Tiny Dream Homes

Tiny Dream Homes Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Tiny Dream Homes, Video Creator, Washington D.C., DC.

Living amidst the serene whispers of bamboo… where every morning feels like a peaceful escape. 🌿💚
08/06/2025

Living amidst the serene whispers of bamboo… where every morning feels like a peaceful escape. 🌿💚

ചിരട്ട ചുമ്മാ കത്തിച്ചു കളഞ്ഞേക്കല്ലേ; 😲🙆‍♂️ ചട്ടി നിറയെ കറ്റാർവാഴ തിങ്ങി നിറയാൻ ഈ ഒരു സൂത്രം ചെയ്തു നോക്കൂ...💯🌱👇വീഡിയോ ...
07/18/2025

ചിരട്ട ചുമ്മാ കത്തിച്ചു കളഞ്ഞേക്കല്ലേ; 😲🙆‍♂️ ചട്ടി നിറയെ കറ്റാർവാഴ തിങ്ങി നിറയാൻ ഈ ഒരു സൂത്രം ചെയ്തു നോക്കൂ...💯🌱👇

വീഡിയോ കാണാം 👉👉 കമെന്റ് ബോക്സിൽ ⬇️⬇️

Coconut Tip For Aloe Vera Cultivation: ധാരാളം ഔഷധഗുണങ്ങളുള്ള കറ്റാർവാഴ ഇന്ന് മിക്ക വീടുകളിലും നട്ടുപിടിപ്പിക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ നടുന്ന കറ്റാർവാഴയ്ക്ക് ആവശ്യത്തിന് വലിപ്പമോ ഇലകളോ വരുന്നില്ല എന്നത് പലരും പറഞ്ഞു കേൾക്കാറുള്ള ഒരു പരാതിയാണ്. മാത്രമല്ല വളരെ അപൂർവമായി മാത്രം കാണാറുള്ള കറ്റാർവാഴയുടെ പൂവ് ലഭിക്കുകയാണെങ്കിൽ അതിനും ധാരാളം ഔഷധഗുണങ്ങളും ഉണ്ട്. കറ്റാർവാഴ ആരോഗ്യത്തോടെ വളരാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. പുതിയതായി ഒരു കറ്റാർവാഴയുടെ തൈ നടുകയാണെങ്കിൽ അത് ആദ്യം ഒരു ചിരട്ടയിൽ മുളപ്പിച്ചെടുത്ത ശേഷം ഗ്രോ ബാഗിലേക്ക് മാറ്റി നടുന്നതാണ് എപ്പോഴും നല്ലത്. അതുപോലെ കറ്റാർവാഴയ്ക്കുള്ള മണ്ണ് തയ്യാറാക്കുമ്പോൾ ആദ്യത്തെ ലയർ കരിയില ഇട്ടുകൊടുക്കുക. അതോടൊപ്പം ചകിരിച്ചോറും, മണ്ണും ചിരട്ടയും കരിയുമെല്ലാം മിക്സ് ചെയ്‌ത പോട്ടിങ് മിക്സ് ഉപയോഗിക്കാവുന്നതാണ്. കറ്റാർവാഴയ്ക്ക് വളരെ കുറച്ചു വെള്ളവും കൂടുതൽ സൂര്യപ്രകാശവുമാണ് ആവശ്യമായിട്ടുള്ളത്. അതുകൊണ്ടുതന്നെ ചെടി വളരുന്നത് നല്ല സൂര്യപ്രകാശമുള്ള ഇടത്താണെന്ന് ഉറപ്പുവരുത്തുക.

കൂടുതൽ അറിയാൻ 👉👉 ആദ്യ കമെന്റ് നോക്കൂ 👇👇

ഇതിന്റെ ഒരു തണ്ട് മതി; 🌱👌 പച്ചമുളക് തുരുതുരാ കുലകുത്തി കായ്ക്കും, 😲🙆‍♂️ പച്ചമുളകിന്റെ കുരിടിപ്പ് രോഗത്തിന് ഒരു കിടിലൻ ഒറ...
07/17/2025

ഇതിന്റെ ഒരു തണ്ട് മതി; 🌱👌 പച്ചമുളക് തുരുതുരാ കുലകുത്തി കായ്ക്കും, 😲🙆‍♂️ പച്ചമുളകിന്റെ കുരിടിപ്പ് രോഗത്തിന് ഒരു കിടിലൻ ഒറ്റമൂലി... 🌶️💯👇

