Citizen Live

Citizen Live ജനമദ്ധ്യത്തിൽ

കോഴിക്കോട് കുന്നമംഗലത്ത് ബിരിയാണിയിൽ  വണ്ട് കണ്ടെത്തിയെന്ന വാർത്തയിൽ ട്വിസ്റ്റ്നാല് ദിവസങ്ങൾക്ക് മുൻപാണ് കോഴിക്കോട് കുന്...
18/09/2026

കോഴിക്കോട് കുന്നമംഗലത്ത് ബിരിയാണിയിൽ വണ്ട് കണ്ടെത്തിയെന്ന വാർത്തയിൽ ട്വിസ്റ്റ്

നാല് ദിവസങ്ങൾക്ക് മുൻപാണ് കോഴിക്കോട് കുന്ദമംഗലത്തുള്ള ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ചു കൊണ്ടിരിക്കുമ്പോൾ യുവാക്കൾക്ക് വണ്ടിനെ കിട്ടിയ വാർത്ത വലിയ ശ്രദ്ധ നേടിയത്.
തുടർന്ന് അധികൃതരെത്തി ഹോട്ടലിന് പൂട്ടിട്ടു. പിന്നീട് തുറന്നിട്ടില്ല. അതിന്റെ കഥ കഴിഞ്ഞു.
എന്നലിന്ന് പ്രസ്തുത ഹോട്ടലിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പോയത്.
അതിൽ.. മൂന്ന് പേരടങ്ങിയ സംഘം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കവേ സിസിടിവി ഉള്ള ഭാഗത്തേയ്ക്ക് ശ്രദ്ധിക്കുന്നതും അതിനിടെ ഇപ്പുറത്തുള്ള വ്യക്തി വളരെ പെട്ടെന്ന് ഭക്ഷണമുള്ള പ്ലേറ്റിലേയ്ക്ക് എന്തോ ഒരു വസ്തു കയ്യിൽ കരുതിയത് ഇടുന്നതും കാണാം. തൊട്ട് പിന്നാലെ പ്ലേറ്റിൽ വണ്ടിനെ കാണുന്നു എന്നതിന്റെ പേരിൽ ബഹളം വെക്കുകയും ഹെൽത്തുകാരെ വിവരമറിയിക്കുകയും ചെയ്തു.

12ഓളം വരുന്ന ജീവനക്കാരുടെ ഉപജീവനമാർഗ്ഗം ഇല്ലാതാക്കിയ ഇവരെ നിയമത്തിൻ മുന്നിൽ കൊണ്ടുവരണം

07/07/2026
08/06/2026

വിവാഹത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ഇസ്റായേൽ ബോംബാക്രമണം
നൊമ്പരമായി ഖാൻ യൂനിസിലെ നവവരൻ മുഹന്നദ് ഫർവാന

പുതുജീവിതത്തിലേക്ക് പ്രവേശിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് തെക്കൻ ഗസ്സയിലെ മുഹന്നദിന്റെ വീടിന് മേൽ ഇസ്റായേൽ ബോംബ് പതിക്കുന്നത്, ആക്രമണത്തിൽ പൂർണമായി തകർന്ന വീടിന് മുന്നിൽ മകന്റെ വിവാഹ വസ്ത്രവും കയ്യിലേന്തി ദൈവത്തെ സ്തുതിക്കുന്ന അദ്ദേഹത്തിന്റെ മാതാവിൻ്റെ ദൃശ്യങ്ങൾ ഹൃദയഭേദകമാണ്

Every decision has a cost.  running successfully!Thank you for the incredible love, celebrations, and overwhelming respo...
23/05/2026

Every decision has a cost.

running successfully!

Thank you for the incredible love, celebrations, and overwhelming response from audiences everywhere. ❤️

.b.menon .vinck .anisha .1 .artdirector .joseph.26

50 രൂപയ്ക്ക് പെട്രോൾ തരും15 ലക്ഷം അക്കൗണ്ടിൽ തരുംനോട്ട് നിരോധനത്തിൽ എന്നെ പച്ചയ്ക്ക് കത്തിക്കാംഇതുപോലത്തെ. തള്ളലാകില്ലപ്...
16/05/2026

50 രൂപയ്ക്ക് പെട്രോൾ തരും

15 ലക്ഷം അക്കൗണ്ടിൽ തരും

നോട്ട് നിരോധനത്തിൽ എന്നെ പച്ചയ്ക്ക് കത്തിക്കാം

ഇതുപോലത്തെ. തള്ളലാകില്ല

പ്രഖ്യാപിച്ചത് നടത്തും.

കരയാതടെയ്

സത്യപ്രതിഞ്ജ കഴിയട്ടെ

ഒരു പെൺകുട്ടിക്ക് അത്യാവശ്യമായി ബാത്‌റൂമിൽ പോകണം  നില്കപ്പൊറുതിയില്ലാത്ത അവസ്ഥയിൽ അത് ബസ്സ്‌ ഒന്ന് നിർത്താൻ ആവശ്യപ്പെട്ട...
16/05/2026

ഒരു പെൺകുട്ടിക്ക് അത്യാവശ്യമായി ബാത്‌റൂമിൽ പോകണം
നില്കപ്പൊറുതിയില്ലാത്ത അവസ്ഥയിൽ അത് ബസ്സ്‌ ഒന്ന് നിർത്താൻ ആവശ്യപ്പെട്ടു....

