21/11/2025
ചൈനീസ് സ്പൈ പ്രവർത്തനങ്ങളെക്കുറിച്ച് ലോകത്തിനു യുകെയുടെ കടുത്ത മുന്നറിയിപ്പ്”! | ABC CHAT | CHINA
ചൈനീസ് ചാരന്മാർ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി യുകെ പൗരന്മാരുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുവെന്ന സുരക്ഷാ ഏജൻസികളുടെ കണ്ടെത്തലിനെ തുടർന്ന്, ബ്രിട്ടീഷ് സർക്കാർ പൊതുജനങ്ങൾക്ക് ശക്തമായ ജാഗ്രതാ മുന്നറിയിപ്പ് നൽകി.