3000 BC Script Museum

3000 BC Script Museum Another Possibility....

26/06/2025

വായിക്കാനും വായിച്ചുകൊടുക്കാനും കുട്ടിവായന സീരീസ്

📚നല്ല മലയാളം📚- പുസ്തകങ്ങൾനൂറു ശതമാനം ഉറപ്പോടെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കാനും പഠിക്കാനും സഹായകരമായ പുസ്തകങ്ങൾ...
15/04/2025

📚നല്ല മലയാളം📚- പുസ്തകങ്ങൾ
നൂറു ശതമാനം ഉറപ്പോടെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കാനും പഠിക്കാനും സഹായകരമായ പുസ്തകങ്ങൾ
ഇപ്പോൾ അവധിക്കാല ഓഫർ വിലയിൽ ഉറപ്പുള്ള സമ്മാനത്തോട് കൂടി പുസ്തകങ്ങൾ വാങ്ങാൻ 𝟗𝟕𝟒𝟕𝟐𝟎𝟗𝟎𝟎𝟏 എന്ന നമ്പറിൽ വാട്സപ് ചെയ്യൂ.

വില: 𝟒𝟗𝟎/- (𝐂𝐎𝐔𝐑𝐈𝐄𝐑 𝐂𝐇𝐀𝐑𝐆𝐄 𝐅𝐑𝐄𝐄)

ഭാഗം 1 അക്ഷരങ്ങൾ (വില 299)
ഓരോ അക്ഷരങ്ങളും എഴുതേണ്ട രീതി പറഞ്ഞിട്ടുണ്ട്
വാക്കുകൾ ഉദാഹരണങ്ങളായി ചിത്രങ്ങൾ സഹിതം കൊടുത്തിരിക്കുന്നു. പാട്ട്, വര, കഥ, പഴഞ്ചൊല്ലുകൾ, കവിതകൾ, കടങ്കഥകൾ, രസകരമായ അറിവുകൾ എന്നിവ വഴി മലയാളം ഇഷ്ടപ്പെട്ടു പഠിപ്പിക്കാനും പഠിക്കാനും സഹായിക്കും

ഭാഗം 2 ചിഹ്നങ്ങൾ (വില 259)
വാക്കുണ്ടാക്കുന്നത് എങ്ങനെ എന്ന് പഠിക്കാം
അതിനുള്ള എളുപ്പവഴി പറഞ്ഞിരിക്കുന്നു.
ഒരു ചിഹ്നം പഠിച്ചാൽ അത് വച്ചുള്ള വാക്കുകളും വാചകങ്ങളും കൊടുത്തിരിക്കുന്നു.

Contact : 𝟗𝟕𝟒𝟕𝟐𝟎𝟗𝟎𝟎𝟏

വേഗമാകട്ടെ... ഓഫർ ഇന്ന് കൂടി മാത്രം...😍മനോഹരമായ ചിത്രങ്ങൾ, കടങ്കഥകൾ, പഴഞ്ചൊല്ലുകൾ എന്നിവയിലൂടെയും രസകരമായ കുറുക്കുവഴികളി...
10/04/2025

വേഗമാകട്ടെ... ഓഫർ ഇന്ന് കൂടി മാത്രം...😍

മനോഹരമായ ചിത്രങ്ങൾ, കടങ്കഥകൾ, പഴഞ്ചൊല്ലുകൾ എന്നിവയിലൂടെയും രസകരമായ കുറുക്കുവഴികളിലൂടെയും മലയാളം എഴുതുവാനും വായിക്കുവാനും പഠിപ്പിക്കുന്ന പുസ്തകങ്ങളുടെ സീരീസ് ആണ് "നല്ല മലയാളം".

📒പുസ്തകവില
ഭാഗം ഒന്ന് ₹299 ഭാഗം രണ്ട് ₹259.
💫Launching Offer💫
₹5̶5̶8̶❌ ₹450✅

ഇപ്പോൾ ഓഫർ വിലയായ ₹450 രൂപക്ക് ഈ പുസ്തകങ്ങൾ
🎁😍 സമ്മാനക്കിറ്റ് സഹിതം കൊറിയർ ചാർജ്‌ ഇല്ലാതെയും വാങ്ങാം.

ഈ അവധിക്കാലത്ത് നിങ്ങളുടെ കുട്ടികളെ മലയാളം അക്ഷരങ്ങൾ നന്നായി പഠിപ്പിക്കാം സോക്രട്ടീസ് അക്കാദമിയുടെ 'നല്ല മലയാളം' പുസ്തകങ...
01/04/2025

ഈ അവധിക്കാലത്ത് നിങ്ങളുടെ കുട്ടികളെ മലയാളം അക്ഷരങ്ങൾ നന്നായി പഠിപ്പിക്കാം

സോക്രട്ടീസ് അക്കാദമിയുടെ 'നല്ല മലയാളം' പുസ്തകങ്ങൾ ഉപയോഗിച്ച്
148 കളർ പേജുകൾ ചിത്രങ്ങൾ, അക്ഷരങ്ങൾ, കഥകൾ, പഴംചൊല്ലുകൾ, കടംകഥകൾ എന്നിങ്ങനെയെല്ലാം ഉപയോഗിച്ച് രസകരമായി മലയാളം പഠിപ്പിക്കുന്ന രീതി. അധ്യാപകർക്കും രക്ഷിതാക്കൾക്കും എളുപ്പം കൈകാര്യം ചെയ്യാവുന്ന രീതിയിൽ രണ്ട് ഭാഗങ്ങളായി പുസ്തകങ്ങൾ നിർമ്മിച്ചിരിക്കുന്നു.

