Netzone Live

Netzone Live ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ഓരോ ചലനങ്ങളും തത്സമയം
(232)

31/08/2026

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വിദ്യഭ്യാസ പദ്ധതി സ്പ്ലാഷ് SPLASH ഉത്‌ഘാടനം

30/08/2026

ദുബൈ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മദ്ഹേ മദീന റബീഹ് കോൺഫറൻസ്

29/08/2026

ചരിത്രമുറങ്ങുന്ന കോട്ടക്കുന്നിൻ്റെ താഴ്‌വാരത്ത് തലയുയർത്തി നിൽക്കുന്ന ഒരു സ്മാരകം..

ഭാഷാ സമര രക്തസാക്ഷികൾക്കായി നാമൊരുമിച്ച് പണിതുയർത്തിയത് .

പൂർവ്വികരായ യൂത്ത് ലീഗ് നേതാക്കളുടെ പരിശ്രമത്താൽ നിർമിതമായ ഈ സ്ഥാപനത്തെ
കാലോചിതമായി നവീകരിച്ച് പ്രസ്ഥാനത്തിന് സമർപിച്ച സംഘടനാ കാലമാണ് കടന്നുപോയത് ...

പുതിയ ചിന്തകളും അറിവുകളും ആലോചനകളും തളിർക്കുന്നൊരിടമായി ഇവിടം മാറി.

സീതി സാഹിബ് സെൻ്റർ ഫോർ ഡവലപ്മെൻ്റൽ സ്‌റ്റഡീസ് ആൻ്റ് റിസർച്ച്
എന്ന പേരിലുള്ള ഗവേഷണ കേന്ദ്രവും വിപുലമായൊരു ഗ്രന്ഥാലയവും ഇവിടെ പ്രവർത്തിക്കുന്നു.

ഇവിടെയെത്തുന്ന ഏതൊരാളിലും വിസ്മയം ജനിപ്പിക്കുന്ന ഈ ഓഫീസ് വരും കാലത്തേക്ക് കൂടിയുള്ള
മുസ്‌ലിം യൂന്ന് ലീഗിൻ്റെ സമ്മാനമാണ്.

കഴിഞ്ഞ അഞ്ച് വർഷങ്ങൾ ഇവിടം പൂർണമായും കർമനിരതമാണ്.

ഏറെ അഭിമാന ബോധത്തോടെ നമ്മൾ ജില്ലാ സമ്മേളനത്തിലേക്ക് കാലെടുത്ത് വെക്കുകയാണ്

മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനം.
2026 സപ്തംബർ 4,5,6
മലപ്പുറം

29/08/2026

വിദ്യാർത്ഥി വസന്തം പ്രതിനീധി സമ്മേളനം | Netzone Live

LIVE 30 August ദുബൈ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മദ്ഹേ മദീന റബീഹ്  കോൺഫറൻസ്
29/08/2026

LIVE
30 August
ദുബൈ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മദ്ഹേ മദീന റബീഹ് കോൺഫറൻസ്

29/08/2026

പാണക്കാട് സാദാത്ത് അനുസ്‌മരണ സമ്മേളനം

29/08/2026

വിദ്യാർത്ഥി വസന്തം പ്രതിനീധി സമ്മേളനം

28/08/2026

C H സൗധം / നവീകരിച്ച കെട്ടിടം ഉദ്ഘാടനം പൊതു സമ്മേളനം

Address

Calicut
676519

Alerts

Be the first to know and let us send you an email when Netzone Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Netzone Live:

Shortcuts

Share

Category