Movie Book

Movie Book Unlimited Entertainment - Fun, Happiness, Wonderful Days Movie Marketing, Online Marketing, PR Works

10/09/2025

നിങ്ങളിൽ എത്ര പേർക്ക് ഓർമയുണ്ട് ഈ പരസ്യം.. Vijay in jos alukkas Ad 💍

വീണ്ടും ഒരു മോഹൻലാൽ സിനിമ തീയറ്ററുകളിൽ ഉത്സവം ആകുന്നു.. 🔥🔥
10/09/2025

വീണ്ടും ഒരു മോഹൻലാൽ സിനിമ തീയറ്ററുകളിൽ ഉത്സവം ആകുന്നു.. 🔥🔥

"കാർത്തുമ്പി 😍". എത്ര ക്യൂട്ട് ആണല്ലേ 😍😍😍
10/09/2025

"കാർത്തുമ്പി 😍". എത്ര ക്യൂട്ട് ആണല്ലേ 😍😍😍

രജനീഷ് : ഒരു ഇന്റർവ്യൂവിൽ കനി ഇരിക്കുന്ന ഇരുപ്പ് കാല് മുകളിൽ കേറ്റിവെച്ചിട്ടാണ്. ആ ഇരുപ്പ് കണ്ടപ്പോൾ എനിക്ക് ഒരു സുഖം തോ...
10/09/2025

രജനീഷ് : ഒരു ഇന്റർവ്യൂവിൽ കനി ഇരിക്കുന്ന ഇരുപ്പ് കാല് മുകളിൽ കേറ്റിവെച്ചിട്ടാണ്. ആ ഇരുപ്പ് കണ്ടപ്പോൾ എനിക്ക് ഒരു സുഖം തോന്നി. കാരണം നിങ്ങളുടെ comfortability മാത്രം അല്ല അതിനകത്തു ഒരു പ്രതിഷേധം കൂടി ഉണ്ട്.

കനി : അന്ന് അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല. ശെരിക്കും അന്ന് അവിടെ ഭയങ്കര കൊതുക് ഉണ്ടായിരുന്നു അതുകൊണ്ടാണ് കാൽ അങ്ങനെ വെച്ച് ഇരുന്നത്

ഉയിർ ഉങ്കളോടത് ദേവി...!!🥹🫂Peak Women...!!!മണിച്ചിത്രത്താഴിൽ നാഗവില്ലിയെ വർണിക്കുന്നത് പോലെ...!! “ എന്തൊരു Structure എന്റ...
10/08/2025

ഉയിർ ഉങ്കളോടത് ദേവി...!!🥹🫂

Peak Women...!!!

മണിച്ചിത്രത്താഴിൽ നാഗവില്ലിയെ വർണിക്കുന്നത് പോലെ...!! “ എന്തൊരു Structure എന്റമ്മച്ചി “🥶

സ്റ്റേഡിയത്തിന്റെ അടുത്തുള്ള ഹോട്ടലിന്റെ റെൻ്റ് മിക്കവാറും ഹോട്ടലിനേക്കാൾ വിലയാകും ആയിരിക്കും , ഒരു ബി സിനസ് ഐഡിയ ഉള്ളത്...
10/08/2025

സ്റ്റേഡിയത്തിന്റെ അടുത്തുള്ള ഹോട്ടലിന്റെ റെൻ്റ് മിക്കവാറും ഹോട്ടലിനേക്കാൾ വിലയാകും ആയിരിക്കും ,

ഒരു ബി സിനസ് ഐഡിയ ഉള്ളത്, അടുത്തുള്ള അപ്പാർട്ട്മെന്റുകൾ ഒരു മാസത്തേക്ക് റെന്റിന് എടുക്കുക, ഒരു ദിവസം കൊണ്ട് ഒരു വർഷത്തെ റെന്റ് ഇങ്ങ് കയ്യിൽ പോരും

Wcc ആണ് വഴിവെട്ടിയത് ലോക പോലുള്ള സിനിമകൾക്ക്..
10/08/2025

Wcc ആണ് വഴിവെട്ടിയത് ലോക പോലുള്ള സിനിമകൾക്ക്..

തമിഴ് കമന്റെറ്റർ സഞ്ജുവിന്റെ ഒഴിവാക്കലിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ.. രോമാഞ്ചം വന്നു കേട്ടപ്പോൾ... 🔥💯"നിങ്ങളാണ് BCCI. നിങ...
10/07/2025

തമിഴ് കമന്റെറ്റർ സഞ്ജുവിന്റെ ഒഴിവാക്കലിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ.. രോമാഞ്ചം വന്നു കേട്ടപ്പോൾ... 🔥💯

"നിങ്ങളാണ് BCCI. നിങ്ങളാണ് തീരുമാനങ്ങൾ എടുക്കുന്നത്. നിങ്ങൾ തന്നെ എല്ലാം.. ഇപ്പോൾ നിങ്ങൾ തന്നെ പറയുന്നു — "സഞ്ജു സാംസൺ കുറച്ച് മോശമായി കളിച്ചു" എന്ന്. ഒറ്റ ഉത്തരമേ പറയാനുള്ളു.സഞ്ജു സാംസൺ മോശമായി കളിച്ചിട്ടില്ല.

