
25/09/2025
മുട്ടം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായി ചാർജെടുത്ത ആൻ്റണി ജോൺ ജോസഫ് (28).ആലപ്പുഴ തണ്ണീർമുക്കം മുട്ടത്തിപ്പറമ്പ് സ്വദേശിയാണ്. സെക്രട്ടേറിയേറ്റ് അസിസ്റ്റൻ്റ് ആയി ജോലി ചെയ്ത് വരുകയായിരുന്നു.
തദേശസ്വയംഭരണ വകുപ്പിൻ്റെ ഏകീകരണത്തിന് ശേഷം പി എസ് സി മുഖേന എൽഎസ്ജിഐ സെക്രട്ടറി തസ്തികയിലുള്ള നേരിട്ടുള്ള നിയമനമാണ്.
റിട്ട.ഡപ്യൂട്ടി തഹസിൽദാർ എൻ.യു. ജോസഫ് ൻ്റെയും റിട്ട. ജോയിൻ്റ് ബിഡിഒ മിനി പോൾ ൻ്റെയും മകനാണ്. സഹോദരി ആനി
പിഎച്ച്ഡി വിദ്യാർത്ഥിനി ഇംഗ്ലീഷ് ലിറ്ററേച്ചർ കേരള യൂണിവേഴ്സിറ്റി.