപര്യന്തം ശിക്ഷ; വിധി ഒന്‍പത് വര്‍ഷത്തിന് ശേഷം -

ആഗ്ര: ഏകസാക്ഷിയായി വളര്‍ത്തുതത്ത മാത്രമുണ്ടായിരുന്ന കേസില്‍ കുറ്റവാളികള്‍ക്ക് ജീവപര്യന്തം ശിക്ഷ. ഇത്തരം വിധ....

കേരളത്തില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് -
03/26/2023
കേരളത്തില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് -

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ...

അദാനി-മോഡി ബന്ധത്തെപ്പറ്റി ഇനിയും ചോദ്യങ്ങള്‍ തുടരും; മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കറല്ല: രാഹുല്‍ ഗാന്ധി -
03/26/2023
അദാനി-മോഡി ബന്ധത്തെപ്പറ്റി ഇനിയും ചോദ്യങ്ങള്‍ തുടരും; മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കറല്ല: രാ

അദാനി-മോഡി ബന്ധത്തെപ്പറ്റി ഇനിയും ചോദ്യങ്ങള്‍ തുടരും; മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കറല്ല: രാഹുല്‍ ഗാന്ധി -

ന്യൂഡല്‍ഹി: അദാനി-മോഡി ബന്ധത്തെപ്പറ്റിയുള്ള തന്റെ ചോദ്യങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും പ്രസംഗത്തിന....

ഉയരണം ക്രൈസ്തവ കൂട്ടായ്മകള്‍ രാജ്യങ്ങളിലും ദേശങ്ങളിലും -
03/26/2023
ഉയരണം ക്രൈസ്തവ കൂട്ടായ്മകള്‍ രാജ്യങ്ങളിലും ദേശങ്ങളിലും

ഉയരണം ക്രൈസ്തവ കൂട്ടായ്മകള്‍ രാജ്യങ്ങളിലും ദേശങ്ങളിലും -

ജോണ്‍ സ്റ്റീഫന്‍ (സിഡ്‌നി) നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍, ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍സ് ഒരു കാലത്ത് ക്രിസ്തീയതയു.....

Address

CNews Media ( At Rockefeller Center) 1270 Avenue Of The Americas 7th Fl/1040
New York, NY
10020

Alerts

Be the first to know and let us send you an email when C News Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to C News Live:

Videos

Nearby media companies

Other News & Media Websites in New York

Show All

Comments

ഇന്ത്യയിലെ ജനങ്ങളെ സഹായിക്കാന്‍ ഓസ്‌ട്രേലിയയിലെ വിശ്വാസികളോടായി ബിഷപ് ബോസ്‌കോ പുത്തൂരിന്റെ ആഹ്വാനം -
....ആസ്ട്രേലിയായിലെ സീറോമലബാർ വിശ്വാസികൾക്കുവേണ്ടി 2013 ഡിസംബർ 23നാണു മെൽബൺ സെന്റ് തോമസ് രൂപത സ്ഥാപിതമായത്. സീറോമലബാർസഭയുടെ അന്നത്തെ കൂരിയാ ബിഷപ്പ് മാർ ബോസ്കോ പുത്തൂരിനെ പുതിയ രൂപതയുടെ പ്രഥമ മെത്രാനായി പരിശുദ്ധ സിംഹാസനം നിയമിക്കുകയും ചെയ്തു. സമീപരാജ്യമായ ന്യൂസിലാന്റിലെ.......
Read more:
ഐസിസ് തീവ്രവാദികളുടെ കൊടുംക്രൂരതകൾ ഏറ്റവുമധികം അനുഭവിക്കേണ്ടി വന്ന ഇറാഖീ നഗരമായ ക്വാരഘോഷിലെ 121 കുഞ്ഞുങ്ങളുടെ ആദ്യകുർബാന സ്വീകരണം വലിയ ആവേശമാണ് പ്രദേശത്തെ ക്രൈസ്തവർക്ക് പകരുന്നത്. വരും ദിനങ്ങളിൽ 400ൽപ്പരം കുട്ടികളുടെകൂടി ആദ്യകുർബാന സ്വീകരത്തിന് ക്വാരഘോഷ് നഗരം വേദിയാകുമെന്ന് അറിയുമ്പോൾ ഇറാഖീ സഭയുടെ ആനന്ദം നമ്മെയും ആവേശഭരിതരാക്കും.

വാർത്ത വായിക്കാൻ https://sundayshalom.com/archives/59974

Photo Courtesy: Asianews
....ഇക്കഴിഞ്ഞ ആഴ്ച കാലിഫോർണിയയിൽ സ്ഥിതിചെയ്യുന്ന സെന്റ് എലിസബത്ത് ദേവാലയത്തിലെ ഗ്വാഡലൂപേ മാതാവിന്റെ സ്വരൂപത്തിന്റെ മുഖഭാഗം ഒരു അക്രമി ചുറ്റിക ഉപയോഗിച്ചു തകർത്തിരുന്നു. ഏപ്രിൽ പതിനേഴാം തീയതി ഹോളി റോസറി ദേവാലയത്തിൽ പരിശുദ്ധ......
Read more:
വിശ്വാസത്തെയും വിശ്വാസികളുടെ വികാരത്തെയും വ്രണപ്പെടുത്തിയ ഉദ്യോഗസ്ഥ നടപടി അംഗീകരിക്കാനാവില്ല - കേരള കോൺഗ്രസ് (എം)
....ലോകം കരുതുന്നതിനെക്കാള്‍ വളരെയേറെ കാര്യങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ സാധിക്കുമെന്ന് ഉറച്ച് വിശ്വസിച്ച് യജ്ഞത്തില്‍ അണിചേരണമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ സര്‍ക്കുലറില്‍ പറയുന്നു. സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാര്‍നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച്........
Read more:
കോവിഡ് മഹാമാരിയുടെ അത്യന്തം ഭയാനകമായ സാഹചര്യത്തിൽ ഇന്ത്യക്കുവേണ്ടി സെഹിയോൻ, അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രികളുടെ നേതൃത്വത്തിൽ ഇരുപത്തിയൊന്ന് ദിവസത്തെ തുടർച്ചയായ ഉപവാസ പ്രാർത്ഥന ഇന്നലെ ഏപ്രിൽ 27 മുതൽ ആരംഭിച്ചു. മെയ് 17....
Read more :-
മരിക്കാതിരിക്കുന്നതിന്‌ അവര്‍ കൈകാലുകള്‍ കഴുകണം. ഇത്‌ അവര്‍ക്ക്‌ എന്നേക്കുമുള്ള ഒരു കല്‍പനയാണ്‌; അവനും അവന്റെ സന്തതികള്‍ക്കും തലമുറതോറുമുള്ള കല്‍പന.
പുറപ്പാട്‌ 30 : 21
x

Other News & Media Websites in New York (show all)

Alex Wagner Tonight Marvel vs. DC Smile Dog NBC New York Dosja e zezë America Magazine - The Jesuit Review WSJ at Large Real Spit With Royale Podcast Wrong House Theatre ChainDD CRKTS Emerging Market Media WOR Radio 710 MediaVillage MAD For ITALY