3 Star Media News

3 Star Media News Media and news company

തലസ്ഥാനത്ത് നടന്ന 2023ലെ സർക്കാരിന്റെ  ഓണാഘോഷ പരിപാടിയിൽ  ത്രീസ്റ്റാർ  കോർഡിനേറ്റ് ചെയ്ത വിവിധ കലാരൂപങ്ങളുമായി  ത്രീ സ്റ...
03/09/2023

തലസ്ഥാനത്ത് നടന്ന 2023ലെ സർക്കാരിന്റെ ഓണാഘോഷ
പരിപാടിയിൽ ത്രീസ്റ്റാർ
കോർഡിനേറ്റ് ചെയ്ത വിവിധ കലാരൂപങ്ങളുമായി
ത്രീ സ്റ്റാർ ടീം 9656836943 🌹ഓണാശംസകൾ🌹

09/08/2023
ഭിന്നശേഷിക്കാർക്കൊപ്പം നിന്ന നേതാവ് യാത്രയായി...    ഭിന്നശേഷിക്കാരുടെ കുടുംബങ്ങൾക്ക് സ്വയം പര്യാപ്തത നേടിക്കൊടുത്ത നേതാവ...
22/07/2023

ഭിന്നശേഷിക്കാർക്കൊപ്പം നിന്ന നേതാവ് യാത്രയായി...

ഭിന്നശേഷിക്കാരുടെ
കുടുംബങ്ങൾക്ക് സ്വയം പര്യാപ്തത നേടിക്കൊടുത്ത നേതാവായിരുന്നു ശ്രീമാൻ ഉമ്മൻചാണ്ടി .അദ്ദേഹം നേടിക്കൊടുത്ത സഹായങ്ങൾ , സഞ്ചരിക്കാനുള്ള മുചക്ര വാഹനങ്ങൾ, ലോട്ടറി കച്ചവടം, പെൻഷൻ വർദ്ധിപ്പിക്കൽ, എംപ്ലോയ്മെന്റ് താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തൽ ,ചികിത്സ സഹായങ്ങൾ ,
ആ.. മഹാമനുഷ്യൻ ഭിന്നശേഷിക്കാരുടെ വേദനകൾ അറിഞ്ഞു പ്രവർത്തിച്ച ഒരു രാഷ്ട്രീയ നേതാവ് തന്നെയായിരുന്നു.
മൂന്നുതവണ
നേരിൽ കണ്ടിട്ടുണ്ട് ,അപ്പോഴൊക്കെ ഭിന്നശേഷിക്കാരെ കുറിച്ച് കൂടുതൽ അറിയാൻ
ആ മനുഷ്യത്വമുള്ള ജന നേതാവ് ശ്രമിച്ചിട്ടുണ്ട്. HLL ലൈഫ്കെയറിൽ
12കൊല്ലം എനിക്ക് ജോലി ചെയ്യാൻ കഴിഞ്ഞത് അങ്ങയുടെ ആ ഒരു കത്ത് ആണ് എനിക്ക് അവിടെ ജോലി സ്ഥിരപ്പെടുത്തി കിട്ടാൻ ഒത്തിരി ശ്രമിച്ചിട്ടുണ്ട്. വിലാപയാത്ര
കണ്ടു നിന്നപ്പോൾ ആ പഴയ ഓർമ്മയിലേക്ക് എന്റെ മനസ്സ് ഒന്നു പോയി.
പ്രിയ നേതാവിന് ആദരാഞ്ജലികൾ

താരോദയം  ക്രീയേഷൻസിനു  വേണ്ടി ഞാൻ സംവിധാനം ചെയ്യുന്ന 'ഒസ്യത്ത് ' എന്ന Short film ഇന്റെ shooting ഇന്ന് ആരംഭിച്ചു. എല്ലാരു...
16/07/2023

താരോദയം ക്രീയേഷൻസിനു വേണ്ടി ഞാൻ സംവിധാനം ചെയ്യുന്ന 'ഒസ്യത്ത് ' എന്ന Short film ഇന്റെ shooting ഇന്ന് ആരംഭിച്ചു. എല്ലാരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണം.

26/06/2023
ദൈവത്തിന്റെ മകൾ (ഷോർട്ട് ഫിലിം)
12/06/2023

ദൈവത്തിന്റെ മകൾ (ഷോർട്ട് ഫിലിം)

THANKS ---- BIKKU B SCAMERA --- ANU ANU FRAMESEDITING --- ANANTHU B SBGM & MIXING -- SYAM S RSTUDIO -- ...

Address

Paripally
Chittagong Division
691574

Telephone

+919400789761

Website

Alerts

Be the first to know and let us send you an email when 3 Star Media News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to 3 Star Media News:

Share

Nearby media companies