വീഡിയോ കാണാം 👉👉 കമെന്റ് ബോക്സിൽ ⬇️⬇️

Chilli Cultivation Tips Using Kattarvazha : വീടിനോട് ചേർന്ന് ചെറുതാണെങ്കിലും ഒരു പച്ചക്കറി തോട്ടം അല്ലെങ്കിൽ പൂന്തോട്ടം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. തുടക്കത്തിൽ നല്ല ശുഷ്‌കാന്തിയോടെ ഇത്തരത്തിൽ ചെടികൾ നടാനുള്ള കാര്യങ്ങൾ എല്ലാവരും ചെയ്യാറുണ്ടെങ്കിലും പിന്നീട് അതിൽ പ്രാണികളുടെയും പുഴുക്കളുടെയും ശല്യം കാരണം പരിപാലിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതിനായി കെമിക്കൽ അടങ്ങിയ വളങ്ങൾ ഉപയോഗിച്ചാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ട് തന്നെ ഇത്തരം പ്രാണികളുടെ ശല്യം എങ്ങനെ ഇല്ലാതാക്കാമെന്ന് വിശദമായി മനസ്സിലാക്കാം.

കൂടുതൽ അറിയാൻ 👉👉 ആദ്യ കമെന്റ് നോക്കൂ 👇👇

അനുഭവിച്ചറിഞ്ഞ സത്യം; 💯👌 ഇഞ്ചിയും മഞ്ഞളും ഒരുമിച്ച് നട്ടാൽ 100 ഇരട്ടി വിളവ്, 😲🙆‍♂️ ചാക്ക് നിറയെ ഇഞ്ചിയും മഞ്ഞളും പറിക്കാ...
07/17/2025

അനുഭവിച്ചറിഞ്ഞ സത്യം; 💯👌 ഇഞ്ചിയും മഞ്ഞളും ഒരുമിച്ച് നട്ടാൽ 100 ഇരട്ടി വിളവ്, 😲🙆‍♂️ ചാക്ക് നിറയെ ഇഞ്ചിയും മഞ്ഞളും പറിക്കാം...😍👇

വീഡിയോ കാണാം 👉👉 കമെന്റ് ബോക്സിൽ ⬇️⬇️

Ginger Turmeric Cultivation Tips : ദിവസങ്ങൾ ഓരോന്നും കഴിയുമ്പോൾ കൃഷിരീതിയിൽ പോലും വളരെ വലിയ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. കൃഷി ചെയ്യുന്ന ഇനവും കൃഷിരീതിയും ഒക്കെ ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണ്. മുൻപ് വലിയ പറമ്പുകളിലും മറ്റും ആയിരുന്നു കൃഷി ചെയ്തിരുന്നത് എങ്കിൽ ഇന്ന് അത് ടെറസുകളിലേക്കും ബാൽക്കണിയിലേക്ക് ഒക്കെ ചുരുങ്ങി ഇരിക്കുകയാണ്. ഇന്ന് അല്പം സ്ഥലത്ത് എങ്ങനെ ഒരേ രീതിയിൽ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്തു വിളവെടുക്കാം എന്നാണ് നോക്കാൻ പോകുന്നത്. വളരെ വ്യത്യസ്തമായ എന്നാൽ എല്ലാവർക്കും പരീക്ഷിക്കാവുന്നതുമായ ഒരു കൃഷി രീതിയാണ് ഇത്. സാധാരണ കൃഷി ചെയ്യുന്നത് പോലെ ഗ്രോബാഗുകളിൽ മറ്റും തന്നെയാണ് ഈ രീതിയും ചെയ്യുന്നത്.

കൂടുതൽ അറിയാൻ 👉👉 ആദ്യ കമെന്റ് നോക്കൂ 👇👇

കഞ്ഞി വെള്ളത്തിൽ ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി; 💯👌 എന്നും കിലോ കണക്കിന് പച്ചമുളക് പൊട്ടിക്കാം, 😲🙆‍♂️ ഇനി കീടങ്ങളോ മുരട...
07/10/2025

കഞ്ഞി വെള്ളത്തിൽ ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി; 💯👌 എന്നും കിലോ കണക്കിന് പച്ചമുളക് പൊട്ടിക്കാം, 😲🙆‍♂️ ഇനി കീടങ്ങളോ മുരടിപ്പോ ഉണ്ടാവില്ല... 🌱🌶️👇

