Canary vision

Canary vision music events, news update,vlog,Periodic events

സർഗ്ഗവീണ ക്രീയേഷൻസ്            Music Concert
19/03/2023

സർഗ്ഗവീണ ക്രീയേഷൻസ്
Music Concert

27/10/2022
17/10/2022

🎶തേൻമൊഴി Gospel Team...
🎼തിരുനാമം...
🎼 Convention...
Singer
Key
Tabla
Veena
Rhythm
Bass guitar

11/10/2022

▶️Thai Pole Thetri..

11/10/2022

▶️Thai pole Thetri...

23/08/2022

🥁🎷🔈🔉🔊...

18/08/2022

En Sankangal...
Stephen devassy

14/08/2022

💓“സ്വാതന്ത്ര്യത്തിനായി ക്രിസ്‌തു നമ്മെ സ്വാതന്ത്രരാക്കി💯....ഗലാ-5:1

🎼സർവ്വ നന്മകൾക്കും....|  Vocal - Keys -  🔴 https://youtu.be/8_Cqeb81wzYVideo - Adarsh PrathapOriginal songSarva Nanmakal...
14/07/2022

🎼സർവ്വ നന്മകൾക്കും....|
Vocal -
Keys -

🔴 https://youtu.be/8_Cqeb81wzY

Video - Adarsh Prathap

Original song
Sarva Nanmakalkkum
Lyrics & Composed by Mrs Ammini Mathew

Audio CreditsVocal - Shibi MosesKeys - Shinu SathyaVideo - Adarsh PrathapOriginal songSarva NanmakalkkumLyrics & Composed by Mrs Ammini Mathew

🔴 https://fb.watch/ebZnCfLNI3/▶️എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല. 25:43 ...
11/07/2022

🔴 https://fb.watch/ebZnCfLNI3/
▶️എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല.
25:43 അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല എന്നു അരുളിച്ചെയ്യും.
25:44 അതിന്നു അവർ: കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും.
അവൻ അവരോടു
25:45 ഈ ഏറ്റവും ചെറിവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും.
25:46 ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.”

05/07/2022

എൻ സഹായം യഹോവ യിരെ
എൻ സ്നേഹം യേശു മശിഹായെ...🎼


⚙️ https://www.youtube.com/watch?v=3AZS7QQzIdY

🎼Please plug in your headphones 🎧 for enhanced audio experience)

🌷Lyrics, Music & vocals : Josselin Deenak & Deenak Raj Padua

🌷Audio & Video :
Manoj Christy@Sneham sound City

🌷Orchestration : VJ Pretheesh

🌷Audio recordist : Joy Joseph@Amala digital studio, Kaanjirappalli

🌷Camera : Sen

🌷Technical advisor for video shoot : Jithin John Pookai

🌷Presented by : Avada ministries (The bondservants of Christ)!

🎼Lyrics 🎼...
എൻ സഹായം യഹോവ യിരെ
എൻ സ്നേഹം യേശു മശിഹായെ
എൻ മുന്നിൽ അലറീടും
ചെങ്കടൽ വഴി മാറി പാതകൾ
തീർത്തിടുമ്പോൾ അവനിൽ ആശ്രയിച്ചു ആനന്ദത്തോടെ നാം യാത്ര തുടർന്നീടാം

എൻ പാലകൻ എൻ പിതാവാം നീയേ റോഹി
എൻ ഇടയൻ എൻ യേശു മശിഹായെ
വചനമാം മന്ന ഏകി
എന്നെ നിത്യം
താങ്ങിടുമ്പോൾ
ആ ജീവജല നദിയിൻ അരികിലേക്ക് ആയെന്നെ
പാത തെളിചീടുന്നു

നിൻ വരവ് നിത്യം കാത്തിരിപ്പൂ ഞാൻ വാനമേഘേ വീണ്ടും വേഗം വരുന്നവനെ
കാഹളത്തിൻ നാദമോടെ എന്നെ ചേർപ്പാൻ നീ വരുമ്പോൾ
അന്ന് മാലിന്യവും വാട്ടം ഇല്ലാതെ നിന്നോടൊത്തു പറന്നു ഉയർന്നീട്ടും

For Original track,visit us on
Youtube: Avada Ministries
https://www.youtube.com/watch?v=3AZS7QQzIdY

Facebook
https://www.facebook.com/100002500784313/videos/424258999616809/

Instagram :Avada Ministries
https://www.instagram.com/tv/Cff9JhsuNyV/?utm_source=ig_web_copy_link

Like. . Share .. Comment..God bless you all....

11/06/2022

തേടി വന്നോ ദോഷിയാം എന്നെയും നാഥാ.....

