Recipe World

Recipe World Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Recipe World, News & Media Website, Kollam.
(1)

അരയ്ക്ക് കെട്ടുള്ളവൻ നിലമടിച്ചു.!?മോപ്പ്ചൂല്താക്കോൽബൾബ്
19/07/2026

അരയ്ക്ക് കെട്ടുള്ളവൻ നിലമടിച്ചു.!?

മോപ്പ്
ചൂല്
താക്കോൽ
ബൾബ്

അമ്മ തൊട്ടാലും അമ്മയെ തൊട്ടാലും മകനില്ലാതാവും.!?മെഴുകുതിരികത്തിതീപ്പെട്ടിവാൾ
17/07/2026

അമ്മ തൊട്ടാലും അമ്മയെ തൊട്ടാലും മകനില്ലാതാവും.!?

മെഴുകുതിരി
കത്തി
തീപ്പെട്ടി
വാൾ

അമ്മ കറുത്ത് മകൾ വെളുത്ത് മകളുടെ മകളോ അതിസുന്ദരി.!?വെള്ളിലവെറ്റിലഅടക്കചുണ്ണാമ്പ്
17/07/2026

അമ്മ കറുത്ത് മകൾ വെളുത്ത് മകളുടെ മകളോ അതിസുന്ദരി.!?

വെള്ളില
വെറ്റില
അടക്ക
ചുണ്ണാമ്പ്

അടിച്ചുവാരിയ മുറ്റത്ത് വാരിയെറിഞ്ഞ മണൽത്തരികൾ.!?സൂര്യൻ മീനുകൾ നക്ഷത്രങ്ങൾതേനീച്ച
16/07/2026

അടിച്ചുവാരിയ മുറ്റത്ത് വാരിയെറിഞ്ഞ മണൽത്തരികൾ.!?

സൂര്യൻ
മീനുകൾ
നക്ഷത്രങ്ങൾ
തേനീച്ച

അടിക്കൊരു വെട്ട്, നടുക്കൊരു വെട്ട്, തലക്കൊരു ചവിട്ട്.!?നടീൽമെതിക്കൽഉഴുതുകകെട്ടുക
16/07/2026

അടിക്കൊരു വെട്ട്, നടുക്കൊരു വെട്ട്, തലക്കൊരു ചവിട്ട്.!?

നടീൽ
മെതിക്കൽ
ഉഴുതുക
കെട്ടുക

അടി മദ്ദളം, ഇല ചുക്കിരി, കായ് കൊക്കര.!?വാഴപേരമരം തേക്ക് പുളിമരം
16/07/2026

അടി മദ്ദളം, ഇല ചുക്കിരി, കായ് കൊക്കര.!?

വാഴ
പേരമരം
തേക്ക്
പുളിമരം

അഞ്ച് പക്ഷികൾ കൂടി ഒരു മുട്ടയിട്ടു..!?ചോറുരുളചക്കച്ചുളപപ്പായ കുരുതണ്ണിമത്തൻ
16/07/2026

അഞ്ച് പക്ഷികൾ കൂടി ഒരു മുട്ടയിട്ടു..!?

ചോറുരുള
ചക്കച്ചുള
പപ്പായ കുരു
തണ്ണിമത്തൻ

അച്ഛൻ തന്നൊരു ചോറ്റുരുള, തിന്നിട്ടും തിന്നിട്ടും തീരണില്ല.!?ഉറിഅമ്മിക്കുഴആട്ടുകല്ല്ഉരൽ
15/07/2026

അച്ഛൻ തന്നൊരു ചോറ്റുരുള, തിന്നിട്ടും തിന്നിട്ടും തീരണില്ല.!?

ഉറി
അമ്മിക്കുഴ
ആട്ടുകല്ല്
ഉരൽ

അക്കരെ വെടി പൊട്ടുമ്പോൾ, ഇക്കരെ കുട വിരിയുന്നു.!?ചേമ്പ്വാഴകൂൺ ചേന
15/07/2026

അക്കരെ വെടി പൊട്ടുമ്പോൾ, ഇക്കരെ കുട വിരിയുന്നു.!?

ചേമ്പ്
വാഴ
കൂൺ
ചേന

അകമില്ല പുറമില്ല ഞെട്ടില്ല വട്ടയില.!?പഴംപപ്പടംകേക്ക്ബിസ്ക്കറ്റ്
15/07/2026

അകമില്ല പുറമില്ല ഞെട്ടില്ല വട്ടയില.!?

പഴം
പപ്പടം
കേക്ക്
ബിസ്ക്കറ്റ്

Address

Kollam
691001

Alerts

Be the first to know and let us send you an email when Recipe World posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share