വീഡിയോ കാണാം 👉👉 കമെന്റ് ബോക്സിൽ ⬇️⬇️

Chilly Cultivation Using Porridge Water : പച്ചക്കറികൾ തഴച്ചു വളരാൻ ചെടികളിൽ ഇങ്ങനെ ചെയ്തു നോക്കൂ. വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറി വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. കാരണം ഇന്നത്തെ കാലത്ത് കടകളിൽ നിന്നും ലഭിക്കുന്ന മിക്ക പച്ചക്കറികളിലും വലിയതോതിൽ കീടനാശിനി പ്രയോഗം നടത്തിയിട്ടുണ്ടാകും. എന്നാൽ ഇത്തരത്തിൽ പച്ചക്കറി കൃഷി നടത്തുമ്പോൾ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളായ പുഴു പ്രാണി പോലുള്ള ജീവികളുടെ ശല്യം ഇല്ലാതാക്കാനായി വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു പ്രത്യേക മിശ്രിതത്തിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ചെടികളിൽ ഉണ്ടാകുന്ന പുഴുശല്യം, പ്രാണിശല്യം എന്നിവയെല്ലാം പാടെ ഇല്ലാതാക്കാനായി കഞ്ഞിവെള്ളം ഉപയോഗപ്പെടുത്താവുന്നതാണ്. കുത്തരി ചോറിന്റെ കഞ്ഞി വെള്ളമാണ് ഉപയോഗിക്കുന്നത് എങ്കിൽ കൂടുതൽ ഗുണം ലഭിക്കുന്നതാണ്.

കൂടുതൽ അറിയാൻ 👉👉 ആദ്യ കമെന്റ് നോക്കൂ 👇👇

മാവ് അരക്കുമ്പോൾ ഇതൊന്ന് ചേർത്താൽ മാത്രം മതി; 💯👌പഞ്ഞി പോലുള്ള സോഫ്റ്റ് 🙆‍♂️😋ഇഡലിക്ക് മുത്തശ്ശിടെ രഹസ്യ ചേരുവ....😍👇വീഡിയോ...
05/31/2025

മാവ് അരക്കുമ്പോൾ ഇതൊന്ന് ചേർത്താൽ മാത്രം മതി; 💯👌പഞ്ഞി പോലുള്ള സോഫ്റ്റ് 🙆‍♂️😋ഇഡലിക്ക് മുത്തശ്ശിടെ രഹസ്യ ചേരുവ....😍👇

വീഡിയോ 👉👉https://bitl.to/4cqA

മാവ് അരക്കുമ്പോൾ ഇതൊന്ന് ചേർത്താൽ മാത്രം മതി; പഞ്ഞി പോലുള്ള സോഫ്റ്റ് ഇഡലിക്ക് മുത്തശ്ശിടെ രഹസ്യ ചേരുവ.!! Easy Spongy Idli Recipe

തയ്യാറാക്കുന്ന വിധം 👉👉https://bitl.to/4cqA

Easy Spongy Idli Recipe : സോഫ്റ്റ് ആയ നല്ല പഞ്ഞി പോലുള്ള ഇഡലി മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട പ്രാതലുകളിൽ ഒന്നാണ്. ഇഡലിയുടെ രുചി അതിലെ മാവിന്റെ കൂട്ടാണ്. എടുക്കുന്ന ചേരുവകൾ പലപ്പോഴും ഒന്നാണെങ്കിലും അവയുടെ ക്വാളിറ്റിയിലും ക്വാണ്ടിറ്റിയിലും ഉണ്ട് പ്രാധാന്യം. ഇതുവരെ ഇഡലി സോഫ്റ്റ് ആയിട്ടില്ല, മാവ് പുളിക്കുന്നില്ല എന്ന് പരാതിയുള്ളവർ ഈ രീതിയിൽ തയ്യാറാക്കി നോക്കൂ.

ഉഴുന്ന് പരിപ്പ് – 1 1/4 കിലോ
ഇഡലി പൊന്നി – 2 1/2 കിലോ
ഉലുവ – 2-3 നുള്ള്
വെളിച്ചെണ്ണ
ഉപ്പ്