ആകാശത്തൂടെ പോകുന്ന വിമാനമൊന്നുമല്ലല്ലോ എന്താ ഒന്ന് നിർത്തികൊടുത്താൽ.. 🤔

യ്യോ... അല്ലെങ്കിലും നിയമം തെറ്റിക്കാത്ത ഒരു വർഗ്ഗം..🫤

ആളുകളെ കയറ്റാനോ ഇറക്കാനോ ഇവന്മാർക്ക് മടിയാണ്...

മലമൂത്ര ശങ്ക കലശലായാൽ മനുഷ്യന്റെ സമനില തന്നെ തെറ്റിപ്പോകും...🤔
അപ്പോഴാണ് അവന്റെ ഒരു സൂപ്പർ ഫാസ്റ്റ്...

ഗ്ലാസല്ലേ പൊളിച്ചുള്ളൂ അവന്റെ തലമണ്ട പൊളിക്കാത്തത് ഭാഗ്യം.. 😃

അല്ല പിന്നെ... 🫤

ഗൗരവമേറിയ ഒരു വിഷയത്തെക്കുറിച്ചാണ് സുജിത്ത് ഭക്തന്റെ പുതിയ വീഡിയോ. ഓസ്‌ട്രേലിയക്ക് മുകളിലായി പസിഫിക് സമുദ്രത്തിൽ സ്ഥിതി ...
27/02/2026

ഗൗരവമേറിയ ഒരു വിഷയത്തെക്കുറിച്ചാണ് സുജിത്ത് ഭക്തന്റെ പുതിയ വീഡിയോ. ഓസ്‌ട്രേലിയക്ക് മുകളിലായി പസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഫിജി എന്ന ചെറുരാജ്യത്തിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് ആ കാഴ്ച കണ്ണിൽപ്പെടുന്നത്. ഒരു നഗരത്തിലെ തിയേറ്ററിന് മുന്നിൽ തൂങ്ങിയിരുന്ന ഒരു ബോർഡ് — ‘കേ.രള സ്റ്റോ.റി 2’ റിലീസ് പ്രഖ്യാപനം.

ആയിരങ്ങൾ കിലോമീറ്റർ അകലെയുള്ള അന്യനാട്ടിൽ നിന്നുകൊണ്ട് സ്വന്തം നാടിന്റെ പേരിൽ ഒരു സിനിമ വീണ്ടും വിവാദത്തിന്റെ നിഴൽ വിതറാൻ തയ്യാറെടുക്കുന്നു എന്ന തിരിച്ചറിവ്… അതൊരാളായ മലയാളിയെയും പോലെ സുജിത്തിനെയും ചൊടിപ്പിച്ചു. 🤷🏻‍♂️

“നമ്മുടെ നാടിനെയും സംസ്കാരത്തെയും അന്താരാഷ്ട്ര തലത്തിൽ ഇങ്ങനെ നാണംകെടുത്താൻ വേണ്ടി മാത്രമാണോ ഇത്തരം സിനിമകൾ?” — ഈ ചോദ്യമാണ് അദ്ദേഹം ആ വീഡിയോയിൽ വീണ്ടും വീണ്ടും ഉയർത്തുന്നത്.

കേരളത്തെയും ഇവിടുത്തെ ജനങ്ങളെയും ലോകത്തിന് മുന്നിൽ മോശമായി ചിത്രീകരിക്കുന്ന ഇത്തരം ‘അലവലാതി’ സിനിമകളെ ഒന്നടങ്കം ബഹിഷ്കരിക്കണമെന്ന ആവശ്യം അദ്ദേഹം തുറന്നുപറയുന്നു.

“ഈ സിനിമ സംവിധാനം ചെയ്യുന്നവന്റെ അപ്പന്റെ വകയാണോ കേരളം?” — ആ ചോദ്യം വെറും കോപമല്ല, ആത്മാഭിമാനത്തിന്റെ പൊട്ടിത്തെറിയാണ്.
അന്യനാട്ടിൽ നിന്നുകൊണ്ട് സ്വന്തം മണ്ണിന്റെ മാനത്തിനായി ശബ്ദമുയർത്തിയ സുജിത്തിന് കട്ട സപ്പോർട്ട്! 💯🔥

കാരണം, കേരളം ഒരു സിനിമയുടെ പേരില്‍ മോശം ആവാൻ പാടില്ല … അത് ലക്ഷക്കണക്കിന് മനുഷ്യരുടെ അഭിമാനവും ജീവിതവുമാണ്.

Address

Kodungallur
680664

Website

Alerts

Be the first to know and let us send you an email when Citizen Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share