Trending

Trending Paparazzi

ആരാണ് ആ നടൻ 😌, ഡൽഹിക്ക് അയച്ച നടനെ കാണാനില്ല, പൊലീസിൽ അറിയിക്കണമോ എന്നാശങ്ക'  സുരേഷ് ഗോപിയെ പരിഹസിച്ച് ഓർത്തഡോക്സ് സഭ തൃ...
08/08/2025

ആരാണ് ആ നടൻ 😌,
ഡൽഹിക്ക് അയച്ച നടനെ കാണാനില്ല, പൊലീസിൽ അറിയിക്കണമോ എന്നാശങ്ക' സുരേഷ് ഗോപിയെ പരിഹസിച്ച് ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസന അധിപൻ. 🤣🤣🤣

ആരൊക്കെ പോകും ക്ഷേത്രദർശനത്തിന്?,എന്താണ് ഇതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം?ഗോപൻ മരിച്ചു മാസങ്ങൾക്കു ശേഷം ആണ് സമാതി ക്ഷേ...
08/08/2025

ആരൊക്കെ പോകും ക്ഷേത്രദർശനത്തിന്?,
എന്താണ് ഇതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം?
ഗോപൻ മരിച്ചു മാസങ്ങൾക്കു ശേഷം ആണ് സമാതി ക്ഷേത്രമാക്കാൻ തീരുമാനിച്ചത്.

Happy Birthday മോളുസേ 🥰ജീവിതം ഇരുണ്ടത് ആണേലും ആ ചിരിയിൽ ഉണ്ട് പ്രകാശം,
08/08/2025

Happy Birthday മോളുസേ 🥰
ജീവിതം ഇരുണ്ടത് ആണേലും ആ ചിരിയിൽ ഉണ്ട് പ്രകാശം,

എന്നും ഓർമയിൽ ഉണ്ടാകും ഇക്ക 🥲,കലാഭവൻ നവാസ് അവസാന ദിവസങ്ങളിൽ അഭിനയിച്ച സിനിമയിലെ കഥാപാത്രം.
07/08/2025

എന്നും ഓർമയിൽ ഉണ്ടാകും ഇക്ക 🥲,
കലാഭവൻ നവാസ് അവസാന ദിവസങ്ങളിൽ അഭിനയിച്ച സിനിമയിലെ കഥാപാത്രം.

07/08/2025

സുരേഷ് ഗോപിയും കള്ളവോട്ട് കൊണ്ടാണോ ജയിച്ചത്?

തൃശ്ശൂരിലും വോട്ട് അട്ടിമറി നടന്നിട്ടുണ്ട്, രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ അവിശ്വസിക്കേണ്ട കാര്യമില്ല, വി എസ് സുനിൽ കുമാർ

   അങ്ങനെ രേണു സുധി വജ്രായുധം പുറത്തെടുത്തു 😌😌.
07/08/2025

അങ്ങനെ രേണു സുധി വജ്രായുധം പുറത്തെടുത്തു 😌😌.


സപ്പോർട്ട് സൂര്യ 👍അഗരത്തിലൂടെ പഠിച്ചിറങ്ങിയത് 51 ഡോക്ടർമാർ.
07/08/2025

സപ്പോർട്ട് സൂര്യ 👍
അഗരത്തിലൂടെ പഠിച്ചിറങ്ങിയത് 51 ഡോക്ടർമാർ.

  കേരളത്തിൽ നാളെ കരിദിനം ആയിരിക്കുമെന്ന് രേണു ഫാൻസ്‌ 😌.Renu Sudhi In Bigg Boss Malayalam Season 7.
06/08/2025

കേരളത്തിൽ നാളെ കരിദിനം ആയിരിക്കുമെന്ന് രേണു ഫാൻസ്‌ 😌.
Renu Sudhi In Bigg Boss Malayalam Season 7.


ഇതുപോലുള്ള ടീച്ചറിനെ എന്താണ് ചെയ്യേണ്ടത്?അക്ഷരവെളിച്ചം പകർന്നു നൽകേണ്ട അധ്യാപിക കുരുന്നു മനസിലേക്ക് ജാതി-വർണ്ണ വെറിയുടെ ...
06/08/2025

ഇതുപോലുള്ള ടീച്ചറിനെ എന്താണ് ചെയ്യേണ്ടത്?

അക്ഷരവെളിച്ചം പകർന്നു നൽകേണ്ട അധ്യാപിക കുരുന്നു മനസിലേക്ക് ജാതി-വർണ്ണ വെറിയുടെ വിഷ സ്പർശം ഏല്പിച്ചാൽ പുതുതലമുറ ഇരുട്ടിലേക്ക് വലിച്ചെറിയപ്പെടും,

പള്ളിപ്പാട് പേർകാട് സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിയെ കരിങ്കുരങ്ങെന്നും കരിവേടനെന്നും വിളിച്ച് ആക്ഷേപിച്ചുവെന്നും കുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ചെന്നുമാണ് അമ്മയുടെ പരാതി.