ആദ്യമായി നമ്മൾ ഒരു പാത്രത്തിലേക്ക് ഒന്നേകാൽ കിലോ ഫസ്റ്റ് ക്വാളിറ്റി ഉഴുന്ന് പരിപ്പെടുക്കണം. ഈ ഉഴുന്നെടുക്കുമ്പോൾ ഇഡലി നന്നായി പൊങ്ങി വരും. അതിലേക്ക് രണ്ടോ മൂന്നോ നുള്ള് ഉലുവ ചേർത്ത് കൊടുക്കണം. മാവ് പുളിക്കുന്നതിനും ഇഡലിക്ക് സ്വാദ് കിട്ടുന്നതിനും ഇത് സഹായിക്കും. മറ്റൊരു പാത്രത്തിലേക്ക് രണ്ടര കിലോ ഇഡലി പൊന്നി അരി ചേർത്ത് കൊടുക്കണം. ഇഡലിയുണ്ടാക്കാൻ ഉപയോഗിക്കുന്ന അരിയാണിത്. ഉഴുന്ന് പരിപ്പ് ആദ്യമൊന്ന് കഴുകിയെടുക്കണം. അതിന്റെ പശ പോകാനാണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം വെള്ളമൊഴിച്ച് ഒന്നര മണിക്കൂറോളം കുതിരാൻ വയ്ക്കണം. ശേഷം അരിയിലും വെള്ളമൊഴിച്ച് മൂന്ന് മുതൽ നാല് മണിക്കൂർ വരെ കുതിരാൻ വയ്ക്കണം. ഉഴുന്ന് പെട്ടെന്ന് കുതിർന്ന് കിട്ടുന്നത് കൊണ്ട് ആദ്യം അരച്ചെടുക്കാം. പിന്നീട് അരിയും അരച്ചെടുക്കാവുന്നതാണ്.
അരച്ച് വച്ച ഉഴുന്നും അരിയും കൂടെ ഒരു പാത്രത്തിലേക്കൊഴിച്ച് ഉപ്പ് ചേർത്ത് ഇളക്കിയെടുക്കണം. അരി കുറച്ച് തരിയോടെ വേണം അരച്ചെടുക്കാൻ. റവയെക്കാൾ കുറച്ച് കൂടെ കുറഞ്ഞ തരിയാവണം. ഉഴുന്ന് നന്നായി അരച്ചെടുക്കുകയും വേണം. ഒരു ഇഡലി തട്ടെടുത്ത് അതിലേക്ക് വെള്ളമൊഴിച്ച് കൊടുക്കണം. തട്ട് വെള്ളത്തിൽ മുട്ടി നിൽക്കാത്ത അളവിൽ വേണം വെള്ളമൊഴിച്ച് കൊടുക്കാൻ. ശേഷം തട്ടിൽ ആവശ്യത്തിന് വെളിച്ചെണ്ണ പുരട്ടി കൊടുക്കണം. വെള്ളം നന്നായി തിളച്ച് വരുന്ന സമയം കൊണ്ട് തട്ടിൽ മാവ് ഒഴിച്ച് കൊടുക്കാം. തട്ടിൽ മുക്കാൽ ഭാഗത്തോളം മാവ് നിറച്ച് കൊടുത്താൽ മതിയാവും. കാരണം ഇഡലി പൊങ്ങി വരുന്നത് കൊണ്ട് മുകളിലെ തട്ടിൽ മുട്ടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. മുത്തശ്ശിയുടെ ഇഡലിയുടെ രഹസ്യം നിങ്ങളും പരീക്ഷിച്ച് നോക്കൂ… Easy Spongy Idli Recipe Video Credit : Kidilam Muthassi

വിശദമായി വീഡിയോ അടക്കം കാണാൻ 👉👉https://bitl.to/4cqA

ഒരു വെറൈറ്റി പഴംപൊരി; 💯👌 വീട്ടിൽ പഴംപൊരി ഉണ്ടാക്കുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തുനോക്കൂ, 🙆‍♂️😋 ഇത്തരം ഉണ്ടാക്കിയാലും മതിയാവില...
05/31/2025

ഒരു വെറൈറ്റി പഴംപൊരി; 💯👌 വീട്ടിൽ പഴംപൊരി ഉണ്ടാക്കുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തുനോക്കൂ, 🙆‍♂️😋 ഇത്തരം ഉണ്ടാക്കിയാലും മതിയാവില്ല....😍👇

വീഡിയോ 👉👉https://bitl.to/4cFc

ഒരു വെറൈറ്റി പഴംപൊരി; വീട്ടിൽ പഴംപൊരി ഉണ്ടാക്കുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തുനോക്കൂ, ഇത്തരം ഉണ്ടാക്കിയാലും മതിയാവില്ല.!! Banana Fritters Or Crispy Pazhampori Recipe

