Smart Play Media Entertainment

  • Home
  • Smart Play Media Entertainment

Smart Play Media Entertainment Get Latest Malayalam Movie News, Film news, Malayalam movie review, kollywood news, celebrity gossip, and other latest Kerala news
(1)

Smart Play Media is Malayalam Movie,Short Film and Musical Album Promoter in Kerala, Palakkad

അടിപൊളി 😷
14/08/2025

അടിപൊളി 😷

10/08/2025

ഓണം ഗ്രാൻഡ് ആഘോഷമാണ്. അപ്പോൾ കാറും ഓഫറും 'ഗ്രാൻഡ്' തന്നെയാകണം

🌼1,55,000 രൂപ വരെയുള്ള ഓഫറുകൾ
🌸9 കോടിയുടെ ഓണ സമ്മാനങ്ങൾ
🌼20000 രൂപ വരെ വിലമതിക്കുന്ന സ്വർണ നാണയം
🌼സ്ക്രാച്ച് ആൻഡ് വിന്നിലൂടെ 8g/1g ഗോൾഡ് കോയിൻ, അല്ലെങ്കിൽ ഉറപ്പുള്ള മറ്റൊരു സമ്മാനം

ഈ ഓണം ​ഗ്രാൻഡായി മാറട്ടെ

04/07/2025

പ്രിയപ്പെട്ട മന്ത്രി കല്യാശ്ശേരി മണ്ഡലത്തിലെ CRIF മടന്തട്ട് റോഡ് ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ

26/06/2025

കോഴിക്കോട് ലഹരി മുക്ത പ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്ത് മിനിസ്റ്റർ മുഹമ്മദ്‌ റിയാസ്

10/06/2025

അവാർഡ് കൈമാറുന്നു പ്രിയപ്പെട്ട മുഹമ്മദ്‌ റിയാസ്...
പാരഗണ്‍ മെമ്മോറിയൽ അവാർഡ്
പ്രൊവിഡന്‍സ് സ്കൂള്‍ കോഴിക്കോട്

25/05/2025

ബേപ്പൂർ ഗാലക്സി ഹോട്ടൽ ഉൽഘാടനം

22/05/2025

കൊച്ചി: ലുലു മാളില്‍ സര്‍പ്രൈസ് ഒരുക്കി ഇന്ത്യയിലെ ആപ്പിള്‍ പ്രീമിയം റീസെല്ലര്‍ ഇമാജിന്‍. കമ്പനി പുറത്തിറക്കിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ടീസര്‍ പ്രകാരം, കേരളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ പരിപാടിയാണ് ഉണ്ടാകുന്നത്. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എക്‌സ്പീരിയന്‍സ് സെന്ററോ, പുതിയ പ്രോഡക്ട് ലോഞ്ചിങ്ങോ എന്നത് വ്യക്തമല്ല. ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇമാജിന്‍ നല്‍കിയിട്ടില്ല. ഈ മാസം 30ന് ലുലു മാളില്‍ പ്രഖ്യാപനമുണ്ടാകും. സിനിമാ ടീസറിനോട് സമാനമായ വീഡിയോയില്‍ 'കേരളാസ് ബിഗെസ്റ്റ് ബ്ലോക്ക്ബസ്റ്റര്‍ A.P.P' എന്ന് കാണിക്കുന്നു. 'ന്യൂ സാഗാ ബിഗിന്‍സ്' എന്ന ടാഗ് ലൈനോടെയുള്ള വീഡിയോയില്‍ കേരളത്തിന്റെ തനിമയും കോഴിക്കോട്ടെ പശ്ചാത്തലവുമുണ്ട്. അതേസമയം, A.P.P എന്നത് എന്താണെന്നതാണ് ഇപ്പോള്‍ ചര്‍ച്ച

21/05/2025

സർക്കാറിന്റെ 4 ആം വാർഷിക ആഘോഷം... വിജയത്തിന്റെ മധുരം....തുടരും...!!❤️

സുരക്ഷയിൽ മാരുതി കാറുകൾ പുതിയ അധ്യായം രചിക്കുന്നു. ഇപ്പോൾ നിങ്ങളുടെ പ്രിയപ്പെട്ട മാരുതി കാറുകളിലെല്ലാം ആറ് എയർബാഗുകളുടെ...
17/05/2025

സുരക്ഷയിൽ മാരുതി കാറുകൾ പുതിയ അധ്യായം രചിക്കുന്നു. ഇപ്പോൾ നിങ്ങളുടെ പ്രിയപ്പെട്ട മാരുതി കാറുകളിലെല്ലാം ആറ് എയർബാഗുകളുടെ കാവലുണ്ട്.

കൂടാതെ മെയ് മാസത്തിൽ വാങ്ങിയാൽ 68000 രൂപ വരെ ഓഫറും നേടാം

12/05/2025

കോഴിക്കോട് സരസ് മേള 2025 പരിപാടിക്ക് മന്ത്രി മുഹമ്മദ് റിയാസ് വന്നപ്പോൾ

06/05/2025

കൊച്ചു കുട്ടികളെ അടുത്ത് വിളിച്ച് സെൽഫി എടുക്കുന്ന മിനിസ്റ്റർ മുഹമ്മദ്‌ റിയാസ്

Address


Opening Hours

Monday 09:00 - 17:00
Tuesday 09:00 - 17:00
Wednesday 09:00 - 17:00
Thursday 09:00 - 17:00
Friday 09:00 - 17:00
Saturday 09:00 - 17:00
Sunday 09:00 - 17:00

Alerts

Be the first to know and let us send you an email when Smart Play Media Entertainment posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Smart Play Media Entertainment:

  • Want your business to be the top-listed Media Company?

Share

Our Story

Smart Play Media is Malayalam Movie,Short Film and Musical Album Promoter in Kerala, Palakkad