Jisha CK

Jisha CK Crafts, creativity & little moments of life
Daily vlogs • DIY • Handmade magic

💕എൻറെ അമ്മയും.ചേച്ചിയും.ചേച്ചിയുടെ മോളും💕
18/09/2026

💕എൻറെ അമ്മയും.ചേച്ചിയും.ചേച്ചിയുടെ മോളും💕

18/09/2026

LipsyncMalayalam✨



18/09/2026

വീടിന് ഐശ്വര്യം കൂട്ടാൻ കുറഞ്ഞ ചിലവിൽ ഒരു ക്രാഫ്റ്റ് മാജിക്! 🌸✨ ാധാരണ പേപ്പർ സ്ട്രോകൾ കൊണ്ട് ഇത്രയും മനോഹരമായ ഒരു ഫ്ലവർ വാൾ ഡെക്കർ ചെയ്യാൻ പറ്റുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല! ✂️ കളർഫുൾ ആയ ഈ പൂക്കൾ വീടിന്റെ ചുമരുകൾക്ക് പുതിയൊരു അഴക് തന്നെയാണ് നൽകുന്നത്. വളരെ കുറഞ്ഞ ചിലവിൽ, ലളിതമായി ആർക്കും വീട്ടിൽ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ DIY ഐഡിയ. ഈ മനോഹരമായ വാൾ ആർട്ട് നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ താഴെ കമന്റ് ചെയ്യാനും കൂട്ടുകാർക്കായി ഷെയർ ചെയ്യാനും മറക്കല്ലേ! 🎨❤️

17/09/2026
💕
17/09/2026

💕

Hai Friends 🥰നമ്മളുടെ YouTube ചാനലിന്റെ ഒരു കുഞ്ഞു വിശേഷം! 📸2019-ൽ തുടങ്ങിയ യാത്രയാണ്. ക്രാഫ്റ്റ് ഐഡിയകളും വെറൈറ്റി വീഡി...
16/09/2026

Hai Friends 🥰നമ്മളുടെ YouTube ചാനലിന്റെ ഒരു കുഞ്ഞു വിശേഷം! 📸
2019-ൽ തുടങ്ങിയ യാത്രയാണ്. ക്രാഫ്റ്റ് ഐഡിയകളും വെറൈറ്റി വീഡിയോകളുമായി ഒട്ടനവധി നല്ല നിമിഷങ്ങൾ ഇതിലൂടെ നിങ്ങളിലേക്ക് എത്തിക്കാൻ പറ്റിയിട്ടുണ്ട്. ✂️🧶craft വർക്കുകൾ ഇഷ്ടപ്പെടുന്നവർ എല്ലാവരും ചാനൽ ഒന്ന് കേറി കണ്ടു നോക്കണം കേട്ടോ... നിങ്ങളുടെ സപ്പോർട്ട് ആണ് ഞങ്ങളുടെ മുന്നോട്ടുള്ള കരുത്ത്! ✨

ചാനൽ ലിങ്ക് ഇവിടെയുണ്ട്: https://youtube.com/?si=ySeg0g8pyYa4eHcm

Address

Manjeri

Website

Alerts

Be the first to know and let us send you an email when Jisha CK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share