തയ്യാറാക്കുന്ന വിധം 👉👉https://bitl.to/4cFc

Banana Fritters Or Crispy Pazhampori Recipe : നമ്മുടെയെല്ലാം വീടുകളിൽ നേന്ത്രപ്പഴം വാങ്ങി സൂക്ഷിക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ പഴം കൂടുതലായി പഴുത്തു കഴിഞ്ഞാൽ അധികമാർക്കും കഴിക്കാൻ ഇഷ്ടം ഉണ്ടാകാറില്ല. അത്തരം സാഹചര്യങ്ങളിലാണ് എല്ലാവരും പഴംപൊരി ഉണ്ടാക്കിയാലോ എന്നതിനെപ്പറ്റി കൂടുതലായും ചിന്തിക്കാറുള്ളത്. എന്നാൽ സാധാരണ ഉണ്ടാക്കുന്ന പഴംപൊരികളിൽ നിന്നും കുറച്ച് വ്യത്യസ്തമായി നല്ല ക്രിപിയായ പഴംപൊരി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ പഴംപൊരി തയ്യാറാക്കാനായി പഴം രണ്ട് രീതിയിൽ മുറിച്ചെടുക്കാവുന്നതാണ്. ഇതിൽ ആദ്യത്തെ രീതി പഴം രണ്ടായി മുറിച്ച ശേഷം തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുന്നതാണ്. രണ്ടാമത്തെ രീതി തൊലിയോട് കൂടി തന്നെ പഴമെടുത്ത് അതിനെ ചെറിയ സ്ലൈസുകൾ ആയി മുറിച്ചെടുക്കുക. ശേഷം തൊലി അടർത്തി കളഞ്ഞാൽ മതിയാകും. നീളം കുറച്ച് കനം കുറച്ചു വേണം ഈയൊരു രീതിയിൽ പഴംപൊരി തയ്യാറാക്കാനുള്ള പഴം കഷണങ്ങളാക്കി വയ്ക്കാൻ. ശേഷം പഴംപൊരിയിലേക്ക് ആവശ്യമായ ബാറ്റർ തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് കാൽ കപ്പ് അളവിൽ മൈദ, കോൺഫ്ലവർ, ഏലയ്ക്ക പൊടിച്ചത്, ഉപ്പ്, മധുരത്തിന് ആവശ്യമായ പഞ്ചസാര, അല്പം മഞ്ഞൾപൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്. പൊടി വെള്ളമൊഴിച്ച് കട്ടകളില്ലാത്ത രീതിയിൽ അത്യാവശ്യം കട്ടിയായി വേണം യോജിപ്പിച്ച് എടുക്കാൻ. അതോടൊപ്പം തന്നെ പഴംപൊരിക്ക് ക്രിസ്പിനസ് കിട്ടാനായി അല്പം ബ്രഡ് ക്രംസ് കൂടി എടുത്തു വയ്ക്കാം. മുറിച്ചുവെച്ച പഴക്കഷണങ്ങൾ ബാറ്ററിൽ ഒരുതവണ മുക്കി ബ്രഡ് ക്രംസിൽ ഒന്നുകൂടി റോൾ ചെയ്തെടുക്കണം. ശേഷം പഴംപൊരി വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒരു ചീനച്ചട്ടിയിൽ ഒഴിച്ചു വയ്ക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ തയ്യാറാക്കി വെച്ച പഴക്കഷണങ്ങൾ അതിലേക്ക് ഇട്ട് വറുത്ത് കോരാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ അതേസമയം വ്യത്യസ്തമായ ഒരു പഴംപൊരി റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

വിശദമായി വീഡിയോ അടക്കം കാണാൻ 👉👉https://bitl.to/4cFc

ഇതാണ് നിങ്ങൾ ചോദിച്ച സ്പെഷ്യൽ ചിക്കൻ മസാല റെസിപ്പി; 💯👌സ്റ്റാർ ഹോട്ടലിലെ ചിക്കൻ കറിയുടെ രഹസ്യം, 🙆‍♂️😋 ഈ ചേരുവ കൂടെ ചേർത്ത...
05/31/2025

ഇതാണ് നിങ്ങൾ ചോദിച്ച സ്പെഷ്യൽ ചിക്കൻ മസാല റെസിപ്പി; 💯👌സ്റ്റാർ ഹോട്ടലിലെ ചിക്കൻ കറിയുടെ രഹസ്യം, 🙆‍♂️😋 ഈ ചേരുവ കൂടെ ചേർത്താൽ ചിക്കൻ കറി വേറെ ലെവൽ ടേസ്റ്റ് ആകും.....😍👇

വീഡിയോ 👉👉https://bitl.to/4cFY

ഇതാണ് നിങ്ങൾ ചോദിച്ച സ്പെഷ്യൽ ചിക്കൻ മസാല റെസിപ്പി; സ്റ്റാർ ഹോട്ടലിലെ ചിക്കൻ കറിയുടെ രഹസ്യം, ഈ ചേരുവ കൂടെ ചേർത്താൽ ചിക്കൻ കറി വേറെ ലെവൽ ടേസ്റ്റ് ആകും.!! Chicken Curry Masala Powder Recipe