സഞ്ജു എന്താണ് ആ 100 റൺസ് അടിച്ച ശേഷം ആലോചിച്ചിരിക്കുക എന്ന് നോക്കൂ — “എയ്, ഞാൻ സൗത്ത് ആഫ്രിക്കയിൽ പോയി, ഇന്ത്യയുടെ ടോപ്പ് ഓർഡർ ഫെയിൽ ആയപ്പോൾ, ഞാൻ നമ്പർ 5ൽ പോയി സെഞ്ച്വറി അടിച്ചു. ഇനി ഞാൻ തന്നെ നമ്പർ 5. എന്നാൽ അതിന് ശേഷം ഒരു മത്സരവും കളിപ്പിച്ചില്ല.

എന്തുകൊണ്ട് കളിപ്പിച്ചില്ല? ഇടയ്ക്ക് ഋഷഭ് പന്ത് വന്നുവല്ലോ, ചാമ്പ്യൻസ് ട്രോഫിക്കായി. ശരി, അതൊരു ചരിത്രപരമായ തിരിച്ചുവരവ് തന്നെയാണ്, അതിനെല്ലാം നമ്മൾ ആഘോഷിച്ചു.

പക്ഷേ ഇപ്പോൾ എന്താണ് സംഭവം? അവൻ വന്നാൽ, നിങ്ങൾക്ക് ആവശ്യമായപ്പോൾ അവനെ നമ്പർ 5ൽ കളിപ്പിക്കും. ആവശ്യമില്ലെങ്കിൽ — “ടോപ്പ് ഓർഡറിൽ അവനു സ്ഥാനം ഇല്ല” എന്നാണ് പറയുക. അവൻ ടോപ്പ് ഓർഡറിലും എല്ലായിടത്തും കളിക്കുന്നവൻ ആണ്.. ഈ പറയുന്നതൊന്നും നീതിയല്ല.

നോക്കൂ, നമുക്കെല്ലാവർക്കും ക്രിക്കറ്റ് കാണാനും കളിക്കാനും അനുഭവമുണ്ട്. അതിനാൽ നിങ്ങൾ വസ്തുതകൾ മറിച്ച് പറയാൻ പാടില്ല. വസ്തുത എന്താണെന്നാൽ — സഞ്ജു സാംസണെ നിങ്ങൾ തന്നെയാണ് നമ്പർ 5ൽ കളിപ്പിച്ചത്. നിങ്ങൾ തന്നെയാണ് ഒടുവിൽ നടന്ന വൺഡേ മത്സരത്തിലും അവനെ 5ാം സ്ഥാനത്ത് ഇറക്കി, അവൻ സെഞ്ച്വറി അടിച്ചു.

നിങ്ങൾ തന്നെയാണ് അടുത്തിടെ നടന്ന ടി20 സീരീസിലും അവനെ നമ്പർ 5ൽ കളിപ്പിച്ചത്. ഫൈനലിൽ ആ പാർട്ണർഷിപ്പ് നടന്നില്ലെങ്കിൽ, അതിനു പിന്നെ എല്ലാം "ഗോവിന്ദ ആയേനെ"! അപ്പോൾ കാണാമായിരുന്നു...."

Hey bro, you dropped this👑

ഓണം ബംബർ 25 കോടി അടിച്ച ശരത്തും കുടുംബവും ❤️
10/06/2025

ഓണം ബംബർ 25 കോടി അടിച്ച ശരത്തും കുടുംബവും ❤️

മലയാളത്തിന്റെ ഭാവി താരങ്ങൾ.. 🫂
10/06/2025

മലയാളത്തിന്റെ ഭാവി താരങ്ങൾ.. 🫂

"എന്നെ പറ്റി ആദ്യമായി നല്ലത് പറഞ്ഞ...അല്ല മുൻപ് പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂർ സാറിനോടും നന്ദി" 😁- Mohanlal
10/04/2025

"എന്നെ പറ്റി ആദ്യമായി നല്ലത് പറഞ്ഞ...അല്ല മുൻപ് പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂർ സാറിനോടും നന്ദി" 😁

- Mohanlal

Address

Stellar Tower, 5th Street
New York, NY
10001

Alerts

Be the first to know and let us send you an email when Movie Book posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Movie Book:

Share

Category