Shajahan Nilambur

Shajahan Nilambur Thanks all

17/08/2025
അനീസ് മോന്നെന്ന കുഞ്ഞ് മാലാഖ,നിസ്സാരമായ കാര്യങ്ങൾക്കു നമ്മൾ സങ്കടപ്പെടാറില്ലേ....?അവിടെയാണ് ഈ ചിരിയുടെ മഹാത്ഭുതം നമ്മൾ മ...
17/08/2025

അനീസ് മോന്നെന്ന കുഞ്ഞ് മാലാഖ,
നിസ്സാരമായ കാര്യങ്ങൾക്കു നമ്മൾ സങ്കടപ്പെടാറില്ലേ....?
അവിടെയാണ് ഈ ചിരിയുടെ മഹാത്ഭുതം നമ്മൾ മനസ്സിലാക്കേണ്ടത്,
ജനിച്ച ആറു മാസം മുതൽ വേദനയുടെ ലോകത്ത് കഴിയുന്ന ഒരു നേരം പോലും രുചിയുള്ള ഭക്ഷണം കഴിക്കാൻ കഴിയാത്ത അനീസ് മോനെന്ന നമ്മുടെയൊക്കെ കുഞ്ഞ് മാലാഖ അത്ഭുതം തീർക്കുന്നത്,

കരുതലിന്റെ ലോകത്ത് പ്രകാശിക്കുന്ന നക്ഷത്രം ആവാൻ അവന് സാധിക്കുന്നു എങ്കിൽ ഇതൊരു വലിയ പാഠമാണ് നമുക്ക് മുന്നിൽ,

ചിരിയിൽ അത്ഭുതം തീർക്കുന്ന അനീസ് മോൻ എന്ന കുഞ്ഞു മാലാഖയുടെ ഈ മഹാസിദ്ധി നിലനിൽക്കാൻ വേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം,🤲🙏

17/08/2025

സ്കൂ‌ളിൽ നിന്ന് തുടങ്ങണം♥️👌

16/08/2025

ഒരു നേരത്തെ വിശപ്പ് മാറ്റാനല്ലേ...🤲🙏

16/08/2025

😲

15/08/2025

ആരോക്കെ എത്ര കള്ളപ്രചാരണം കൊണ്ട് തകർക്കാൻ ശ്രമിച്ചാലും എൻ്റെ യാത്ര അത് മുന്നോട്ടു തന്നെ പോകും കാരണം എന്നെയും പ്രതീക്ഷിച്ചു കാത്തിരിക്കുന്ന ഒരുപാട് രോഗികൾ ഉണ്ട് അവരെ എനിക്ക് നിങ്ങളുടെ മുന്നിൽ കൊണ്ടുവന്നെ മതിയാകൂ 🙏🤲

Like അടിക്കാൻ തിക്കും തിരക്കും കൂട്ടരുത് എല്ലാവർക്കും അവസരം ഉണ്ട് 😂😂😂😂എന്റെ പ്രിയപെട്ടവർക്കൊക്കെ സുഖമല്ലേ....? 🥰ചെറിയ എന...
13/08/2025

Like അടിക്കാൻ തിക്കും തിരക്കും കൂട്ടരുത് എല്ലാവർക്കും അവസരം ഉണ്ട് 😂😂😂😂
എന്റെ പ്രിയപെട്ടവർക്കൊക്കെ സുഖമല്ലേ....? 🥰
ചെറിയ എന്റേതായ ചില തിരക്കുകളിൽ ആയിരുന്നു...

13/08/2025

♥️♥️♥️👍

13/08/2025

♥️👌👍

13/08/2025

അമ്മുമ്മേ ഉമ്മ 😘
എത്ര മനോഹരമായിട്ടാണ് ഈ അമ്മുമ്മ ഈ ഗാനം ആലപിക്കുന്നത് 👍

♥️♥️♥️👌

13/08/2025

അക്ഷരം തെറ്റാതെ നമുക്ക് വിളിയ്ക്കാം കാക്കിക്കുള്ളിലെ വലിയ കലാകാരൻ..!! ആരാണെന്ന് അറിയില്ല എന്തായാലും പാട്ട് പാടിയ കെ.എസ്.ആർ.ടി.സി ജീവനക്കാരന് അഭിനന്ദനങ്ങൾ..❤️👌

Address

Malappuram

Website

Alerts

Be the first to know and let us send you an email when Shajahan Nilambur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share