തയ്യാറാക്കുന്ന വിധം 👉👉https://bitl.to/4cFY

Chicken Curry Masala Powder Recipe : സാധാരണയായി ചിക്കൻ കറി വീട്ടിൽ തയ്യാറാക്കുമ്പോൾ അതിലേക്ക് ആവശ്യമായ മസാല പൊടി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. ഒരു ചെറിയ പാക്കറ്റ് മസാലയ്ക്ക് തന്നെ വലിയ വില കൊടുക്കേണ്ടതായി വരാറുണ്ട്. അതേസമയം വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി നല്ല രുചികരമായ ചിക്കൻ മസാല വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചിക്കൻ മസാല തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് 50 ഗ്രാം അളവിൽ മല്ലി ഇട്ടുകൊടുക്കുക. മല്ലിയുടെ പച്ചമണം പൂർണമായും പോകുന്നത് വരെ ഇളക്കിയെടുക്കണം. ശേഷം അതിലേക്ക് പട്ട, ഗ്രാമ്പു, ഉണക്ക മഞ്ഞൾ, വഴന ഇല, സ്റ്റാർ അനീസ്, ഏലക്ക എന്നിവ കൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ ഒന്ന് വഴറ്റിയെടുക്കുക. ശേഷം 20 ഗ്രാം അളവിൽ അണ്ടിപ്പരിപ്പ് കൂടി ഈ ഒരു മസാല കൂട്ടിലേക്ക് ചേർത്ത് കൊടുക്കണം. മസാലപ്പൊടി തയ്യാറാക്കാനായി അണ്ടിപ്പരിപ്പ് ഉപയോഗിക്കുമ്പോൾ കറി കൂടുതൽ കുറുകി കിട്ടുന്നതാണ്. മാത്രമല്ല രുചിയും ഇരട്ടിയായി ലഭിക്കും. ശേഷം ഒരു പിടി അളവിൽ കറിവേപ്പില, കുരുമുളക്, ഒരു പിടി അളവിൽ ഉണക്കമുളക് എന്നിവ കൂടി മസാല കൂട്ടിനോടൊപ്പം ചേർത്തു കൊടുക്കണം. എല്ലാ ചേരുവകളുടെയും പച്ചമണം പൂർണമായും പോയി കഴിയുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഒരു കാരണവശാലും തീ കൂട്ടിവെച്ച് ഈ ചേരുവകൾ ചൂടാക്കി എടുക്കാൻ പാടുള്ളതല്ല. കാരണം ചേരുവകൾ കരിഞ്ഞു പോയാൽ മസാലക്കൂട്ടിന്റെ രുചി പാടെ മാറുന്നതാണ്. ചൂടാക്കിവെച്ച മസാല കൂട്ടുകളുടെ ചൂടൊന്ന് ആറി കഴിയുമ്പോൾ ഒന്നോ രണ്ടോ തവണയായി അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടിച്ചെടുക്കാവുന്നതാണ്. പൊടിയുടെ ചൂട് പൂർണമായും മാറിക്കഴിയുമ്പോൾ എയർ ടൈറ്റ് ആയ കണ്ടെയ്നറുകളിൽ ആക്കി സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ചിക്കൻ കറി മറ്റു മസാലക്കറികൾ എന്നിവക്കെല്ലാം ഈ ഒരു മസാലക്കൂട്ട് ഉപയോഗപ്പെടുത്താം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

വിശദമായി വീഡിയോ അടക്കം കാണാൻ 👉👉https://bitl.to/4cFY

ഒരെണ്ണം പോലും ബാക്കിവരില്ല; 💯👌വെറും 5 മിനിറ്റിൽ കൊഴുക്കട്ട ഇതുപോലെ തയ്യാറാക്കി നോക്കൂ,🙆‍♂️😋 വിരുന്നുകാരെ ഞെട്ടിക്കാം ആവി...
05/31/2025

ഒരെണ്ണം പോലും ബാക്കിവരില്ല; 💯👌വെറും 5 മിനിറ്റിൽ കൊഴുക്കട്ട ഇതുപോലെ തയ്യാറാക്കി നോക്കൂ,🙆‍♂️😋 വിരുന്നുകാരെ ഞെട്ടിക്കാം ആവിയില്‍ വേവിച്ച വിസ്മയം.....😍👇

