DYFI Peralassery

  • Home
  • DYFI Peralassery

DYFI Peralassery പെരളശ്ശേരി സഖാക്കള്‍..

14/07/2023


     #മേഖലസമേളനം
08/07/2023



#മേഖലസമേളനം

29/06/2023

  #യൂണിറ്റ് സമ്മേളനം
26/05/2023


#യൂണിറ്റ് സമ്മേളനം

 # DYFI  # യൂണിറ്റ് സമ്മേളനം
24/05/2023

# DYFI
# യൂണിറ്റ് സമ്മേളനം

DYFI പെരളശ്ശേരി മേഖല തല ഉദ്ഘാടനം
24/09/2022

DYFI പെരളശ്ശേരി മേഖല തല ഉദ്ഘാടനം

24/09/2022
മഴ കനക്കുന്നുയൂത്ത് ബ്രിഗേഡ് സജ്ജം
07/07/2022

മഴ കനക്കുന്നു
യൂത്ത് ബ്രിഗേഡ് സജ്ജം

ബാലുശ്ശേരിയിലെ SDPI ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് dyfi സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.പിറന്നാൾ ദ...
23/06/2022

ബാലുശ്ശേരിയിലെ SDPI ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് dyfi സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

പിറന്നാൾ ദിനത്തിൽ സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടാൻ ഇറങ്ങിയ ഡിവൈഎഫ്ഐ പ്രവർത്തകൻ സഖാവ് ജിഷ്ണുവിനെ, എസ്ഡിപിഐ മുസ്ലിം ലീഗ് പ്രവർത്തകർ ഭീകരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ചു.
ബാലുശ്ശേരി പാലോളിമുക്കിലെ വാഴേന്റവളപ്പിൽ ജിഷ്ണു ( 24) ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്.

ജിഷ്ണുവിന്റെ പിറന്നാളായിരുന്നു ബുധനാഴ്ച്ച .കൂട്ടുകാരന്റെ വീട്ടിൽ പോകുന്നതിനിടെ ബൈക്ക് തടഞ്ഞു നിർത്തിയാണ്, എസ്ഡിപിഐ പോസ്റ്റർ കീറി എന്നാരോപിച്ച് ക്രൂരമായി മർദ്ദിച്ചത്. വിഷ്ണു സഞ്ചരിച്ച ബൈക്ക് തകർത്ത് തൊട്ടടുത്ത വയലിലേക്ക് മറിച്ചിടുകയും, ജിഷ്ണുവിനെ വയലിലെ വെള്ളത്തിൽ മുക്കിക്കൊല്ലാനും ശ്രമിച്ചു. മുഖത്തും ദേഹത്തും ഭീകരമായാണ് മർദ്ദിച്ചത്
SDPI പ്രവർത്തകർ കൊണ്ടുവന്ന വടിവാൾ കൊണ്ട് ഭീഷണിപ്പെടുത്തുകയും ജിഷ്ണുവിന്റെ കൈയ്യിൽ വടിവാൾ കൊടുത്ത് സിപിഐ (എം) നേതാക്കൾ പറഞ്ഞിട്ട് വന്നതാണെന്ന് പറയിച്ച് വീഡിയോ എടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.

മതരാഷ്ട വാദികൾക്കെതിരായ പോരാട്ടത്തെ ഭീഷണിപ്പെടുത്തി ദുർബലപ്പെടുത്താമെന്ന്
SDPI കരുതേണ്ട.
ഇത്തരം ഗുണ്ടായി സത്തെ
യുവജനങ്ങളെ അണിനിരത്തി ശക്തമായി പ്രതിരോധിക്കുക തന്നെ ചെയ്യും.

 ആരാധനാലയത്തിനുള്ളിൽ അതിക്രമിച്ചു കയറി RSS അക്രമം.താഴെ ചൊവ്വ കീഴ്ത്തള്ളി ഉമാ മഹേശ്വര ക്ഷേത്രം ജീവനക്കാരനായ DYFI  പെരളശ്ശ...
06/06/2022


ആരാധനാലയത്തിനുള്ളിൽ അതിക്രമിച്ചു കയറി RSS അക്രമം.
താഴെ ചൊവ്വ കീഴ്ത്തള്ളി ഉമാ മഹേശ്വര ക്ഷേത്രം ജീവനക്കാരനായ DYFI പെരളശ്ശേരി അമ്പലനട യൂണിറ്റ് സെക്രട്ടറി വി.ഷിബിനെയാണ് മാരകയുധങ്ങളോടെ RSS ക്രിമിനൽ സംഘം ആക്രമിച്ചത്.
അക്രമം തടയാൻ ശ്രമിച്ച ക്ഷേത്രം ജീവനക്കാരി ഉൾപ്പെടെയുള്ളവരെയും ക്രിമിനൽ സംഘം ആക്രമിച്ചു.
ആരാധനാലയങ്ങൾ പോലും അക്രമ കേന്ദ്രമാക്കുന്ന ആർ എസ് എസ് ഭീകരതയ്ക്കെതിരെ പ്രതിഷേധിക്കുക.

Address

PERALASSERY

670622

Website

Alerts

Be the first to know and let us send you an email when DYFI Peralassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your business to be the top-listed Media Company?

Share