Vlog 4u

Vlog 4u family vloger,
നമുക്ക് എല്ലാവർക്കും കൂടി അടിച്ചു പൊളിക്കാം ഇവിടെ,For Business Enquiry pls msg whatsapp 9746881950
(7)

28/11/2025

എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി,ഇനി കുറച്ചുനാൾ ഇവിടെ ആണ്, പുതിയ വിശേഷങ്ങൾ Family Vlog

നിഗി വെറും ഒച്ചപ്പാട്,സജീഷിന് സെലെക്ഷൻ തെറ്റി പോയി,ഇതിലും നല്ല പെണ്ണിനെ കിട്ടുമായിരുന്നു 🙄കണ്ടില്ലേ ഇതൊക്കെ ആണ് ഓരോ ആളുക...
28/11/2025

നിഗി വെറും ഒച്ചപ്പാട്,സജീഷിന് സെലെക്ഷൻ തെറ്റി പോയി,ഇതിലും നല്ല പെണ്ണിനെ കിട്ടുമായിരുന്നു 🙄കണ്ടില്ലേ ഇതൊക്കെ ആണ് ഓരോ ആളുകൾ ഇടുന്ന കമെന്റ്സ്,ഇത് വായിച്ചപ്പോൾ തൊട്ട് ഇവിടെ ഒരാൾ വലിയ സങ്കടത്തിൽ ആണ്, ഞാൻ അവളോട്‌ പറഞ്ഞു എന്റെ പൊന്നുമോളെ നീ എന്തിനാ ഇതൊക്കെ കേട്ട് വിഷമിക്കുന്നത്,ഇങ്ങിനെ കമെന്റ് ഇടുന്നവരോട് എന്താണ് ഞങ്ങൾ പറയേണ്ടത്,ഒരു കുടുംബത്തിൽ കുറച്ചുപേർ പാടും ചിലപ്പോ കുറച്ചുപേർ ഡാൻസ് കളിക്കും എന്ന് കരുതി മറ്റുള്ളവർ മോശക്കാരാണോ? അല്ലെങ്കിൽ അവിടെ കല്യാണം കഴിച്ചുകൊണ്ടുവന്ന പെണ്ണ് മോശക്കാരി ആണോ, എന്റെ അമ്മ പാടില്ല, അച്ഛൻ അത്യാവശ്യം പാടും ഡാൻസ് കളിക്കും എന്ന് കരുതി എന്റെ അമ്മ മോശക്കാരി ആണോ, ലോകത്തിൽ എല്ലാവരും എല്ലാ കഴിവുകളും ഉള്ളവരാണോ?എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ വലിയ ഒരു ഭാഗ്യം ആണ് എന്റെ നിഗി, ഞാൻ വെറുതെ പറഞ്ഞതല്ല മനസിൽ തട്ടി പറഞ്ഞതാണ്, എനിക്ക് ജീവിതത്തിൽ എല്ലാ ഭാഗ്യവും ലഭിച്ചത് അവളെ കണ്ട ശേഷം ആണ്, ഇന്ന് ഞങ്ങൾ ഇവിടെ വരെ എത്തി നിൽക്കുന്നു എങ്കിൽ അതിൽ പ്രധാന പങ്കുവഹിച്ചത് അവളാണ്,എല്ലാവരുടെയും ജീവിതത്തിൽ അവരവരുടെ ഭാര്യമാർ അവർക്കു വലുത് തന്നെ ആണ് അതുപോലെ തന്നെ ആണ് എനിക്കും അവൾ,ഇതിലും നല്ല പെണ്ണിനെ കിട്ടും എന്ന് പറയുമ്പോൾ ഒന്ന് കൂടി ചിന്തിച്ചാൽ നല്ലത് ഇതൊക്കെ പറയുന്ന നിങ്ങളോട് ആരെങ്കിലും ഇങ്ങിനെ പറഞ്ഞാൽ നിങ്ങൾക്ക് എത്ര വിഷമം ഉണ്ടാകും അതുപോലെ ആണ് മറ്റുള്ളവർക്കും, ദയവു ചെയ്തു ഒരാളെ മറ്റൊരാളുമായി ഒരിക്കലും താരതമ്യം ചെയ്യരുത് 🙏🙏🙏