വീഡിയോ 👉👉https://bitl.to/4cFU

ഒരെണ്ണം പോലും ബാക്കിവരില്ല; വെറും 5 മിനിറ്റിൽ കൊഴുക്കട്ട ഇതുപോലെ തയ്യാറാക്കി നോക്കൂ, വിരുന്നുകാരെ ഞെട്ടിക്കാം ആവിയില്‍ വേവിച്ച വിസ്മയം.!! Steamed Snack Variety Kozhukkatta Recipe

തയ്യാറാക്കുന്ന വിധം 👉👉https://bitl.to/4cFU

Steamed Snack Variety Kozhukkatta Recipe : നമ്മുടെയെല്ലാം വീടുകളിൽ ഇടയ്ക്കിടെ ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും കൊഴുക്കട്ട. കൊഴുക്കട്ടയുടെ ഉള്ളിൽ മധുരം നിറച്ചും അല്ലാതെയുമൊക്കെ വ്യത്യസ്ത രീതികളിൽ തയ്യാറാക്കുന്ന പതിവ് എല്ലാ വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ ഈയൊരു രീതിയിൽ തയ്യാറാക്കി കൊടുക്കുന്ന കൊഴുക്കട്ട കഴിക്കാൻ കുട്ടികൾക്ക് അധികം താൽപര്യം ഉണ്ടാകാറില്ല. അത്തരം സാഹചര്യങ്ങളിൽ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ കൊഴുകട്ടയിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങളെല്ലാം വരുത്തി എങ്ങിനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കൊഴുക്കട്ട തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പിടി അളവിൽ ബസ്മതി അരിയെടുത്ത് അത് വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക.ഈയൊരു സമയം കൊണ്ട് കൊഴുക്കട്ടയിലേക്ക് ആവശ്യമായ മറ്റു കാര്യങ്ങൾ ചെയ്തെടുക്കാം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അളവിൽ അരിപ്പൊടി, ആവശ്യത്തിന് ഉപ്പ്, അല്പം നെയ്യ് എന്നിവ ഒഴിച്ച് നല്ല രീതിയിൽ ഇളക്കി യോജിപ്പിക്കുക. അടുത്തതായി കൊഴുക്കട്ട തയ്യാറാക്കാൻ ആവശ്യമായ വെള്ളം ഒരു പാനിൽ ഒഴിച്ച് തിളപ്പിച്ച് എടുക്കണം. തിളപ്പിച്ചുവെച്ച വെള്ളം കുറേശ്ശെയായി മാവിലേക്ക് ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ഒട്ടും കട്ടകളില്ലാത്ത രീതിയിൽ സോഫ്റ്റ് ആയി കിട്ടുന്ന രീതിയിലാണ് മാവ് തയ്യാറാക്കേണ്ടത്. കൊഴുക്കട്ടയിലേക്ക് ആവശ്യമായ ഫില്ലിംഗ്സ് തയ്യാറാക്കാനായി ഒരു പാൻ അടുപ്പത്ത് വയ്ക്കുക.പാൻ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് അല്പം നെയ്യ് ഒഴിച്ച് ആവശ്യമുള്ള നട്ട്സും തേങ്ങയും ശർക്കരയും ചേർത്ത് ഒന്ന് ഇളക്കി യോജിപ്പിച്ച് എടുക്കുക. ഈയൊരു കൂട്ട് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുത്തു മാറ്റിവയ്ക്കുക. മാവിന്റെ കൂട്ടിൽ നിന്നും ഓരോ ഉരുളകൾ എടുത്ത് പരത്തി തയ്യാറാക്കി വെച്ച ശർക്കരയുടെ കൂട്ട് അതിനകത്തേക്ക് വെച്ച് ഉരുട്ടിയെടുക്കുക. ശേഷം കുതിരാനായി ഇട്ടുവച്ച അരിയിലേക്ക് തയ്യാറാക്കി വെച്ച മാവിന്റെ കൂട്ട് ഒന്ന് റോൾ ചെയ്തെടുക്കുക.പിന്നീട് കൊഴുക്കട്ട സാധാരണ രീതിയിൽ ആവി കയറ്റി എടുത്താൽ ഒരു പ്രത്യേക രൂപത്തിൽ കിട്ടുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

വിശദമായി വീഡിയോ അടക്കം കാണാൻ 👉👉https://bitl.to/4cFU

ബീഫ് ഫ്രൈ രുചിയിൽ ഒരു അടിപൊളി പാവയ്ക്കാ ഫ്രൈ;  💯👌 ചൂട് ചോറിനൊപ്പം ഈ ഒരു മസാല ഫ്രൈ മാത്രം മതി,  🙆‍♂️😋 പാവയ്ക്ക ഇതുപോലെ വറ...
05/31/2025