ഒരു ദിവസം മുഴുവൻ തന്റെ മകനെ മൂത്രമൊഴിക്കാൻ പോലും വിടാതെ പിടിച്ചുവെച്ചു എന്നതടക്കം ഗുരുതരമായ ആരോപണങ്ങളാണ് അധ്യാപികയ്ക്കെതിരെ ഉള്ളത്


പൊടികുഞ്ഞുമായി ലോട്ടറി വിൽക്കാൻ റേഡിലിറങ്ങിയ ഒരു അമ്മ. അച്ഛൻ ഉപേക്ഷിച്ചു പോയ 3 കുഞ്ഞുങ്ങളെ നോക്കാൻ ഈ അമ്മ നടത്തുന്ന പോരാ...
06/08/2025

പൊടികുഞ്ഞുമായി ലോട്ടറി വിൽക്കാൻ റേഡിലിറങ്ങിയ ഒരു അമ്മ.

അച്ഛൻ ഉപേക്ഷിച്ചു പോയ 3 കുഞ്ഞുങ്ങളെ നോക്കാൻ ഈ അമ്മ നടത്തുന്ന പോരാട്ടം നമ്മുടെ നാട്ടിലെ പെൺകുട്ടികൾ കണ്ട് പഠിക്കണം, ആത്മഹത്യ ചെയ്യാൻ എടുക്കുന്ന തീരുമാനം ജീവിക്കാൻ എടുക്കണം.

ലോട്ടറി എടുക്കാത്ത ഞാൻ പക്ഷേ കൈ കുഞ്ഞുമായി നിൽക്കുന്ന ആ അമ്മയെ കണ്ട് സങ്കടം തോന്നിയാണ് ഞാൻ വണ്ടി നിർത്തിയത്.

എന്നാൽ എന്റെ എല്ലാ മുൻവിധികളെയും മാറ്റിമറിക്കുന്നതായിരുന്നു അവരുടെ സംസാരാരീതി, പോരാടാനുറച്ച ഒരു ധീരയായ പോരാളിയെ എനിക്കവരുടെ കണ്ണുകളിൽ കാണാനായി.

3 മക്കൾ ഉണ്ട് , ഭർത്താവ് ഉപേക്ഷിച്ചു കുഞ്ഞിനെ ഒന്നു കൈമാറ്റി പിടിക്കാൻ പോലും ആരുമില്ല. വേറെ വഴിയില്ലാത്തത് കൊണ്ട് കൈക്കുഞ്ഞുമായി റോഡിലിറങ്ങി.

നല്ല വിദ്യാഭ്യാസവും ജോലിയും സ്വത്തും എല്ലാം ഉണ്ടായിട്ടും ഭർത്താവ് ഉപേക്ഷിച്ചെന്നും പറഞ്ഞു കയറെടുക്കാൻ ഒരുങ്ങുന്ന പെൺമക്കൾ ഇതൊക്കെ കണ്ട് പഠിക്കണം.

എല്ലാവരും കണ്ട് പഠിക്കണം കാഞ്ഞിരപ്പള്ളി കുരിശുകവലയിൽ ലോട്ടറി വിറ്റ് മൂന്ന് കുഞ്ഞുങ്ങളെ പോറ്റാൻ ഒരു അമ്മ നടത്തുന്ന ജീവിതപോരാട്ടം.

നിങ്ങളുടെ അടുത്തേക്ക് ലോട്ടറിയായി വരുമ്പോൾ ആ അമ്മയ്ക്ക് പ്രതീക്ഷയും സ്വപ്നങ്ങളുമുണ്ട്.

മക്കളുടെ വിശപ്പകറ്റാനും നല്ലൊരു ജീവിതം നൽകാനുമുള്ള ആ ആർജവം ആരെയും അത്ഭുതപെടുത്തും

വെയിലത്തും മഴയത്തും അവർ വിൽക്കുന്ന ഓരോ ടിക്കറ്റും, ആ കുടുംബത്തിന്റെ അതിജീവനത്തിനായുള്ള പ്രാർത്ഥനയാണ്.

തങ്ങളുടെ പ്രതിസന്ധികളോട് പൊരുതി മുന്നോട്ട് പോകുന്ന എല്ലാ അമ്മമാർക്കും ഈ അമ്മ ഒരു പ്രതീകമാണ്.

Address

Kollam

Website

Alerts

Be the first to know and let us send you an email when Trending posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category