ഇന്ദ്രു ഇട്ടിരിക്കുന്ന ഈ ബാഗ് നിങ്ങൾ ശ്രദ്ദിച്ചോ, ആരൊക്കെ പണ്ട് ഇങ്ങിനത്തെ ബാഗ് ഇട്ടിട്ടുണ്ട്, ഒരു കാലത്ത് ഇതുപോലത്തെ ബാ...
27/11/2025

ഇന്ദ്രു ഇട്ടിരിക്കുന്ന ഈ ബാഗ് നിങ്ങൾ ശ്രദ്ദിച്ചോ, ആരൊക്കെ പണ്ട് ഇങ്ങിനത്തെ ബാഗ് ഇട്ടിട്ടുണ്ട്, ഒരു കാലത്ത് ഇതുപോലത്തെ ബാഗും ഇട്ട് സ്കൂളിൽ പോയിരുന്ന ഒരു കാലം, അത് ഒരിക്കലും മറക്കാൻ കഴിയില്ല,ഈ ബാഗ് ഇപ്പൊ വാങ്ങാൻ കിട്ടില്ല, ഒരു സിനിമയ്ക്ക് വേണ്ടി അവർ ഇത് ഉണ്ടാക്കി എടുത്തതാണ്

26/11/2025

എന്റെ പൊന്നോ സംഭവം സൂപ്പർ, അടുത്ത തവണ ബിരിയാണി നിങ്ങൾ അച്ഛൻ വെച്ചത് പോലെ ഒന്ന് വെച്ചുനോക്ക്, achan special biriyani recipe

ചില സ്ഥലങ്ങളിൽ നമ്മൾ പോകുമ്പോൾ നമ്മുടെ കുട്ടികാലം നമ്മൾ സഞ്ചരിച്ച വഴികൾ മനസിൽ വരും, കുറെ വർഷങ്ങൾക്ക് ശേഷം അതുപോലെ ഒരു സ്...
25/11/2025

ചില സ്ഥലങ്ങളിൽ നമ്മൾ പോകുമ്പോൾ നമ്മുടെ കുട്ടികാലം നമ്മൾ സഞ്ചരിച്ച വഴികൾ മനസിൽ വരും, കുറെ വർഷങ്ങൾക്ക് ശേഷം അതുപോലെ ഒരു സ്ഥലത്ത് വീണ്ടും എത്തി,ഈ അടിപൊളി സ്ഥലം എവിടെ ആണെന്ന് മനസിലായോ, നമ്മുടെ എറണാകുളം ജില്ലയിൽ ആണ് ഈ സ്ഥലം

24/11/2025

വാങ്ങുന്നതിനു മുന്നേ ഈ വീഡിയോ കണ്ടോളു, അല്ലെങ്കിൽ നിങ്ങൾക്ക് പണം നഷ്ട്ടം ആകും, വീഡിയോ ഒന്ന് ഷെയർ ചെയ്താൽ വാങ്ങാൻ താൽപ്പര്യം ഉള്ളവർക്ക് ഉപകാരമാകും 🙏

22/11/2025

നിങ്ങൾക്ക് ഈ വീട് വേണോ?കൂടുതൽ വിവരങ്ങൾ ഈ വിഡിയോയിൽ പറയുന്നുണ്ട്, പിന്നെ വീഡിയോ ഒന്ന് ഷെയർ ചെയ്താൽ വീട് നോക്കുന്നവർക്ക് ഉപകാരപ്പെടും 🙏 House For Sale

നിഗി എന്നോട് ഏറ്റവും കൂടുതൽ ചോദിക്കുന്ന കുറച്ചു ചോദ്യങ്ങൾ പറയട്ടെ,ചോദ്യം 1 നാളെ രാവിലെ ചായക്ക്‌ കടി എന്താക്കും? ചോദ്യം 2...
21/11/2025

നിഗി എന്നോട് ഏറ്റവും കൂടുതൽ ചോദിക്കുന്ന കുറച്ചു ചോദ്യങ്ങൾ പറയട്ടെ,ചോദ്യം 1 നാളെ രാവിലെ ചായക്ക്‌ കടി എന്താക്കും? ചോദ്യം 2 ഉച്ചക്ക് ചോറിനു കറി എന്താക്കും 😄ഇതാണ് എല്ലാ ദിവസവും നിഗിയുടെ ടെൻഷൻ, ഇതിൽ ഞങ്ങൾ ചർച്ച ചെയ്ത് ഒരു തീരുമാനത്തിൽ എത്തിയാൽ പിന്നെ നിഗി ഹാപ്പി 😄നിങ്ങൾക്കും നിഗിയെ പോലെ ഈ ടെൻഷൻ ഉണ്ടാകാറുണ്ടോ