ബീഫ് ഫ്രൈ രുചിയിൽ ഒരു അടിപൊളി പാവയ്ക്കാ ഫ്രൈ; 💯👌 ചൂട് ചോറിനൊപ്പം ഈ ഒരു മസാല ഫ്രൈ മാത്രം മതി, 🙆‍♂️😋 പാവയ്ക്ക ഇതുപോലെ വറുത്താൽ കഴിക്കാത്തവരും കഴിക്കും....😍👇

വീഡിയോ 👉👉https://bitl.to/4cFQ

ബീഫ് ഫ്രൈ രുചിയിൽ ഒരു അടിപൊളി പാവയ്ക്കാ ഫ്രൈ; നല്ല ചൂട് ചോറിനൊപ്പം ഈ ഒരു മസാല ഫ്രൈ മാത്രം മതി, പാവയ്ക്ക ഇതുപോലെ വറുത്താൽ കഴിക്കാത്തവരും കഴിക്കും.!! Easy Bitter Gourd Fry Recipe

തയ്യാറാക്കുന്ന വിധം 👉👉https://bitl.to/4cFQ

Easy Bitter Gourd Fry Recipe : പാവയ്ക്ക ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള കറികളും തോരനുമെല്ലാം ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ പാവയ്ക്ക ഫ്രൈ ഉണ്ടാക്കാൻ കൂടുതലായും എല്ലാവരും ഉണക്കി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. കാരണം പാവയ്ക്ക നേരിട്ട് വറുത്തെടുക്കുമ്പോൾ കയപ്പ് കൂടും എന്നതു കൊണ്ടാണ് ഈ ഒരു രീതിയിൽ ചെയ്യുന്നത്. അതേസമയം ഒട്ടും കയ്പ്പില്ലാതെ തന്നെ രുചികരമായ പാവയ്ക്ക ഫ്രൈ എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പാവയ്ക്ക ഫ്രൈ തയ്യാറാക്കാനായി ഒരു പാത്രത്തിലേക്ക്കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി, രണ്ട് ടീസ്പൂൺ അളവിൽ മുളകുപൊടി, കാൽകപ്പ് അളവിൽ മൈദ, അല്പം ഉപ്പ്, വിനാഗിരി, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ ഇളക്കി യോജിപ്പിക്കുക. ശേഷം തയ്യാറാക്കി വെച്ച പാവയ്ക്ക കൂടി മാവിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. അല്പം കറിവേപ്പില കൂടി ഈയൊരു സമയത്ത് മസാല കൂട്ടിനോടൊപ്പം ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം എല്ലാ ചേരുവകളും നല്ല രീതിയിൽ മിക്സ് ചെയ്ത് പാവക്കയിലേക്ക് ചേർക്കണം. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് പാവയ്ക്ക വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. ഡീപ്പ് ഫ്രൈ ചെയ്യാൻ താല്പര്യമുള്ളവർക്ക് കൂടുതൽ എണ്ണ ഉപയോഗിച്ച് പാവയ്ക്ക വറുത്തെടുക്കാവുന്നതാണ്. ശേഷം ചൂടായ എണ്ണയിലേക്ക് തയ്യാറാക്കിവെച്ച പാവയ്ക്ക ഓരോ പിടി അളവിൽ ഇട്ട് നല്ല ക്രിസ്പായി വരുന്നതുവരെ ഇളക്കി വറുത്തു കോരാവുന്നതാണ്. ഈയൊരു രീതിയിൽ പാവയ്ക്ക ഫ്രൈ തയ്യാറാക്കുമ്പോൾ ഒട്ടും കയ്പില്ലാതെ തന്നെ കിട്ടുന്നതാണ്. ഓരോരുത്തർക്കും എരുവിന് അനുസരിച്ച് എടുക്കുന്ന മുളകുപൊടിയുടെ അളവിലും മറ്റും മാറ്റങ്ങൾ വരുത്താവുന്നതാണ്.ഇപ്പോൾ നല്ല രുചികരമായ പാവയ്ക്ക ഫ്രൈ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

വിശദമായി വീഡിയോ അടക്കം കാണാൻ 👉👉https://bitl.to/4cFQ

Address

Washington D.C., DC

Website

Alerts

Be the first to know and let us send you an email when Tiny Dream Homes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Tiny Dream Homes:

Share

Category