Suresh Ranni

Suresh Ranni trace / travel

22/06/2025

# new trending # trend

@ viral.... Tips //

21/05/2025

കേരളത്തിൽ ത്തിലെ ഗവണ്മെന്റ് ആശുപത്രികളെ അപേക്ഷിച്ചു മറ്റു സംസ്ഥാനങ്ങളിലെ ഗവണ്മെന്റ് ആശുപത്രികളുടെ കാര്യം വളരെ പരിതാപകരം ആണ്

ഒരു ഉദാഹരണം.. എന്റെ വീടിന്റെ അടുത്ത് വളരെ പ്രശക്‌തമായ ഒരു hospital ആണ് Govt. രാജവാടി ഹോസ്പിറ്റൽ

അവിടെ ചെന്നാൽ ആവശ്യത്തിന് ഡോക്ടർ ഇല്ല, മരുന്ന് ഇല്ല...

പിന്നെ ഡോക്ടർ മാർ വളരെ മോശം ആയി ആണ് ഓരോ രോഗികളോടും പെരുമാറുന്നത്....

ഒരു പക്ഷെ നമ്മുടെ കേരളത്തിൽ കുറച്ച് ഭേദം ആണ്...

നോർത്ത് സൈഡിൽ രോഗികളെ ജാതി തിരിച്ചു, സാമ്പത്തികം നോക്കി ആണ് ഡോക്ടർ പരിശോധന നടത്തുന്നത്

എന്റെ ഒരു അനുഭവം കൂടി ആണ് ഇത്

അതും U P യിലെ mathurayil വച്ചു....

എന്റെ ഒരു സുഹൃത്ത് U P രാഷ്ട്രീയത്തിലെ (SP ) ഒരു പ്രധാന ആൾ ആയതു കാരണം. എനിക്ക് കുറച്ചു പരിഗണന അവസാനം കിട്ടി....

21/05/2025
Today is the birthday of my golden mother who made me who I am And my elder sister's birthday, and also my younger siste...
20/05/2025

Today is the birthday of my golden mother who made me who I am

And my elder sister's birthday, and also my younger sister's wedding anniversary

My best wishes to everyone 🎂🎁🎉💕

Gothic Architecture
20/05/2025

Gothic Architecture

19/05/2025

ഇന്ന് രാവിലെ ഞാൻ വേദന ജനകമായ ഒരു കാര്യം കണ്ടു . അപ്പോൾ മുതൽ. ഞാൻ ചിന്തിച്ചു തുടങ്ങി... എന്താ നമ്മൾ മക്കൾ ഇങ്ങനെ.. എന്ന്

എന്താ കാര്യം എന്ന് അല്ലേ... ഞാൻ നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വരുന്ന വഴിയിൽ ഒരു കടയിൽ ഒരു വളരെ പ്രായം ചെന്ന അമ്മച്ചി ഇരുന്നു കരയുന്നു... നേരം എത്രയും ആയി ഇത് വരെ കുടിക്കാൻ ഒരു തുള്ളി വെള്ളം കിട്ടിയില്ല, രാവിലെ ചായ കിട്ടിയില്ല, രാവിലെ കഴിക്കാൻ ഭക്ഷണം തന്നില്ല എന്ന് പറഞ്ഞു കരയുന്നു... ആ കടയുടെ മുകളിലത്തെ വീട്ടിൽ അവരുടെ മകൻ, കുടുംബം ഉണ്ട്.. പക്ഷെ മരുമോൾ ഇത് വരെ ഒന്നും കൊടുത്തില്ല... അവരെ ആ അമ്മ വിളിച്ചു പക്ഷെ ആരും താഴോട്ട് ഒന്ന് നോക്കിയപോലും ഇല്ല

ഓരോ മാതാ - പിതാക്കളുടെയും പ്രതീക്ഷകൾ അവരുടെ മക്കൾ ആണ് അവർ ജീവിക്കുന്നത് തന്നെ അവർക്ക് വേണ്ടി ആണ്... പക്ഷെ ആ മക്കളോ..... അവർ ഒരിക്കലും അത് ചിന്തിക്കാറില്ല

പക്ഷെ ആ മക്കൾ ഒരിക്കൽ ഇതിനെ പറ്റി ചിന്തിക്കുക അവരെടെ മക്കൾ പ്രായം ആകുമ്പോൾ മാത്രം...

ഒരു പക്ഷെ ചില മക്കൾ അവരുടെ മാതാ പിതാക്കളെ വേണ്ട വിധം നോക്കും ചിലർ അതും ഇല്ല

ഇത് ഞാൻ എഴുതുമ്പോൾ... എന്റെ അമ്മ ഒരു തരത്തിൽ കുറച്ച് എങ്കിലും ഭാഗ്യവതി ആണ്

കാരണം അച്ഛന്റെ കാല ശേഷം അമ്മയുടെ എല്ലാ കാര്യവും എന്റെ സഹോദരി നോക്കി നടത്തുന്നു

അമ്മക് ഒരു കുറവും ഇല്ലാതെ

മകനായ ഞാൻ അമ്മയുടെ കാര്യത്തിൽ കുറച്ചു പുറകോട്ടു ആണ് കാരണം ഞാൻ ഒരു പ്രവാസി മലയാളി ആണ്

Flora of Fountain
19/05/2025

Flora of Fountain

500 years old trees
22/04/2025

500 years old trees

22/04/2025

Jahamgeer museum

Mumbai

Address

Pattanamtitta

Telephone

+917738521601

Website

Alerts

Be the first to know and let us send you an email when Suresh Ranni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Suresh Ranni:

Share