Vox : jessy sunil

30/04/2022
25/03/2022

🎵പ്രാണപ്രിയാ നിൻമുഖം🎧| NEW! Christian Devotional Song | Biju Daniel | Ann Ludhiya & Aimee Ann

🔹 https://youtu.be/2mQtJ12HgKA

David's Harp music ministries + Rejoice Ministries presents: "Pranapriya nin mugham kaanuvaan"

Lyrics and Music: Biju Daniel
Singers: Ann Ludhiya & Aimee Ann
Programming: Febin K Thomas
Mixin: Sam Chacko
Studio: SM Music Production, Ranni
Video: Movieplus
Design: Johns David

03/02/2022

Vidhura 🎤 തങ്കച്ചൻ..!Rejjimon! 💢എന്റെ ദൈവം സ്വർഗ്ഗ സിംഹാസനം.... ♻️👌🎵🔳
💫 https://www.facebook.com/rejjimonmusic

Please like & follow for canaryvision Fb page..🥰Christian Online broadcasting channel..🎵💯🔳♻️🔳💯🎵
29/01/2022

Please like & follow for canaryvision
Fb page..🥰
Christian Online broadcasting channel..🎵💯🔳♻️🔳💯🎵

29/01/2022

🔸എണ്ണി എണ്ണി സ്തുതിക്കുവാൻ..💫..🎻.. 💫
🔹Instrumental cover🎧
🔸(തിരുവല്ല )🎤
🔹IPC General convention - PYPA Inauguration ceremony 🙌✨️
🔸NB:HARVEST TV🔳

Please like & follow for canaryvision
Fb page..🥰
Christian Online broadcasting channel..🎵💯🔳♻️🔳💯🎵

15/01/2022

🎊കാനറി വിഷൻ, first live.. പ്രോഗ്രാം..🥰 @ Lockdown time...full song in youtube....

13/01/2022

All Tamil Worship Leaders-Worship Together-Ultimate Prasence.. ✨️കൂടുതൽ updates-നായി 🎊ഈ പേജ് 👍 ലൈക് ചെയ്യൂ 💓ഷെയർ ചെയ്യൂ ❣️❣️ ഫോളോ ചെയ്യൂ, ❣️❣️

30/12/2021

🎊ഈ പേജ് 👍 ലൈക് ചെയ്യൂ 💓ഷെയർ ചെയ്യൂ ❣️❣️ ഫോളോ ചെയ്യൂ, ❣️❣️

Libin Scaria Semi Classical
Song | Rajathmaja Virunnathin |

🔹 https://youtu.be/BWUuzGMqzmg

Lyric and Tune : Mahakavi K.V. Simon
Orchestration : Yesudas George
Vocal by : Sa Re Ga Ma Pa Fame Libin Scaria
Directed by : Pr James John Thonniamala

Recordind and Mix - Mastered:
Anil S @ Riyan Film City Kochi
Shoot Floor :
Pop Media House kochin

Album :
No One Like Yeshua

Music Video Created by :
Shekinah Media House

Filmed :
Joseph Mezhuveli and Team

Graphics and Post Production :
Subin K Johnson

Art Direction :
James John Thonniamala

Online Arranger : Keziah James
Online Manager : Allen Jigi Abraham

🔹mp3 https://cdn.wapka.io/005t7m/dce09648e5d98cbe772ca0f0eb6c3e3d/a9334987ece78b6fe8bf130ef00b74847c1d3da6/rajathmaja.mp3

28/12/2021

🎊ഈ പേജ് 👍 ലൈക് ചെയ്യൂ 💓ഷെയർ ചെയ്യൂ ❣️❣️ ഫോളോ ചെയ്യൂ, ❣️❣️

എൻ ഉയിരാണ് യേശു

യേശുവിൻ സ്നേഹം രുചിച്ചറിയുമ്പോൾ നാം ഈ ലോകത്തെ മറക്കും.അവൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു.
Yeshuve Aradhyane | Malayalam Christian Song | Emmanuel KB | Jesus is alive

🔹 https://youtu.be/b5Agz4HhzmE

"യേശുവേ ആരാധ്യനെ
ക്രിസ്തുവേ ആരാധ്യനെ
കുഞ്ഞാടെ നീ യോഗ്യനെ
ഹല്ലേലുയ................ "
എന്ന അനുഗ്രഹിക്കപ്പെട്ട ക്രിസ്തീയ ഗാനം ബ്രദർ ഇമ്മാനുവേലും ഏൽഷാദായി വർഷിപ് ടീമും ചേർന്ന് പാടി ദൈവത്തെ ആരാധിക്കുന്നു....
കേൾക്കൂക, ഷെയർ ചെയുക, അനുഗ്രഹം പ്രാപിക്കുക

🔹 https://youtu.be/_4quW_rtlUAഒരു മനോഹര ഗാന സന്ധ്യാ..Singer : Evugin Emmanuel,Williams,Samson,Shaji Surya,Benson,Lekshmi...
18/11/2021

🔹 https://youtu.be/_4quW_rtlUA
ഒരു മനോഹര ഗാന സന്ധ്യാ..

Singer : Evugin Emmanuel,Williams,Samson,Shaji Surya,Benson,Lekshmi Benson,Ann Benson,Aiswarya,Anjana
Key : Shinu Sathya
Violin : Balu
Flute : Shaji Surya
Mridangam : Hari
Drum : Renju Moses
Rhythm : Shibi Moses
Tabla : Jayalal
Bass : Unni
Lead : Sudendhu
Produced By : Sargaveena Creations

Singer : Evugin Emmanuel,Williams,Samson,Shaji Surya,Benson,Lekshmi Benson,Ann Benson,Aiswarya,AnjanaKey : Shinu SathyaViolin : BaluFlute : Shaji SuryaMridan...

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Canary vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Canary vision:

Videos

Share

Nearby media companies


Other Thiruvananthapuram media companies

Show All