ഇപ്പോൾ 20% ഓഫറിൽ ഡെലിവറി ചാർജ്ജ് ഇല്ലാതെയും പുസ്തകങ്ങൾ വാങ്ങാം. ഒപ്പം കുട്ടികൾക്കുള്ള സമ്മാനങ്ങളും.

ഓഫർ ഏപ്രിൽ 10 വരെ മാത്രം
പുസ്തകം വാങ്ങുവാൻ : 9747209001

ചിമ്പാവ് നോവൽ പ്രകാശനം നാളെ... ഉച്ചതിരിഞ്ഞ് 2 മണിക്ക് പുതുക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽഏവർക്കും സ്വാഗതം
15/02/2025

ചിമ്പാവ് നോവൽ പ്രകാശനം നാളെ...

ഉച്ചതിരിഞ്ഞ് 2 മണിക്ക് പുതുക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ

ഏവർക്കും സ്വാഗതം

സുധീഷ് ചന്ദ്രൻ സഖാവിൻ്റെ ''ചിമ്പാവ്" വരുന്നു.  ❤️
14/02/2025

സുധീഷ് ചന്ദ്രൻ സഖാവിൻ്റെ ''ചിമ്പാവ്" വരുന്നു. ❤️

"ഞാനെൻ്റെ തിരുവായുധം മൂർച്ച കൂട്ടി തരണ് ണ്ട്, ഭയക്കാതെ പോയി വരിക..''ജീഷ്മ കൃഷ്ണൻ്റെ നോവെല്ല - വിത്ത് - ഇപ്പോൾ ആമസോണിൽ ലഭ...
30/01/2025

"ഞാനെൻ്റെ തിരുവായുധം മൂർച്ച കൂട്ടി തരണ് ണ്ട്, ഭയക്കാതെ പോയി വരിക..''

ജീഷ്മ കൃഷ്ണൻ്റെ നോവെല്ല - വിത്ത് - ഇപ്പോൾ ആമസോണിൽ ലഭ്യമാണ്. ഇ-ബുക്ക് കിൻഡിൽ വെർഷനും വായിക്കാം. വില 150 രൂപ

പുസ്തകത്തിനായി Whatsapp - 83 049049 93

Links in bio ✨

"ഞാനെൻ്റെ തിരുവായുധം മൂർച്ച കൂട്ടി തരണ് ണ്ട്, ഭയക്കാതെ പോയി വരിക..''ജീഷ്മ കൃഷ്ണൻ്റെ നോവെല്ല - വിത്ത് - ഇപ്പോൾ ആമസോണിൽ ലഭ...
30/01/2025

"ഞാനെൻ്റെ തിരുവായുധം മൂർച്ച കൂട്ടി തരണ് ണ്ട്, ഭയക്കാതെ പോയി വരിക..''

ജീഷ്മ കൃഷ്ണൻ്റെ നോവെല്ല - വിത്ത് - ഇപ്പോൾ ആമസോണിൽ ലഭ്യമാണ്. ഇ-ബുക്ക് കിൻഡിൽ വെർഷനും വായിക്കാം. വില 150 രൂപ

പുസ്തകത്തിനായി Whatsapp - 83 049049 93

Links in bio✨

New Release...
17/11/2024

New Release...

"വെട്ടം കെട്ടാറാണെട്യേ...ചിമ്പാവ് മങ്ങണെട്യേ...ചങ്കൊന്ന് ചീയെണെട്യേ"..നാട്ടുശീലുകൾക്കൊപ്പം കൊട്ടി മറച്ച്  വട്ടമുടിയാടി, ...
09/09/2024

"വെട്ടം കെട്ടാറാണെട്യേ...
ചിമ്പാവ് മങ്ങണെട്യേ...
ചങ്കൊന്ന് ചീയെണെട്യേ"..

നാട്ടുശീലുകൾക്കൊപ്പം കൊട്ടി മറച്ച് വട്ടമുടിയാടി,
വലം കണ്ണില് കോലടിച്ചാടണ കാളകളെ വിട്ട്പിടിച്ച്
കാവ് തീണ്ടിയുറയുമ്പോൾ,
തനത് മണ്ണ് മര്യാദ സംസ്കാരങ്ങൾ മാഞ്ഞു പോയിട്ടില്ലെന്ന സാക്ഷ്യപ്പെടുത്തലും,
എക്കാലത്തെ പ്രണയങ്ങളും,
ഓർമ്മകളിലെ സുന്ദരമായ അനുഭവങ്ങളാണെന്ന, അടയാളം വെയ്ക്കുന്ന ശ്രീ സുധീഷ് ചന്ദ്രൻ സഖാവിൻ്റെ ''ചിമ്പാവ്''

ഉടൻ പുറത്തിറങ്ങുന്നു...

ഇർഷാദ് കെ കൊളപ്പുറത്തിൻ്റെ കവിതാസമാഹാരം "ഭംഗിയുള്ള വീടുകൾ"
11/06/2023

ഇർഷാദ് കെ കൊളപ്പുറത്തിൻ്റെ കവിതാസമാഹാരം "ഭംഗിയുള്ള വീടുകൾ"

Address

Kodakara

Alerts

Be the first to know and let us send you an email when 3000 BC Script Museum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to 3000 BC Script Museum:

Share

Category