20/11/2025

ഒരു സ്ത്രീ എന്ന പരിഗണന പോലും സ്വന്തം ഭാര്യക്ക് കൊടുക്കാത്ത ഭർത്താക്കന്മാർ തീർച്ചയായും ഇത് കണ്ടിരിക്കണം, ഇത് കണ്ടിട്ടെങ്കിലും മാറി ചിന്തിക്കാൻ കഴിഞ്ഞാൽ വളരെ നല്ലത്, വീഡിയോ ഷെയർ ചെയ്യൂ ഇങ്ങിനെ ഉള്ളവരിലേക്ക് എത്തട്ടെ 😔 Short film malayalam

നമ്മൾ എല്ലാവരുടെയും ജീവിതത്തിലും ഉണ്ടകും അല്ലെ ഒരുപാട്‌ കഷ്ട്ടപ്പാടുകൾ നിറഞ്ഞ ഒരു കാലം, പക്ഷെ അങ്ങിനെ ഒരു കാലത്ത് നമുക്ക...
20/11/2025

നമ്മൾ എല്ലാവരുടെയും ജീവിതത്തിലും ഉണ്ടകും അല്ലെ ഒരുപാട്‌ കഷ്ട്ടപ്പാടുകൾ നിറഞ്ഞ ഒരു കാലം, പക്ഷെ അങ്ങിനെ ഒരു കാലത്ത് നമുക്ക് മനസിലാകും ആരൊക്കെ ആണ് നമ്മുടെ ശരിയായ ബന്ധുക്കൾ ആരൊക്കെ ആണ് നമ്മുടെ ശരിയായ മിത്രങ്ങൾ, ഇരുട്ട് നിറഞ്ഞ നമ്മുടെ ജീവിതത്തിൽ ഒരു മെഴുകുതിരി വെളിച്ചം എങ്കിലും തരാൻ കഴിയുന്ന ഒരാൾ ഉണ്ടെങ്കിൽ ആ ഒരു വെളിച്ചം ആയിരിക്കും നമ്മളെ നാളെ ആ കൂരിരുട്ടിൽ നിന്നും പ്രകാശത്തിലേക്കു കൊണ്ടുവരുന്നത്, എല്ലാവരുടെയും ജീവിതത്തിൽ അങ്ങിനെ ഒരാൾ ഉണ്ടാകട്ടെ, ഞങ്ങളുടെ ജീവിതത്തിൽ എന്നും ഞങ്ങളുടെ കൂടെ നിന്ന ആ ആളാണ് എന്റെ അമ്മാവൻ അതെ എന്റെ അമ്മയുടെ ഒരേ ഒരു ആങ്ങള,അച്ഛൻ അമ്മ അതുപോലെ തന്നെ എനിക്ക് പ്രിയപ്പെട്ട ആളാണ് എന്റെ അമ്മാവനും,കുറച്ചു മാസങ്ങൾക്ക് മുന്നേ ഞങ്ങൾ എല്ലാവരും ഒരുമിച്ചു ഒരു ട്രിപ്പ്‌ പോയപ്പോൾ എടുത്ത കുറച്ചു ഫോട്ടോസ് ആണ് ഇത്,അമ്മാവൻ അമ്മായി അശ്വതി അനൂപ്, കണ്ണൻ അവരുടെ മക്കൾ പിന്നെ നമ്മൾ എല്ലാവരും, ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു യാത്ര ആയിരുന്നു അത്, അല്ലെങ്കിലും ഇഷ്ട്ടപെട്ടവർ ഒരുമിച്ചുള്ള യാത്ര നമ്മൾ ഒരിക്കലും മറക്കില്ല,നിങ്ങളുടെ ജീവിതത്തിൽ ഇതുപോലെ നിങ്ങൾക്ക് ഒരു തണലായി നിന്നവർ ഉണ്ടോ ?

18/11/2025

ശത്രുക്കൾക്ക് പോലും ഈ ഗതി വരുത്തല്ലേ 😜😭Funny

Address

Kannur
Kannur
670601

Website

Alerts

Be the first to know and let us send you an email when Vlog 4u posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vlog 4u:

Share